Advertisements

Monthly Archive: October 2019

0

അവൾ പോയെങ്കിൽ പോട്ടെ… അവളല്ലേ അവളുടെ “അനിയത്തി… “

കല്യാണത്തലേന്ന് ഒരാദ്യരാത്രി രചന : Binu Omanakuttan കട്ടിലിൽ കമഴ്ന്നു കിടന്ന് തലകണയിൽ കെട്ടിപ്പിടിച്ചു കരയുമ്പോഴും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു. വിശക്കാത്ത വയറും. ഉറക്കം വരാത്ത കണ്ണുകളും. അവളുമായുള്ള ഓരോരോ നിമിഷങ്ങളും നെഞ്ചിൽ വേദന നന്നായി തരുന്നുണ്ട്. ഒടുവിലെപ്പോഴോ...

Advertisements
0

അവൾക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അത് അവളുടെ കുളിക്കുന്ന രംഗങ്ങൾ ആയിരുന്നു…

രചന  : സ്നേഹ മഴ രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ക്ഷീണം മാറ്റാൻ ലക്ഷി അല്പനേരം കിടക്കുക പതിവാണ് അന്നും പതിവുപോലെ കിടക്കുമ്പോൾ ആണ് മൊബൈൽ ബെല്ലടിച്ചത് പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് തന്നെ അവൾ എടുത്തില്ല , രണ്ടു...

0

ഒരടി…നല്ല ശബ്ദത്തോടെ കവിളിൽ തന്നെ കിട്ടി അതും എല്ലാവരുടെയും മുന്നിൽ വെച്ച്….

രചന : Vidhun Chowalloor ഒരു വാശിക്ക് കയറി പറഞ്ഞതാണ്……. ആർക്കും പിടിതരാതെ നടന്നപ്പോൾ ചുമ്മാ ഒരു നമ്പർ ഇട്ടതാണ് അവൾക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് കൂട്ടുകാരുടെ മുന്നിൽ ആൾ ആളാവാൻ പക്ഷെ അത് നിനക്ക് ഇത്ര പ്രശ്നം ഉണ്ടാക്കും...

0

അവൻ നന്നായി കാണണം എന്ന് മാത്രമേ അയാളാഗ്രഹിച്ചിരു ന്നുള്ളൂ… ഒരു ദിവസം പോലും അവന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല..

ചപ്പൽസ് രചന : Praveen Chandran “അച്ഛന് ഈ പണി ഒന്ന് നിർത്തിക്കൂടെ? ഈ ചെരുപ്പുകുത്തിയുടെ മകൻ എന്ന ലേബൽ കേട്ട് എനിക്ക് മടുത്തു.. നാണക്കേടായി തുടങ്ങി…” അവന്റെ പറച്ചിൽ കേട്ട് പതിവ് പോലെ ബാഗും തൂക്കി പുറത്തേക്കിറങ്ങിയ അയാൾ പതിയ...

0

രാവിലെ അടുക്കളയിൽ നിന്ന് അമ്മ മൊബൈൽ നോക്കിയപ്പോൾ മകന്റെ വാട്ട്സ്ആപ്പ് മെസ്സേജ്…

#ബ്ലൂ #ടിക് (Blue Tick) രചന  : Sarang S Mundakkal രാവിലെ അടുക്കളയിൽ നിന്ന് അമ്മ മൊബൈൽ നോക്കിയപ്പോൾ മകന്റെ വാട്ട്സ്ആപ്പ് മെസ്സേജ് ഇങ്ങനെ.. “Good morning mom .What is special Today? ” “അപ്പവും …. വെജ്...

0

ചിലപ്പോഴൊക്കെ ആരോടെങ്കിലും മനസ്സ് തുറന്ന് സമാധാനമായി ഒന്ന് സംസാരിക്കണമെന്ന് തോന്നും..

രചന ; Lis Lona ചിലപ്പോഴൊക്കെ ആരോടെങ്കിലും മനസ്സ് തുറന്ന് സമാധാനമായി ഒന്ന് സംസാരിക്കണമെന്ന് തോന്നും.. അല്ല..അങ്ങനെ അല്ല കളവാണത്!! ആർത്തലച്ചു കൊണ്ട് ചുറ്റുമുള്ളവരോട് ആക്രോശിച്ചു പൊട്ടിത്തെറിക്കാനാണ് മനസ്സ് ശരിക്കും പറയാറ്.. പക്ഷെ ഒന്നിനും സാധിക്കാതെ ഒന്നും മിണ്ടാൻ കഴിയാതെ ആർക്ക്...

0

അയ്യോ, അതിന് ഞാൻ ഒറ്റയ്ക്കല്ല കൂടെ, പിള്ളേരും അച്ഛനും അമ്മയുമൊക്കെയുണ്ട്…

രചന : Saji Thaiparambu “ഹസ്സിനെക്കുറിച്ച് ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ? പ്രണവ് വൈദേഹിയോട് ചോദിച്ചു. രണ്ട് ദിവസമായി, മെസ്സഞ്ചറിൽ കൂടി വാക്കുകളിൽ തേൻ പുരട്ടി പ്രണവ് വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്, വൈദേഹിയെന്ന രണ്ട് കുട്ടികളുടെ അമ്മയെ . വിശേഷങ്ങൾ പലതും...

0

“എന്റെ ഭാനുചേച്ചി..പ്രശ്നം ഇച്ചിരി സീരിയസ് ആണ്.”

ലേബർ റൂം .. രചന : Rajesh Dhibu “അമ്മേ. അമ്മേ ഏട്ടനെ ഒന്നു വിളിക്കുമോ.. എനിയ്ക്ക് തീരെ വയ്യ..” പതിവില്ലാതെ..ദേവിയുടെ അടുക്കളയിൽ നിന്ന് ഒഴുകിയെത്തിയ ശബ്ദവീചികൾക്ക്. സോഫയിലിരുന്ന് പച്ചപയർ ഉരിയുന്നതിനിടയിൽ ഭാനുമതിയമ്മ വിളി കേട്ടു … “എന്താ ദേവൂട്ടി എന്തു...

0

ഞാൻ പറഞ്ഞതൊന്നും ഇനിയും നിനക്ക് വിശ്വാസമായില്ലേ ? നിനക്കൊരു കാര്യം അറിയുമോ , അവടെ പലരും വന്നു പോകുന്നുണ്ട്…

രചന : ഗുൽമോഹർ അവൾ ഒരു പോക്ക് കേസാണെടാ , അവളുടെ ഇളക്കം കണ്ടാലേ അറിയാം .പിന്നെ ഗള്ഫുകാരന്റ ഭാര്യ അല്ലേ . അവൾക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ . പോരാത്തതിന് അവളുടെ കെട്ടിയോൻ ഗൾഫിൽ പോയിട്ട് വർഷം രണ്ട് ആകുന്നു ....

0

“നാല് വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ധനമേറ്റ് മരിച്ചു. ഉമ്മ അറസ്റ്റിൽ. “

രചന : Navas Amandoor ഉള്ളത് പറഞ്ഞാൽ…. “നാല് വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ധനമേറ്റ് മരിച്ചു. ഉമ്മ അറസ്റ്റിൽ. ” പനി വന്ന് മാറിയതിൽ പിന്നെ മോൾക്ക് ഭക്ഷണത്തിനോട്‌ ഒട്ടും താല്പര്യമില്ല. ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും. കൊണ്ട് നടന്നും...

error: Content is protected !!