Monthly Archive: September 2019

0

എന്ത് കണ്ടിട്ടാണെടി സ്ഥിരമായി ഒരു വേലയും കൂലിയുമില്ലാത്ത ഇവന്റെ കൂടെ ഇറങ്ങിപ്പോന്നത്?

മീരചേച്ചി രചന : Jainy Tiju പ്രണയിച്ചു നടക്കുന്ന കാലം തൊട്ടേ ഞങ്ങൾക്കിടയിൽ ഒരു കല്ലുകടിയായിരുന്നു സനീഷേട്ടന്റെ ചേച്ചി. ടൗണിലെ ഒരു പ്രമുഖ ടെക്സ്ടൈൽ ഷോപ്പിലെ ഫ്ലോർ ഗേൾ ആയിരുന്നുമീര ചേച്ചി. സാമാന്യം നല്ല സുന്ദരിയാണെങ്കിലും ഇരുപത്തൊൻപത് വയസ്സായിട്ടും ചേച്ചിയുടെ വിവാഹം...

0

5 വർഷത്തോളം നെഞ്ചിൽ കൊണ്ടു നടന്നവളുടെ കട്ട തേപ്പു സഹിക്കാൻ കഴിയാതെയാണ് പ്രവാസ ലോകത്തേയ്ക്കു ഒളിച്ചോടിയത്…

രചന : Josbin Kuriakose Koorachundu 5 വർഷത്തോളം നെഞ്ചിൽ കൊണ്ടു നടന്നവളുടെ കട്ട തേപ്പു സഹിക്കാൻ കഴിയാതെയാണ് പ്രവാസ ലോകത്തേയ്ക്കു ഒളിച്ചോടിയത് മൂന്നു വർഷത്തോളം ഈ പ്രവാസ ലോകത്ത് ഏകാന്തതയെ ഇഷ്ട്ടപ്പെട്ടു വരുമ്പോഴാണ് അമ്മയുടെ നിരന്തര ശല്യം സഹിക്കാൻ കഴിയാതെ...

0

ഫീസ് അടക്കാനുള്ള കാശ് താരനായിട്ടാണെങ്കിൽ അത് അക്കൗണ്ടിൽ ഇട്ടാൽ പോരായിരുന്നോ ???? ഇതിപ്പോ അവളുമാര് കണ്ടാൽ പിന്നെ അതുമതി എന്നെ കളിയാക്കി കൊല്ലും ……

മകളുടെ അച്ഛൻ …….. രചന : രാത്രിയുടെ രാജകുമാരൻ അച്ഛൻ എന്തിനാ ഇങ്ങോട്ടു വന്നേ ??? ഫീസ് അടക്കാനുള്ള കാശ് താരനായിട്ടാണെങ്കിൽ അത് അക്കൗണ്ടിൽ ഇട്ടാൽ പോരായിരുന്നോ ???? ഇതിപ്പോ അവളുമാര് കണ്ടാൽ പിന്നെ അതുമതി എന്നെ കളിയാക്കി കൊല്ലും ……...

0

കല്യാണപ്രായം ആയി എന്നതിനുള്ള സൂചന ന്ന പിടിച്ചു കെട്ടിച്ചുകൂടെ….. അവൾ നിങ്ങളെ പൊന്നു പോലെ നോക്കും..

വീട്ടുകാരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് അപ്പോൾ ആണ് ഏതോ ഒരു ചെക്കൻ എന്ത് വിശ്വാസം ആണ്….. ഒരു കുട്ടിയുടെ ജീവിതം ആണ് ഞങ്ങൾ പറഞ്ഞില്ല എന്ന് പറയരുത്…. കല്യാണത്തലേന്ന്…..  രചന : Vidhun Chowalloor അലറാം ഓഫാക്കി വീണ്ടും...

0

സ്വ​ന്തം വ​യ​റു​ കീ​റി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത സം​ഭ​വം വൈ​ദ്യ​ ലോ​ക​ത്തെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ചു. അ​മ്മ​യും കു​ഞ്ഞും ഇ​ന്നും സു​ഖ​മാ​യി​രി​ക്കു​ന്നു…

​മെക്‌സി​ക്കോ​യി​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ലെ ഒ​രു ഗ്രാ​മീ​ണ സ്ത്രീ അ​ടു​ക്ക​ള​യി​ലെ ക​റി​ക്ക​ത്തി​ കൊ​ണ്ട് സ്വ​ന്തം വ​യ​റു​ കീ​റി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത സം​ഭ​വം വൈ​ദ്യ​ ലോ​ക​ത്തെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ചു. സ്വന്തമായി സിസേറിയൻ നടത്തിയ സ്ത്രീ കടപ്പാട് Sandhya Sheby “എ​ന്‍റെ വേ​ദ​ന എ​നി​ക്കു സ​ഹി​ക്കാ​ൻ...

0

വീട്ടിലാരേം സഹായിക്കാൻ കാശു ചിലവാകണ്ടന്ന് ഏട്ടത്തി പറഞ്ഞു കാണുംലെ… ന്റെ ഭാമേ….

രചന : Remya Mani “എട്ടത്തീ…. കരണ്ട് പോയി.. ഇനി സാമ്പാറിന് തേങ്ങയും മല്ലിം അരക്കൻന്താ ചെയ….?? എല്ലാരും ഉണ്ണാൻ വരാൻ നേരായീലോ ന്റീശ്വരാ”…. “ന്റെ ഭാമേ.. ഇനിപ്പോ നീയാ അമ്മീമ്മിലു അരകേണ്ടി വരും…. ല്ലാണ്ടെപ്പോ..ന്തചെയ്യാ…. ഞാനീ മീനു കഴുകിടുത്തിട്ടു വേഗം...

0

നല്ല കഥ…അവളുടെ കൂടെ നിന്നാൽ പെങ്കേന്തനാണെന്നു പറഞ്ഞു അമ്മ തുടങ്ങും… അമ്മയുടെ കൂടെ നിന്നാൽ വയറ്റിലുള്ള പെണ്ണിനെ എല്ലാരുംകൂടി കൊന്നു തിന്നോളൂ ന്നു പറഞ്ഞ് അവളും തുടങ്ങും….

രചന : Suresh Ck Chovvana ഭാര്യ ഗർഭിണിയാണ് രണ്ടാം ദിവസവും രാവിലെ അമ്മേം മരുമോളും വഴക്ക് കൂടുന്നത് കണ്ടപ്പോൾ അപ്പർത്തെ ഗീതച്ചേച്ചിയാണ് അക്കാര്യം ഉച്ചത്തിൽ പറഞ്ഞത്…. എന്റെ മനൂ ഒന്നുകിൽ നീ നിന്റെ പെണ്ണിനേം കൊണ്ട് വല്ല വാടകക്കും പോ…....

1

വെളുത്ത് സുന്ദരിയായ B tech കാരിയായ ചേച്ചിക്ക് ഇതുവരെ കല്ല്യാണം ശരിയായില്ലെങ്കിൽ കറുത്തിരുണ്ട degree കാരിയായ എന്നെ ആരേലും കല്ല്യാണം കഴിയ്ക്കോ??

രചന : Saranya Sudakaran കറുപ്പ്.. ഒരു നിറമെന്നതിലുപരി എന്നെ ഇത്രക്കും വിഷമിപ്പിച്ച മറ്റൊരു വാക്കില്യ. തൊലി നിറം ഒരൽപ്പം ഇരുണ്ടു പോയതിനാൽ ഒരുപാട് പേരുകൾ എനിക്ക് ചാർത്തപ്പെട്ടിരുന്നു. അച്ഛന്റെ black coffee ആയിരുന്നു.പിന്നീടെന്നോ അത് ‘ കാലാ’ എന്നായി മാറി....

0

“എല്ലാം അറിഞ്ഞാണോ നീയവളെ കെട്ടിയത് ” എനിക്കറിയാം അവളെ.. നീ അന്നിട്ടെന്താ അതന്ന് പറയാഞ്ഞത്

സംസാരത്തിനിടക്ക് അവന്‍ പറഞ്ഞു.. നിന്‍റെ ഭാര്യ എന്‍റെ നാട്ടുകാരിയാണെടാ.എനിക്കറിയാം അവളെ.. നീ അന്നിട്ടെന്താ അതന്ന് പറയാഞ്ഞത് ഞാന്‍ ചോദിച്ചു.. അതിനവന്‍റെ മറുപടി ഒരു ചോദ്യരൂപത്തിലായിരുന്നു.. “ എല്ലാം അറിഞ്ഞാണോ നീയവളെ കെട്ടിയത് ” രചന : Shenoj Tp എന്റെ കല്യാണം...

0

തീർച്ചയായും കണ്ടിരിക്കേണ്ട 15 കിച്ചൻ ടിപ്സ് || Kitchen tips malayalam || Easy tips

പാചകം പോലെ വീട്ടമ്മമാർക്ക് അവരുടെ ജോലികൾ എളുപ്പമാക്കാനും രസകരമാക്കാനും നിങ്ങൾ കാത്തിരുന്ന കുറെയധികം കിച്ചൻ ടിപ്സ് പരിചയപ്പെടാം ഇത് എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമാകും. കിച്ചണിലെ ഇതേപോലെയുള്ള കൊച്ചു കൊച്ചു ടിപ്‌സുകൾ മനസിലാക്കി വെച്ചാൽ പാചകം നമുക്ക് ഈസി ആക്കി മാറ്റാം...

error: Content is protected !!