Advertisements

Monthly Archive: May 2019

0

കുറച്ച് സമയം മുമ്പ് ,ഓഫീസിൽ നടന്ന സംഭവങ്ങൾ ഓർത്ത്, അവൾ വീണ്ടും വീണ്ടും ഞെട്ടിവിറച്ചു…

രചന : Saji Mon ഓഫീസിൽ നിന്ന് വന്ന ബാലസുധ , തന്റെ ബാഗ് ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞിട്ട് , സെറ്റിയിൽ മാറി തളർന്നിരുന്നു. അവൾ വല്ലാതെ വിയർക്കുണ്ടായിരുന്നു. കുറച്ച് സമയം മുമ്പ് ,ഓഫീസിൽ നടന്ന സംഭവങ്ങൾ ഓർത്ത്, അവൾ വീണ്ടും വീണ്ടും...

Advertisements
0

അവളുടെ വീട്ടിലെ സന്തോഷവും സമാധാനവും ആ കൈകളിലാണെന്ന് അറിഞ്ഞപ്പോൾ അറിയാതെ മനസ്സിൽ ഒരു ബഹുമാനം തോന്നി തുടങ്ങിയിരുന്നു അവളോട്‌…

രചന  : Shanavas Jalal “നമ്മുക്കിത്‌ വേണ്ട..!!! മൂന്ന് പെൺകുട്ടികളാ ….,കൂട്ടത്തിലെ മൂത്തതിനെ കെട്ടിയാൽ ബാക്കിയുള്ള രണ്ടിന്റെയും കാര്യങ്ങൾ നിന്റെ തലയിലാകും…” എന്ന അമ്മവന്റെ വാക്ക്‌ കേട്ട്‌ മനസ്സ്‌ ഒന്ന് മടിച്ചെങ്കിലും അമ്മയുടെ നിർബന്ധം കൂടിയത്‌ കൊണ്ടാണു പോയി പെണ്ണു കണ്ടത്‌…...

0

17 ദിവസം കാട്ടില്‍ അമാന്‍ഡയ്ക്ക് ഇത് രണ്ടാം ജന്‍മം സാഹസികം കഠിനം അനുഭവം

അമാൻഡ എല്ലറിന് തിരികെ കിട്ടിയത് രണ്ടാംജന്മം. പസഫിക് സമുദ്രത്തിന്റെ ഭാഗമായ ‘മൗയി’ ദ്വീപ് നിവാസിയായ അമാന്‍ഡ എല്ലറാണ്(35) കാട്ടില്‍ അകപ്പെട്ടത്. 17 ദിവസങ്ങൾക്ക് മുൻപ് കാണാതായ ഇവരെ ഒരിക്കലും തിരിച്ചുകിട്ടില്ലെന്നാണ് കരുതിയത്. 2,000 ഏക്കറില്‍ കൂടുതല്‍ വ്യാപിച്ചുകിടക്കുന്ന വനമാണ് മക്കാവാ റിസര്‍വ്....

0

അത്തരമൊരു പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും

രണ്ട് കോടിയുടെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി നടി സായ് പല്ലവി. ഒരുകാലത്ത് തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയും അപകർഷതാബോധവും തന്നെയാണ് അത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സായ് പല്ലവി ഒരഭിമുഖത്തിൽ വ്യക്തമാക്കി. ‘എന്നോട് അടുത്തുനിൽക്കുന്ന ആളുകൾ എന്റെ മാതാപിതാക്കളും സഹോദരി...

0

സ്ത്രീധനം വേണ്ടെന്ന് വരൻ വധുവിന്റെ അച്ഛൻ നൽകിയത് അതിനപ്പുറം അമ്പരന്ന് വരൻ

സ്ത്രീധന പീഡനത്തെ കുറിച്ചുള്ള വാർത്തകൾ രാജ്യത്ത് നിറയുമ്പോൾ ഇൗ വരനും വധുവിന്റെ വീട്ടുകാരും കാണിക്കുന്നത് സമാനതകളില്ലാത്ത മാതൃകയാണ്. താൻ സ്ത്രീധനം വാങ്ങില്ലെന്നു ഉറച്ച തീരുമാനമെടുത്ത വരന് പെണ്ണുവീട്ടുകാർ നൽകിയത് ആയിരം പുസ്തകങ്ങൾ. പശ്ചിമ ബംഗാളിലാണു രാജ്യത്തിന് മാതൃകയായ സംഭവം. സ്കൂൾ അധ്യാപകനായ...

0

കുഞ്ഞൂട്ടാ ഇന്ന് നിന്റെ എട്ടാം പിറന്നാൾ മരിച്ച മകന് അമ്മയുടെ കത്ത്

മക്കൾക്ക് നേരെയുള്ള മാതാപിതാക്കളുടെ ക്രൂരതകളാണ് കേരളത്തില്‍ സമീപകാലത്ത് വാര്‍ത്താതലക്കെട്ടുകള്‍. ഈ സാഹചര്യത്തിൽ തന്നെ വിട്ടുപോയ മകന്റെ നോവുന്ന ഓർമകളുമായി ജീവിക്കുന്ന ഒരു അമ്മയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വേദനയാകുന്നു. മരിച്ചുപോയ മകനായി ഒരു അമ്മ എഴുതുന്ന കത്ത് എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ...

0

വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി

വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വധു കല്ല്യാണത്തിന് കാർമികത്വം നൽകാനെത്തിയ പൂജാരിയായ വിനോദ് മഹാരാജ എന്നയാൾക്കൊപ്പം പോയത്. 21കാരിയായ വധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു....

0

ഒമ്പതുമാസം പ്രായമായ പെൺകുഞ്ഞിനെ പീഡിപ്പിച്ചു പിന്നിൽ 15 രൻ കണ്ണില്ലാത്ത ക്രൂരത

ഒമ്പതുമാസം പ്രായമായ പെൺകുഞ്ഞിനെ പീഡിപ്പിച്ചു. രാജസ്ഥാനിലെ കരൗലിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചത്. അയൽക്കാരനായ പ്രതി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും പീഡിപ്പിക്കുകയുമായിരുന്നു. കുഞ്ഞിന്റെ അമ്മ അടുക്കളയിലായിരുന്നു. ഭര്‍‍തൃമാതാവിനോട് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചു. അവിടെ നിന്നാണ് കുഞ്ഞിനെ കളിപ്പിക്കാനാണ്...

0

ആശുപത്രിയിലെ കാഴ്ച്ച കണ്ടാല്‍ ഏത് കഠിന ഹൃദയന്റേയും ചങ്ക് തകര്‍ന്നു പോകും

കൊപ്പല്‍: മക്കള്‍ക്ക് ആഹാരം നല്‍കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ അമ്മമാര്‍ തയ്യാറാണ്. എന്നാല്‍ കര്‍ണാടകയിലെ കൊപ്പലിലെ ഒരു ആശുപത്രിയിലെ കാഴ്ച്ച കണ്ടാല്‍ ഏത് കഠിന ഹൃദയന്റേയും ചങ്ക് തകര്‍ന്നു പോകും. ഇവിടെ മദ്യപിച്ച് അവശയായ അമ്മയ്ക്ക് ഭക്ഷണം നല്‍കാനായി ഭിക്ഷ എടുക്കുന്നത്...

0

ഈ നാടിന്നെവരെ കാണാത്ത തരത്തിലൊരു കല്യാണം ആയിരിക്കണം നമ്മുടേത്…

ആകാശപ്പറവ രചന : ശിവാംഗി ശിവ ” ഈ നാടിന്നെവരെ കാണാത്ത തരത്തിലൊരു കല്യാണം ആയിരിക്കണം നമ്മുടേത്… പുതിയ എല്ലാ ടെക്നോളജിയും ഉപയോഗിക്കണം വീഡിയോയിൽ..പിന്നെ ഉത്തരേന്ത്യൻ മോഡലിൽ ആയിരിക്കണം എല്ലാ ചടങ്ങുകളും… ” വാതോരാതെ അവളങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്… എന്റെ ചുണ്ടിൽ വിരിഞ്ഞ...

error: Content is protected !!