Advertisements

Monthly Archive: May 2018

0

എന്റെ ഉദരത്തിൽ ഒരു ജീവൻ ഉയിരെടുത്തിരിക്കുന്നു,. താൻ ഒരമ്മയായിരിക്കുന്നു,.

ഇന്ന് ആദിയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു. ലീവ് കിട്ടാതിരുന്നത്കൊണ്ടാണ് ഇന്നവന്റെ പരിഭവത്തെ അവഗണിച്ചും അഭിയേട്ടൻ ഓഫീസിൽ പോയത്.. ഉച്ചയ്ക്ക് പായസം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയത്,. കണ്ണ് തുറക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവരുടെ മുഖത്ത് സന്തോഷചിരികൾ !! . “അനു,...

Advertisements
0

ഇറങ്ങാൻനേരം അവിടെ കൂട്ടക്കരച്ചിൽ അറിയാതെ എന്റെ കണ്ണും നിറഞ്ഞു

രചന : ആദിത്യൻ ആദി കല്യാണം കഴിഞ്ഞു ആദ്യവിരുന്നൊക്കെ കഴിഞ്ഞു പോരാൻനേരം അവളുടെ അച്ഛൻ എന്നെ അടുത്തുവിളിച്ചു. ” ഞങ്ങൾക്ക് ആകെയുള്ളൊരുമോളാ അതുകൊണ്ടുതന്നെ കുറച്ചധികം ലാളിച്ചു അതിൻറെ കുറച്ചു കുറുമ്പ് അവൾക്കുണ്ട് എന്നാലും ആള് പാവമാണെട്ടോ അവളെ വേദനിപ്പിക്കരുത്,അവളുടെ കണ്ണുനിറഞ്ഞാൽ പിന്നെ...

0

അഭയാർഥി യുവാവ് ബാൽക്കണിയിൽ നിന്നു കാൽവഴുതിവീണ ചെറിയ കുട്ടിയെ രക്ഷിക്കുന്ന അതിസാഹസികമായ വീഡിയോ…

ഫ്രാൻസ് നമിക്കുന്നു ഈ അഭയാർഥിയുടെ മുന്നിൽ മുഹ്‍മൂദ് ഗസാമക്ക് 22 വയസേയുള്ളു.. പട്ടിണിയും രോഗവും കാരണം നിലനിൽപ്പിനു വേണ്ടി അതി സാഹസികമായി സഹാറാ മരുഭൂമി നടന്നു കടന്നു റബ്ബർ ബോട്ടിൽ കയറി ഫ്രാൻസിൽ എത്തി അഭയാർഥി ക്യാംപിൽ ഇടം തേടിയ ഇയാൾ...

0

“അവളിപ്പോഴും വീട്ടിലുണ്ടോ ..? എന്റെ മക്കളെ അമ്മയെ ഏൽപ്പിച്ച് അവളുടെ വീട്ടിലേക്ക് പോകാൻ ഞാൻ പറഞ്ഞതാ ..

എന്തേ ദേവേട്ടാ എമർജൻസി ലീവ് എടുത്ത് പെട്ടന്ന് നാട്ടിലെത്താൻ പറഞ്ഞത്..? അമ്മക്കെന്തെങ്കിലും അസുഖം ..?” അജിത്ത്, ദുബായിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയിട്ട് ദേവന്റെ കാറിലേക്ക് അവന്റെ ചെറിയ ലഗ്ഗേജ് എടുത്ത് വച്ചു. ദേവൻ,അജിത്തിന്റെ വല്ല്യച്ഛന്റെ മകനാണ്. “അമ്മക്ക് കുഴപ്പമൊന്നുമില്ല .....

0

ഇങ്ങനെയൊരു മച്ചിയെ എന്റെ മകന്റെ തലയിൽ വെക്കാൻ നോക്കിയ നിങ്ങളൊരിക്കലും ഗുണംപിടിക്കില്ലെന്ന് ശിവേട്ടന്റെ ‘അമ്മ എന്റെ അച്ഛനോട് പറയുമ്പോൾ ഒരു ഞെട്ടലോടെ അച്ഛനൊപ്പം എന്റെ കണ്ണും നിറഞ്ഞിരുന്നു.

ഒരിക്കലേ കണ്ടോളു അത് ശിവേട്ടൻ ആണെന്ന് ഉറപ്പായതോടെ ഞാൻ നോട്ടം മാറ്റി. എനിക്ക് വിലക്കപ്പെട്ടകനിയാണത്. അല്ല ഒരിക്കൽ എന്നെ വിലക്കിയ കനി. പക്ഷെ ശിവേട്ടൻ എന്തിനാ ഈ ആശുപത്രിയിൽ.. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉരുണ്ടുകൂടി. ഓർമ്മകൾ ആറുവർഷം പിറകോട്ട് പാഞ്ഞു. പ്രണയ...

0

നിനക്ക് കുട്ടികൾ ഉള്ള ഒരുത്തനെ കെട്ടണമെങ്കിൽ ഞങ്ങൾ കണ്ടു പിടിച്ച് തരാം. പക്ഷേ ഈ ക്രിമിനലിനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല…

ലോകത്തെ ആണുങ്ങളൊക്കൊ തീർന്ന് പോയിട്ടാണോ മൂന്ന് മക്കളുള്ള ഒരുത്തനെ കല്ല്യാണം കഴിക്കണമെന്ന് വാശി പിടിക്കുന്നത്. അതും സന്തം മക്കളെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച ഒരുത്തനെ നിനക്ക് ഭ്രാന്താണോ ആമി. ഇല്ലച്ഛ എനിക്ക് അയാളെത്തന്നെ മതി. ഞാനപ്പൊഴെ പറഞ്ഞതാ പ്രായം തികഞ്ഞ...

0

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സംസാരിക്കാൻ അവളുടെ മുറിയിലേക്കു നടന്നു …അവളോട്‌ സംസാരിക്കുന്ന സമയത്…

എടാ അജയ് ..എന്ത് ഉറക്കമാണ് …എഴുനേൽക്കട ….ഈ ചെക്കനെ കൊണ്ട് തോറ്റു …ചേച്ചിയുടെ വിളി കേട്ടുകൊണ്ടാണ് ഞാൻ എണീറ്റത് ….എന്താ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ ….ഡാ ചെക്കാ ..സമയം 8 മണി കഴിഞ്ഞു …..അമ്മേ ഈ ചേച്ചിയെ വിളിച്ചുകൊണ്ടു പോയെ…അപ്പോഴേക്കും ചേച്ചിയുടെ...

0

പ്രേമിച്ചു കെട്ടാണെങ്കിൽ ഒരു കട്ടതേപ്പ് കിട്ടി പണ്ടാരടങ്ങി നിൽക്കണ ഒരുത്തനെ തന്നെയാവണം എന്നെനിക്ക് നിര്ബന്ധം ഉണ്ടായിരുന്നു..

പ്രേമിച്ചു കെട്ടാണെങ്കിൽ ഒരു കട്ടതേപ്പ് കിട്ടി പണ്ടാരടങ്ങി നിൽക്കണ ഒരുത്തനെ തന്നെയാവണം എന്നെനിക്ക് നിര്ബന്ധം ഉണ്ടായിരുന്നു.. ഇടക്കിടക്ക് പൂർവ്വകാല കാമുകിടെ പേരും പറഞ്ഞദ്ദേഹത്തെ കളിയാക്കണം വാഗ്വാദങ്ങളിൽ തോൽക്കുമെന്നുറപ്പാവുമ്പോൾ പിണക്കത്തിലും പരിഭവത്തിലും അവളെ വലിച്ചഴച്ച് ഒരു വിജയിയേപ്പോലെ കളം നിറഞ്ഞാടണം അവസാനം എന്റെ...

0

ലേബർ റൂമിൽ എനിക്കൊപ്പം കയറണമെന്നു പറഞ്ഞ് ശ്രീയേട്ടൻ വാശി പിടിച്ചപ്പോൾ അവിടാകെ ബഹളമായി…

ലേബർ റൂമിൽ എനിക്കൊപ്പം കയറണമെന്നു പറഞ്ഞ് ശ്രീയേട്ടൻ വാശി പിടിച്ചപ്പോൾ അവിടാകെ ബഹളമായി… കൂടി നിന്ന പ്രായമായവരൊക്കെ മുഖം ചുളിച്ചു…… കടുത്ത വേദനക്കിടയിലും ഞാൻ ഏട്ടനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു… വേണ്ടേട്ടാ… എനിക്കൊന്നും വരില്ല… പക്ഷെ ഏട്ടനത് കേൾക്കാൻ കൂട്ടാക്കിയില്ല. അതിനുള്ളിൽ സാധാരണ...

0

എടീ .. നീയറിഞ്ഞോ… ‘ നമ്മുടെ മനോജിന്റെ പെണ്ണ് മച്ചിയാണത്രേ..’

മനോജ് ഹോസ്പിറ്റൽ വരാന്തയിൽ ഉലാത്തിക്കൊണ്ടേയിരുന്നു… സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാക്കുകൾക്ക് പ്രാധാന്യം നൽകിയില്ല.. അവരിൽ നിന്നും ലഭിച്ചത് ആശ്വാസ വാക്കുകളാണെങ്കിൽ പോലും ചെവി കൊള്ളാൻ അദ്ദേഹം തയ്യാറായിരുന്നില്ല… മനസ്സ് അത്രത്തോളം അസ്വസ്ഥമാണ്… വിഷമങ്ങളും വേവലാതികളും കുന്നു കൂടപ്പെട്ട മനസിന്റെ കലവറയിൽ സമാധാനമെന്നെ വാക്കിനു...

error: Content is protected !!