Monthly Archive: February 2019

0

“ഏട്ടന് ഇതിലും നല്ല പെണ്ണിനെ കിട്ടൂല്ലോ… ഇതൊരുമാതിരി തോട്ടിക്കോലുപോലെ ഒരെണ്ണം….”

രചന : P. Sudhi ഏട്ടത്തി… അല്ല അമ്മ  ഒരിക്കൽ ഞാൻ സ്നേഹിച്ച പെണ്ണ് എന്റെ ഏട്ടത്തിയമ്മ ആയി വരാൻ പോകുന്നു എന്നറിഞ്ഞതുമുതൽ ഞാൻ അസ്വസ്ഥനാണ്.സംഭവം ഒരു വൺവേ പ്രണയം ആയിരുന്നുവെങ്കിലും അവളെ ഏട്ടത്തിയായി അംഗീകരിക്കാനാവില്ല എന്നു തോന്നി. എന്റെ കോളേജിൽ...

0

ഒരു പിക് അപ് വാനിൽ തുടങ്ങിയ കച്ചവടം ചോര നീരാക്കി യൂസഫലി വളർന്നു

[ad_1] വലിയ കച്ചവടക്കാരനാകാനുള്ള ആഗ്രഹവുമായി 1973 ഡിസംബർ 31ന് ആണ് ആദ്യമായി യൂസഫലി അബുദാബിയിൽ എത്തിയത്. അവിടെ കുടുംബവക ഗ്രോസറി ഷോപ്പിൽ ജീവിതം തുടങ്ങി. എന്നാൽ, കടയിലെ ചെറിയ സാഹചര്യങ്ങളിൽ ഒതുങ്ങാൻ യൂസഫലി തയാറായില്ല. ഒരു സെക്കൻഡ് ഹാൻഡ് പിക് അപ്...

0

മാസമുറ തെറ്റിയ കാര്യം ഹരിയേട്ടനോട് സൂചിപ്പിച്ചപ്പോള്‍ ചേര്‍ത്ത് പിടിച്ച് നമ്മുടെ മോനെന്ന് പറഞ്ഞ് ഹരി നല്കിയ ചുംബനം…

വസന്തം മാഞ്ഞുവോ രചന : Amarjith Radhakrishnan രാവിലെ അമ്പലത്തിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു അരുണിമ. എല്ലാ ശനിയാഴ്ചയും കൃഷ്ണനോട് കിന്നാരം പറയാനുള്ള ദിവസമാണ് അരുണിമക്ക്. അതിന് പ്രത്യേക കാരണവുമുണ്ട്, അരുണിമയുടെ കാമുകന്‍ കൃഷ്ണന്‍ അമ്പലത്തിനടുത്തുള്ള കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ഹരികൃഷ്ണനാണ്. പതിവ്...

0

മകനെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ട് അവന്‍ തളരില്ല

[ad_1] മകനെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ട്, അവന്‍ തളരില്ല പാകിസ്താന്റെ കസ്റ്റഡിയിലുള്ള അഭിനന്ദനെ കുറിച്ച് പിതാവിന്റെ വാക്കുകളാണിത്. അതേസമയം അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുന്നെന്നും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഏല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും വര്‍ദ്ധമാന്റെ പിതാവ് സിങ്കക്കുട്ടി വര്‍ദ്ധമാന്‍ വ്യക്തമാക്കി. ‘വീഡിയോകളില്‍...

0

പ്രാർഥനയോടെ അഭിനന്ദെൻറ കുടുംബം സുരക്ഷിതമായി നാട്ടിലെത്തുമെന്ന് പ്രതീക്ഷ

[ad_1] ഇ​ന്ത്യ-​പാ​ക്​ വ്യോ​മാ​ക്ര​മ​ണ​ത്തി​നി​ടെ പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ വി​ങ്​ ക​മാ​ൻ​ഡ​റാ​യ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​​​​​​​​െൻറ കു​ടും​ബം ആ​ശ​ങ്ക​യി​ൽ. അ​ഭി​ന​ന്ദ​​നും ഭാ​ര്യ​യും ര​ണ്ട്​ മ​ക്ക​ളും ഡ​ൽ​ഹി​യി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ചെ​ന്നൈ താ​മ്പ​രം ​ചേ​ല​യൂ​ർ മാ​ട​മ്പാ​ക്കം ജ​ല​വാ​യു വി​ഹാ​ർ കോ​ള​നി​യി​ൽ മാ​താ​പി​താ​ക്ക​ളാ​ണു​ള്ള​ത്. അ​ഭി​ന​ന്ദ​​​​​​​​െൻറ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ...

0

ഞാൻ കിടന്ന ഗർഭപാത്രത്തിൽ തന്നെ എന്റെ മകളും നാമ്പെടുത്തു ഓർത്താൽ എല്ലാം ഒരു മുത്തശ്ശിക്കഥപോലെ

[ad_1] അമ്മയുടെ ഗർഭപാത്രത്തിൽ മകൾക്ക് പിറന്ന കുഞ്ഞാണ് രാധ. ഇന്ത്യയിൽ ആദ്യമായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഉണ്ടായ അദ്ഭുത കുഞ്ഞ്… അദ്ഭുതം’ അങ്ങനെയാണ് അവളുടെ ജനനത്തെ വൈദ്യശാസ്ത്ര ലോകം വിശേഷിപ്പിച്ചത്. അമ്മൂമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിലും അമ്മയുടെ മനക്കരുത്തിലും ചുരുണ്ടുകിടന്നാണ് ആ കുഞ്ഞു...

0

ഇന്ത്യയെ നോക്കി ലോകം അന്ന് തരിച്ചു നിന്നു അതുവരെ കാണാത്ത സൈനിക നീക്കം കണ്ട്

[ad_1] മൂന്നു ഷിഫ്റ്റുകളിലായി ജോലിയെടുക്കുകയാണു യൂസുഫ് റാഫിയു. ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു മാലയിൽ നിന്നു പൊട്ടിച്ചിതറിയ മുത്തുമണികൾ പോലെ കിടക്കുന്ന ദ്വീപസമൂഹമായ, മാലദീവ്സിന്റെ തലസ്ഥാനമായ മാലിയിലെ ടെലിവിഷൻ സ്റ്റുഡിയോയിലായിരുന്നു യൂസഫ്. മാലിയിലെ പ്രമുഖ ടി വി ആർടിസ്റ്റും നടനും...

0

അമ്മേടെ വയറ്റിൽ കുഞ്ഞാവ ഇണ്ട് ഇനിപ്പോ അപ്പൂട്ടൻ അമ്മേടടുത്തു കിടക്കണ്ട കേട്ടപ്പോ ഉള്ളു പിടഞ്ഞു

അമ്മേടെ വയറ്റിൽ കുഞ്ഞാവ ഇണ്ട് ഇനിപ്പോ അപ്പൂട്ടൻ അമ്മേടടുത്തു കിടക്കണ്ട അമ്മമ്മേടെ കൂടെ കിടന്നാ മതിയെന്നച്ചൻ ലേശം ഗൗരവത്തോടെ പറഞ്ഞപ്പോ ഉള്ളുലഞ്ഞു നിന്നു പോയി ഞാൻ.പതിവ് പോലെ അമ്മിഞ്ഞ കുടിക്കാൻ കൊതിയോടെ ചെന്നപ്പോ ഇനി വേണ്ട ദേവു അവനു മൂന്നു വയസ്സായില്ലേ...

0

ആ വേദി വരെ പോവണ്ണം…എന്നെ കാണുമ്പോൾ വിടരുന്ന ആ കണ്ണുകൾ കാണണം…

രചന : Arjun pradeep സ്വന്തം പെണ്ണിന്റെ കല്യാണത്തിന് പോയിട്ടുണ്ടോ? പോണം അതൊരു സുഖമാണ്…എല്ലാം നഷ്ടപ്പെട്ട് പോയി എന്ന് തിരിച്ചറിയുമ്പോൾ അറിയാതെ കണ്ണ് നിറയുന്ന ഒരു സുഖം. ഒരിക്കൽ അവളുടെ കൈപിടിച്ചിറക്കി കൊണ്ട് വരാൻ തീരുമാനിച്ചിരുന്ന അവളുടെ വീട് കാണണം.വലതുകാലുവച്ചു ആ...

0

ഇത് മൂന്നു തവണ മാത്രം ചെയ്‌താൽ മതി താരന്റെ പൊടി പോലും കാണാൻ ഉണ്ടാകില്ല

താരൻ എന്നത് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്.തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് പ്രധാന കാരണം. സാധാരണ എല്ലാവരുടെയും തലയില്‍ വളരുന്ന പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലാണിത്. [ad_2] ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ട് താരന്‍ ഉണ്ടാകാം.ഷാംബൂകള്‍ എന്നിവയുടെ...

error: Content is protected !!