Monthly Archive: June 2018

0

അമ്മൂ..നീ സമാധാനം ആയിരിക്കു കുട്ടീ..ആദ്യമായിട്ടല്ലല്ലോ ഒരാൾ കല്യാണം കഴിക്കാൻ പോകുന്നത്.

“എന്റെ പൊന്നളിയാ…പെട്ടെന്നൊന്നും കല്യാണം കഴിക്കല്ലേട്ടോ.. ഞാനോ പെട്ടു. നീയെങ്കിലും കുറച്ച് കാലം സമാധാനമായി നടക്കൂ.. ” വീട്ടുകാരുടെ ഒപ്പം പെണ്ണുകാണാൻ പോകുമ്പോൾ, കൂട്ടുകാരന്റെ വാക്കുകൾ എന്റെ കാതിൽ തങ്ങി നിന്നിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒട്ടും ഇഷ്ടമല്ലെങ്കിൽ കൂടി പെണ്ണുകാണാൻ പോയത്....

0

എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞതു കൊണ്ടാണോ ഏട്ടാ എന്നെ വഴക്കു പറയാഞ്ഞത്…

ഭർത്താവ് രചന ;  P. Sudhi അത്താഴത്തിനിടെ പാത്രത്തിൽ വീണു കിടന്ന അവളുടെ മുടി എഴുത്തുകളഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കുന്നത് കണ്ട് അവളെന്നോടു ചോദിച്ചു “ഇതെന്തുപറ്റി… കഴിക്കുന്ന പാത്രത്തിലോ മറ്റോ അറിയാതെ എന്റെ ഒരു മുടിനാരെങ്ങാനും കണ്ടാൽ കഴിക്കാതെ വലിയ...

0

ഞാൻ ഈ അമ്മയോട് ചോദിക്കുവായിരുന്നു, എങ്ങിനാ അമ്മുസ് ന്റെ അച്ചായിടെ പെണ്ണായത് ന്ന്…

അമ്മേ,, അമ്മുസ്സേ ന്നാടി മോളെ ദേ, കല്യാണത്തിന് മുൻപ് അമ്മ പോയ അമ്പലങ്ങളുടെയും, നേർന്ന നേർച്ചകളുടെയും ആ ലിസ്റ്റ് ഇങ്ങെടുത്തേ…… നീ എന്താടി പെണ്ണെ, രാവിലെ തന്നെ, ങേ അല്ല എനിക്കറിയാനാ… എന്ത് ? ന്റെ അച്ചായിയെ കെട്ടിയോനായി കിട്ടിയത്, ഏത്...

0

പുഞ്ചിരിച്ച് ഒരു കപ്പ് ചായ എന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഞാൻ അവളെ ആദ്യം ആയി കാണുന്നത് .

ഭാര്യ പുഞ്ചിരിച്ച് ഒരു കപ്പ് ചായ എന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഞാൻ അവളെ ആദ്യം ആയി കാണുന്നത് . പാതി അടഞ്ഞ ജനൽ പാളിയിലൂടെ വിദൂരതയിലേക്ക് നോക്കി നിന്ന കണ്ണുകൾ മെല്ലെ എന്നെ നോക്കിയപ്പോൾ ഞാൻ ചോദിച്ചു ‘എന്നെ ഇഷ്ടമായോ’ എന്ന്....

0

നീ എന്തിനാ ജീന അയാളോട് സോറി പറഞ്ഞത്.. ഇഡിയറ്റ്..ഇവൻമാരൊക്കെ വെറുതെ വിട്ടാ ശരിയാവില്ല…

“ഇന്ന് ആ കാലമാടന്റേന്ന് എനിക്ക് കേൾക്കാം.. മിക്കതും പണി സ്ഥിരമാവുന്ന ലക്ഷണാ..ജീന ഒരു കോഫി കൂടെ പറയ്..എനിക്ക് ടെൻഷൻ കയറു ന്നു..” കോഫി ഷോപ്പിലെ ടേബിളിലെ ലാപ്പിലേക്ക് നോക്കി കൊണ്ട് നിമ്മി തലചൊറിഞ്ഞു… “നീ ഇങ്ങനെ ടെൻഷൻ വലിച്ചു കേറ്റാതെ.. എന്തെങ്കിലും...

0

ഞാൻ എപ്പോളും തോറ്റു പോയ ഒരു ഭർത്താവ് ആയിരുന്നു…

രചന: അമ്മു സന്തോഷ് ഞാൻ തോറ്റു പോയ ഒരു ഭർത്താവ് ആയിരുന്നു ഇഷ്ടം എന്നത് ഒരു തോന്നലാണോ? അറീല. അവളുടെ ഇഷ്ടം നേടിയെടുക്കാൻ ഞാൻ എന്തെല്ലാമോ ചെയ്തു കൂട്ടി. അവളുടെ കണ്ണിൽ, നോക്കിൽ, വിളിയൊച്ചയിൽ ഒന്നിലും എന്നോടുള്ള ഇഷ്ടം ഉണ്ടായിരുന്നില്ല. ഞാൻ...

0

ചേച്ചി എന്താ തിരയുന്നത് കത്തിയോ ബ്ലെയ്ടോ മറ്റോ ആണോ…

തന്റെ പുറകിൽ കൂടെ വരുന്നവരെ ഒന്നു കൂടെ തിരിഞ്ഞ് നോക്കി നടത്തത്തിന്റെ വേഗത അൽപ്പം കൂട്ടി നടക്കുകയല്ല ഓടുകയാണെന്ന് പറയാം … പുറകിലുള്ള രണ്ടു പേരും തന്നെക്കാൾ വേഗതയിൽ തനിക്കടുത്തേക്ക് കുതിക്കുന്നു… ചൂളം വിളിച്ച് പായുന്ന ട്രെയിനിന്റെ ശബ്ദവും റെയിൽപാളത്തിനരികിലെ വലിയ...

0

ശ്രേയ ഒരുപാട് വിഷമിക്കുന്നുണ്ടാവും..താൻ എത്രമാത്രം അവളെ അവഗണിച്ചു…എന്നിട്ട് പോലും ഒരു പരിഭവം പോലുമില്ലാതെ അവൾ തന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു..

ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നും വിദൂരതയി ലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു അമൽ.. മനസ്സിനുളളിലെ ആ വിങ്ങൽ എത്ര ശ്രമിച്ചിട്ടും അവന് മായ്ക്കാനാവുന്ന ഒന്നായിരുന്നില്ല… ഒരു വർഷത്തോളമായി തന്റെ കല്ല്യാണം കഴിഞ്ഞിട്ട്…ശ്രേയ നല്ല പെൺകുട്ടിയാണ്.. തന്നെ അവൾ എത്രയധികം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ടെങ്കിലും...

0

നാളെ എന്റെ അമ്മയുടെ കല്യാണമാണ്…. ഒരുപാട് ആളുകൾ ഒന്നുമില്ല…

അമ്മയ്ക്കുവേണ്ടി രചന : Jisha liju നാളെ എന്റെ അമ്മയുടെ കല്യാണമാണ്…. ഒരുപാട് ആളുകൾ ഒന്നുമില്ല, അമ്മയും ഞാനും മേനോൻ അങ്കിളും, അമ്മയുടെയും മേനോൻ അങ്കിളിന്റേം അടുത്തറിയാവുന്ന കുറച്ച് നല്ല സുഹൃത്തുക്കളും മാത്രം…… എനിക്ക് ഒരു കല്യാണ ആലോചന വന്നപ്പോൾ അമ്മക്ക്...

0

അയാളുടെ ഭാര്യ മരിച്ചിട്ട് അന്നേക്ക് നാലാം ദിവസമായിരുന്നു.വെറും 42വയസേയുണ്ടായിരുന്നുള്ളു അവർക്ക്…

ആണുങ്ങൾ കരയാറില്ല അയാളുടെ ഭാര്യ മരിച്ചിട്ട് അന്നേക്ക് നാലാം ദിവസമായിരുന്നു.വെറും 42വയസേയുണ്ടായിരുന്നുള്ളു അവർക്ക്. അതീവസുന്ദരിയായ വെളുത്തുമെലിഞ്ഞൊരു യുവതി ആയിരുന്നു അവർ. പെട്ടന്നൊരുദിവസം ഉറക്കത്തിൽ ശാന്തസുന്ദരമായൊരു മരണം ആയിരുന്നു അവരുടേത്. അനുശോചനം അറിയിക്കാൻ വന്ന ബന്ധുമിത്രാദികൾ ഏറെക്കുറെ പിരിഞ്ഞുപോയിക്കഴിഞ്ഞിരുന്നു. തെരുവിന്റെ അങ്ങേയറ്റത്തുനിന്നു അയാളുടെ...

error: Content is protected !!