Advertisements

Monthly Archive: September 2018

0

ഒരു ഹോസ്പിറ്റൽ കേസുമായി കുടുങ്ങിയിട്ട്‌ രാത്രി ഒരുമണി ആയിക്കാണും വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു…

ഒരു ഹോസ്പിറ്റൽ കേസുമായി കുടുങ്ങിയിട്ട്‌ രാത്രി ഒരുമണി ആയിക്കാണും വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു. സാമാന്യം നല്ല സ്പീഡിലാണ് വണ്ടി ഓടിച്ചിരുന്നത് പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് ഒരു കറുത്ത രൂപം എന്റെ വണ്ടിക്ക് കൈ കാണിക്കുന്നു. ഞാൻ പേടിച്ചു വിറച്ചു ....

Advertisements
0

ശോ…ആദ്യമായാണ് കൂട്ടത്തിലെ തന്നെ കാണാൻ തീരെ കൊള്ളാത്ത എന്നെ ഒരാളിങ്ങനെ നോക്കുന്നത്…

“ശരിക്കും ആ ചേട്ടൻ നിന്നെത്തന്നെയാ നോക്കുന്നേ വേണി…..ഞാൻ കുറേനേരമായി കാണുന്നുണ്ട് …. ആ കണ്ണ് കണ്ടോ നിന്നെ നോക്കുമ്പോ എന്തോരു സ്നേഹാ നോക്ക് … നിത്യ ഇതും പറഞ്ഞെന്നെ തുടയിൽ നുള്ളി…പ്രീഡിഗ്രി ക്ലാസ്സിലെ സൂവോളജി പീരിഡിലാണ് ഞങ്ങൾ… തവളയുടെ ആമാശയവും ദഹനേന്ദ്രിയവുമൊക്കെ...

0

ആദ്യരാത്രിയിലായിരുന്നു അവന്റെ പേഴ്സിലെ ആ ഫോട്ടോ അവൾ കണ്ടത്..

ആദ്യരാത്രിയിലായിരുന്നു അവന്റെ പേഴ്സിലെ ആ ഫോട്ടോ അവൾ കണ്ടത്.. അവന്റെ കയ്യിൽ നിന്നും അറിയാതെ ആ പേഴ്‌സ് വീണപ്പോൾ ഒരു മിന്നായം പോലെ കണ്ടത് കാരണം മുഖം ശരിക്കും വ്യകതമല്ലായിരുന്നു എങ്കിലും അതൊരു പെണ്ണിന്റെ ചിത്രമാണെന്ന് അവൾ മനസിലാക്കി. അതിനു ശേഷം...

0

“വെർജിനിറ്റി ഇല്ലാത്ത പെണ്ണിനെ പിന്നെന്തിന് കൊള്ളാമെടാ ??”

“വെർജിനിറ്റി ഇല്ലാത്ത പെണ്ണിനെ പിന്നെന്തിന് കൊള്ളാമെടാ ??” സങ്കടവും നിരാശയും അറപ്പും കൂട്ടിക്കലർത്തി അവൻ പറഞ്ഞു “വെർജിനിറ്റി ഇല്ലെന്നോ ? അവൾക്കോ ?” “അതെ ഡാ .. അവൾ ഒരുത്തനോടൊപ്പം കിടന്നിട്ടുള്ളവളാ ..അവൾ എന്നോട് എല്ലാം പറഞ്ഞു ഇന്ന് … നിന്നോട്...

0

മൂന്ന് വർഷം പ്രേമിച്ച,തന്റെ ശരീരവും മനസ്സും സമർപ്പിച്ച അതുലിന് വേറെ വിവാഹം ആലോചിക്കുന്നു…

ഒരു തേപ്പ്കാരന് പണികൊടുത്ത കഥ. ആ വാർത്ത അമൃതയ്ക്ക് ഒരു ആഘാതം ആയിരുന്നു.മൂന്ന് വർഷം പ്രേമിച്ച,തന്റെ ശരീരവും മനസ്സും സമർപ്പിച്ച അതുലിന് വേറെ വിവാഹം ആലോചിക്കുന്നു… കഴിഞ്ഞ മൂന്ന് വർഷത്തെ കാര്യങ്ങളെല്ലാം അവളുടെ മനസിലൂടെ കടന്നുപോയി. ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അതുലിനെ കണ്ടുമുട്ടുന്നത്.സുമുഖനായ...

0

വഴിയിൽ കാണുന്നവരോട് ഉപദ്ദേശിക്കുന്ന സ്വഭാവം ഇല്ലാ.. എന്നാലും പറയുവാ നിർത്തിക്കുടെ… ഇത്…

ചുണ്ടിലെ ചുരുട്ടിന്റെ ലഹരിയിലെ അവസാനത്തെ പുകയെടുത്തപ്പോൾ കണ്ടാ… നിലവാണ് അവൾ… ആമി കണ്ണുകളും, കരിവളചന്തവും എന്നെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു. ചിരിച്ച് കൊണ്ട് വീണ്ടും കിടന്നു ജീപ്പിന്റെ മേലിൽ ഒരുത്തിക്കും അടിമയവില്ലെന്ന് ഉറപ്പോടെ.. പക്ഷെ ആ മുഖം മായുന്നില്ലാ…. പിന്നീട് ചുരുട്ട് കത്തിക്കുമ്പോൾ അവളെ...

0

കണ്ണ് തുറന്ന് ബാലഭാസ്‌കര്‍ കണ്ണുനീരൊഴുക്കി ലക്ഷ്മി

വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്കുമാറ്റി. ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയിലും പുരോഗതിയുണ്ട്. അതേസമയം ഒരു ദിവസം കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറയാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ ബാലഭാസ്‌കര്‍ കണ്ണ്...

0

” ഒരിക്കൽ മായ്ക്കേണ്ടിവന്ന നീന്റെയാ സീമന്തരേഖയിൽ ഞാൻ സിന്ദൂരം ചാർത്തട്ടെ ഒപ്പം കഴുത്തിലൊരു താലിയും..?

“തന്റെ മക്കളോടോപ്പം അമ്പലത്തിൽ നിന്ന് പ്രസാദവും പിടിച്ച് വിട്ടിലേക്ക് കയറിയ വന്ന രാധിക മക്കൾ അകത്തേക്ക്പോയപ്പോൾ തിരിഞ്ഞ് വീട്ടിലേക്ക് നടക്കും നേരമാണ് തന്നെ കണ്ടത് .. കയ്യിലെ പ്രസാദത്തിലെ ചന്ദനം തന്റെ നെറ്റിയിൽ തൊട്ടു തരും നേരം ആ കൈ പിടിച്ച്...

0

“സാർ…, ഒരു സ്ത്രീ താങ്കളെ കാണണമെന്നു പറഞ്ഞു പുറത്തു നിൽപ്പുണ്ട്”

“സാർ…, ഒരു സ്ത്രീ താങ്കളെ കാണണമെന്നു പറഞ്ഞു പുറത്തു നിൽപ്പുണ്ട്” “വരാൻ പറയൂ” ശീതീകരിച്ച മുറിയിലെ തിരിയുന്ന കറുത്ത കുഷ്യനിട്ട ചാരു കസേരയിൽ നിവർന്നിരുന്നു ലാപ്ടോപ്പിൽ എന്തോ ടൈപ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു. “നമസ്കാരം സാർ..” തടിച്ച ചില്ലുവാതിൽ തള്ളിത്തുറന്ന്, ബഹുമാനത്തോടെ...

0

ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, ബാലഭാസ്കറും ഭാര്യയും അതീവ ഗുരുതരാവസ്ഥയില്‍, മകള്‍ മരിച്ചു…

വാഹനാപകടത്തില്‍പ്പെട്ട വയലനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്‍റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുന്നു. അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്....

error: Content is protected !!