Monthly Archive: December 2019

0

പിന്നെ, ഒരു കാര്യം കൂടി ഉണ്ട് നമ്മുടെ മോളൊരു പെൺകുട്ടി ആയിട്ടോ…!

രചന : ജിഷ്ണു രമേശൻ “ശ്രീനി ചേട്ടാ, ഇന്ന് തന്നെ നിങ്ങള് എത്തില്ലേ..! പിന്നെ, ഒരു കാര്യം കൂടി ഉണ്ട് നമ്മുടെ മോളൊരു പെൺകുട്ടി ആയിട്ടോ…! വീട്ടിൽ നിന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ട്…” നിഷ ഇക്കാര്യം വിളിച്ചു പറഞ്ഞ നിമിഷം സന്തോഷവും...

0

എന്റെ ഭാര്യയുടെ മുഖത്തേക്ക് ഇനി ഞാൻ എങ്ങനെ നോക്കും….

ഗർഭം രചന : Unais Bin Basheer കെട്യോൾക്ക് വിശേഷം ഉണ്ടായതിന്റെ ആഹ്ലാദചിരി ചുണ്ടിൽ നിന്നും മഴുന്നതിനുമെന്നെയാണ് ‘അമ്മയും തലകറങ്ങി വീണെന്നു പറഞ്ഞു അച്ഛന്റെ ഫോൺകോൾ വരുന്നത്. കേട്ടമത്രയിൽ ഓഫീസിൽ നിന്നും ആശുപത്രി ലക്ഷ്യമാക്കി ഞാൻ ഇറങ്ങിയോടി. പക്ഷെ ഇടക്കിടക്ക് രക്തസമ്മർദത്തിന്റെ...

0

ഇക്കയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കുറ്റം പറയുന്നൂ, ഞാൻ ഒഴിഞ്ഞു പോണമത്രേ…

ETHATHA ഇത്താത്ത രചന : Suja Anup “ഇക്കാ, നിങ്ങൾ ഒരു നിക്കാഹ് കഴിക്കണം. ഇനിയും എത്ര നാളാണ് നമ്മൾ ഇങ്ങനെ കാത്തിരിക്കുന്നത്. എനിക്ക് ഒരു കുട്ടി ഉണ്ടാവില്ല…” “എൻ്റെ പാത്തു, എനിക്കിനി വേറൊരു പെണ്ണ് വേണ്ട. നീ മതി…” “എത്ര...

1

കണ്ട മന്ദബുദ്ധികളെ കെട്ടുവാനല്ല അവനെ ഞാൻ വളർത്തികൊണ്ട് വന്നിരിക്കുന്നത്…

മംഗല്യം  രചന : Suja Anup “മോളെ, അങ്ങോട്ട് പോകേണ്ട കേട്ടോ. കാല് തെറ്റിയാൽ തോട്ടിൽ കിടക്കും..” എപ്പോഴും അവളുടെ പുറകെ എൻ്റെ കണ്ണുകൾ ഉണ്ട്. കല്യാണം കഴിഞ്ഞു ഒരുണ്ണിക്കാല് കാണുവാൻ എത്ര കൊതിച്ചൂ. ഉരുളി കമഴ്ത്തിയും നേർച്ചകൾ നേർന്നും ആറ്റുനോറ്റു...

0

ഇവനെന്റെ മോനല്ല, ഇനി മേലാൽ അതും പറഞ്ഞീ വഴി കണ്ടുപോകരുത്…

തന്തയില്ലാത്തവൻ രചന : Dhanya Shamjith ”ഇവനെന്റെ മോനല്ല, ഇനി മേലാൽ അതും പറഞ്ഞീ വഴി കണ്ടുപോകരുത് ” ജ്വലിക്കുന്ന കണ്ണുകളോടെഅയാളത് പറയുമ്പോൾ കുനിഞ്ഞ മുഖവുമായി കണ്ണീരു വാർക്കുകയായിരുന്നു അമ്മ. ചെലവിനുള്ളത് കൃത്യമായി കിട്ടുന്നതിന്റെ അഹങ്കാരം, അല്ലെങ്കിൽ നീയീ പടിക്കേ വന്ന്...

0

മൂത്ത് നരച്ച് വീട്ടിലിരിക്കേണ്ടി വന്നാലും അവളെ എനിക്ക് കെട്ടിച്ചു തരുമെന്ന പ്രതീക്ഷയേ എനിക്കില്ല…

രചന : ശിഹാ  കിഴിശ്ശേരി മൂത്ത് നരച്ച് വീട്ടിലിരിക്കേണ്ടി വന്നാലും അവളെ എനിക്ക് കെട്ടിച്ചു തരുമെന്ന പ്രതീക്ഷയേ എനിക്കില്ല.. സംഗതി അവളെന്റെ മുറപ്പെണ്ണ് തന്നെയാണ്.. പക്ഷേ..ഒടുക്കത്തെ വാശിയാണ് അവളുടെ ഉമ്മാക്ക്.. പറമ്പിലെ അതിരു കെട്ടുന്നതിനിടയിൽ ഞങ്ങളുടെ അതിര് കെട്ടാന്‍ അവരുടെ പറമ്പില്‍...

0

അനിയത്തിയെ മറച്ചു നിറുത്തി എനിക്ക് ഒരു വിവാഹം വേണ്ട അച്ഛാ. അത് ഒരിക്കലും ശാശ്വതം ആകില്ല…

MANAM POLE MANGALYAM മനം പോലെ മംഗല്യം രചന : Suja Anup “മോളെ, നിലീനയെ കാണുവാൻ ഇന്ന് ഒരു ചെറുക്കൻ വരുന്നുണ്ട്. നീ അവരുടെ മുന്നിൽ ഒന്നും വരരുത്. ഇതിപ്പോൾ എത്രമത്തെ ആലോചനയാണ് അവളുടെ നടക്കാതെ പോകുന്നത് എന്ന് തന്നെ...

0

എന്നെ വേദനിപ്പിച്ചതും ഞാൻ ഭയന്നതും എന്നെ ഉഴിഞെടുക്കുന്ന പലരുടേം കണ്ണുകളായിരുന്നു..!

“കാത്തിരിപ്പ് “ രചന : അനു സാദ് ഈ വീടിന്റെ പടി കടന്നു ഞാനെത്തിയിട്ടു രണ്ടര വര്ഷം കഴിഞ്ഞു. നിറഞ്ഞ സ്നേഹത്തോടെ ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ എന്റെ കൈ ചേർത്ത് പിടിച്ച ആ ഉള്ളം കയ്യിലെ തണുപ്പ് ഇപ്പോഴും എന്നെ വിട്ടകന്നിട്ടില്ല…ഓർത്തു...

0

പക്ഷെ എല്ലായപ്പോഴും പ്രേമിച്ചുകറങ്ങി നടക്കാൻ എനിക്ക് പറ്റില്ല ,എനിക്ക് എന്റേതായ കുറെ കാര്യങ്ങൾ ഉണ്ട്….

ഇവളാണ് പെണ്ണ് രചന : Latheesh Kaitheri മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ? ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു ഒന്നുവന്നുകണ്ടുപോകാൻ എത്ര സമയം വേണം...

0

ഉപ്പാ, ഉമ്മ എന്താ രാത്രി നമ്മുടെ വീട്ടിൽ നിൽക്കാത്തത്..?

രചന : എന്ന് സ്വന്തം ബാസി “ഉപ്പാ, ഉമ്മ എന്താ രാത്രി നമ്മുടെ വീട്ടിൽ നിൽക്കാത്തത്..?” മോളുടെ ചോദ്യത്തിന് മുന്നിൽ എന്ത് മറുപടി പറയണം എന്നറിയാതെ ബാസി പകച്ചു നിന്നു. “മോളെ ഉമ്മാക്ക് തീരെ സുഖം ഇല്ലാഞ്ഞിട്ടാണ്..”അടുക്കള വാതിൽക്കൽ വന്ന് പുഞ്ചിരിച്ചു...

error: Content is protected !!