Advertisements

Monthly Archive: April 2018

0

“‘വാവ വന്നാൽ ആർക്കും നിന്നെ വേണ്ടി വരില്ല “എന്ന കൂട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കി പറച്ചിൽ എനിക്ക് വല്ലാത്ത വേദനയായി .. അതെപ്പോഴോ വെറുപ്പിലേക്ക് വഴിമാറുകയും ചെയ്തു .

“ഈ കുട്ടി എന്താ ഉമ്മിച്ചീ ചത്ത പോലെ കിടക്കുന്നേ ” ” ആദ്യമായി അനിയത്തി കുട്ടി ആശുപത്രി കിടക്കയിൽ ഉമ്മിച്ചിയോട് ചേർന്ന് കിടക്കുന്നത് കണ്ട് ഒരഞ്ചു വയസ്സുകാരി ചോദിച്ച ചോദ്യം ചുറ്റും നിന്നവർക്ക് തമാശയായിട്ടാണ് തോന്നിയതെങ്കിലും… ഞാനതെന്റെ വെറുപ്പ് പ്രകടമാക്കിയതായിരുന്നു.. ഞാനും...

Advertisements
0

ഞാനൊരു പെൺകുട്ടിയായിപ്പോയതിനാലാവാം അമ്മായിക്ക് വല്ലാത്ത ഭയമായിരുന്നു. ഞാനെന്ന ഭാരം അമ്മാവന്റെ ചുമലിൽ വന്നു ഭവിക്കും എന്നുള്ള ഭയം

പത്താം ക്ലാസ്സിൽ നല്ല മാർക്കോടു കൂടി പാസ്സായപ്പോൾ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്നു, സ്വന്തം കാലിൽ നിൽക്കാൻ പാകത്തിലൊരു ജോലി അതെന്റെയൊരു ജീവിതാഭിലാഷമായിരുന്നു ഉപരിപഠനത്തിനായി ഉള്ളം തുടിച്ചു നിന്നെങ്കിലും അമ്മായിയുടെ നിർബ്ബന്ധപ്രകാരമാണ് അമ്മാവൻ എനിക്കുള്ള വിവാഹാലോചനയുമായെത്തുന്നത്. അച്ഛൻ മരിച്ചതിനു ശേഷം ആരോരുമില്ലാത്ത...

0

അവൾക്കു പ്രാന്താടാ… അല്ലെങ്കിൽ ഇങ്ങനെ ഒക്കെ നിന്നോട് പെരുമാറുമോ എന്ന്… എന്നെ പിടിച്ചെഴുന്നേൽപിക്കാൻ വന്ന കൂട്ടുകാരന്റെ സംസാരം കേട്ടു അടിമുടി എനിക്ക് ദേഷ്യം ഇരച്ചു കയറി

ദേഷ്യം വന്നിട്ട് പാറുവിന്റെ കരണം നോക്കി അടിക്കാൻ ചെന്ന എന്നെ അവൾ പിടിച്ചു ഒരു തള്ളങ്ങു തള്ളി….. ഒട്ടും വിചാരിക്കാത്തത് ആയിരുന്നത് കൊണ്ടു ഞാൻ അടി തെറ്റി താഴെ വീണു… എന്നെ നോക്കി റോഡിന്റെ സൈഡിൽ നിക്കുന്നവരെല്ലാം കളിയാക്കി ചിരിക്കുന്നത് ഞാൻ...

0

എന്റമ്മൂ ഈ ആദ്യരാത്രിയിലും ഗർഭക്കഥ എഴുതി പോസ്റ്റ് ചെയ്യണതിനെപ്പറ്റിയാണോ നീയീ ആലോചിക്കുന്നത് …?

എന്റമ്മൂ ഈ ആദ്യരാത്രിയിലും ഗർഭക്കഥ എഴുതി പോസ്റ്റ് ചെയ്യണതിനെപ്പറ്റിയാണോ നീയീ ആലോചിക്കുന്നത് …? എന്റെ പരിഹാസം നിറഞ്ഞ ചോദ്യം കേട്ട് അവളെന്നെയൊന്ന് തറപ്പിച്ചു നോക്കി… നിങ്ങൾക്കല്ലേലും എന്നെ പണ്ടേ വിലയില്ലല്ലോ മനുഷ്യാ…? എന്തോരം ആൾക്കാരാ എന്നെ അഭിനന്ദിക്കുന്നത്… നിങ്ങൾക്കു മാത്രം എന്റെ...

0

അവനെകരയിക്കാൻ വേണ്ടിയാണ് “കാക്കകറുമ്പൻ ” എന്നു വിളിക്കുന്നത്… ഞാനും,അനുമോളും നല്ലവെളുത്തിട്ടും,അഭി മാത്രം കറുത്തതും…

“അനുമോളെ,നീ എടുക്കേണ്ട അവളും നിന്നെ പോലെ കറുത്തുപോകും.” തൊട്ടിലിൽ കിടന്നിരുന്നഅനുമോൾ ഒന്നു ചിണുങ്ങി. അനുമോളെ എടുക്കാൻവന്ന അഭി കൈകൾ പിൻവലിച്ചു. “ഡാ, നിന്നോട് എത്ര പ്രാവിശ്യംപറഞ്ഞിട്ടുണ്ട് അവനോട് അങ്ങിനെപറയരുത് എന്ന്.” ചെവിയിൽ പിടുത്തമിട്ടുകൊണ്ട്അച്ഛന്റെ ശാസന. വേദന കൊണ്ട് പിടയുമ്പോഴും മുറിയുടെമൂലയ്ക്ക് പോയിരുന്നു...

0

“തള്ളയെ ഞാൻ ഇന്ന്‌ കെട്ടുകെട്ടിച്ചു.. ഇപ്പോ എന്തൊരു ആശ്വാസമാണ് മനസിനെന്നോ… എടി നിനക്കറിയുവോ എന്തൊരു ശല്യം ആണെന്നോ ആ മാരണം

“തള്ളയെ ഞാൻ ഇന്ന്‌ കെട്ടുകെട്ടിച്ചു.. ഇപ്പോ എന്തൊരു ആശ്വാസമാണ് മനസിനെന്നോ….. എടി നിനക്കറിയുവോ ഏട്ടൻ കുവൈറ്റിൽ നിന്നും വിളിക്കുമ്പോൾ ഈ തള്ള ഓടി വരും മോനോട് കിണിക്കണം പറഞ്ഞു, നാശം,,, എന്തൊരു ശല്യം ആണെന്നോ ആ മാരണം…. ഇന്ന്‌ മോൾ വന്നപ്പോൾ...

0

എല്ലാ പെൺകുട്ടികളെയും പോലെ വിവാഹം ഒരു സ്വപ്നം ആയിരുന്നു… അങ്ങനെ ആഗ്രഹങ്ങളും മോഹങ്ങളും കൊണ്ടൊരു കൊട്ടാരം തീർത്തു…

ഈ രാത്രി ഉറങ്ങാനുള്ളതല്ല… അതെ ഒരുപാട് കരഞ്ഞു തീർത്ത പന്ത്രണ്ട് വർഷങ്ങൾ…. എല്ലാ പെൺകുട്ടികളെയും പോലെ വിവാഹം ഒരു സ്വപ്നം ആയിരുന്നു. വന്ന ആലോചനയിൽ നല്ലതെന്നു തോന്നിയത് ഉറപ്പിച്ചു.. പിജി കഴിഞ്ഞ് നിന്നിരുന്ന എന്റെ ആഗ്രഹങ്ങൾ ആയിരുന്നു.. വിവാഹശേഷം ജോലിക്ക് പോകണം.....

0

കോളേജിൽ പഠിക്കുമ്പോൾ ആദ്യം അവനെ കാണുന്നതേ വെറുപ്പായിരുന്നു… എത്ര പേരോട് പ്രണയം പറഞ്ഞിട്ടുണ്ടെന്ന് അവന് തന്നെ അറിഞ്ഞൂടാ….

കോളേജിൽ പഠിക്കുമ്പോൾ ആദ്യം അവനെ കാണുന്നതേ വെറുപ്പായിരുന്നു…. (ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ അസ്സൽ കോഴി )….. എത്ര പേരോട് പ്രണയം പറഞ്ഞിട്ടുണ്ടെന്ന് അവന് തന്നെ അറിഞ്ഞൂടാ…. ഒരീസം ക്യാന്റീനിൽ ഇരിക്കുമ്പോൾ അവൻ എന്റെ അടുക്കൽ വന്നിരുന്നു… അവൻ ഇങ്ങോട്ട് വന്നു വല്ലതും...

0

“എനിക്ക് നിങ്ങളെ ഇഷ്ടമല്ല, ഒരിക്കലും ഭർത്താവിന്റെ സ്ഥാനത്ത് കാണാനും കഴിയില്ല “

“എനിക്ക് നിങ്ങളെ ഇഷ്ടമല്ല, ഒരിക്കലും ഭർത്താവിന്റെ സ്ഥാനത്ത് കാണാനും കഴിയില്ല ” ആദ്യരാത്രിയിൽ അയാളുടെ മുഖത്തു നോക്കി അങ്ങനെ പറയുമ്പോൾ, അതയാളെ എത്രമാത്രം വേദനിപ്പിക്കുമെന്ന ചിന്ത എന്നിൽ ഉണ്ടായിരുന്നില്ല, പകരം തോന്നിയത് അയാളോട് ദേഷ്യവും വെറുപ്പുമായിരുന്നു അയാളുടെ കണ്ണുകളിൽ അപമാനവും വേദനയും...

0

അഴിഞ്ഞുവീണ സാരിതുമ്പ് അരയിൽ തിരുകികേറ്റി അവൾ തൻറെ പണികൾ തുടങ്ങി… മുഖത്തെ വിയർപ്പ്തുള്ളികൾ തുടച്ച് അവൾ മുറിയാകെ നോക്കി.എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നു.

മുഖത്തെ വിയർപ്പ്തുള്ളികൾ തുടച്ച് അവൾ മുറിയാകെ നോക്കി.എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നു. അഴിഞ്ഞുവീണ സാരിതുമ്പ് അരയിൽ തിരുകികേറ്റി അവൾ തൻറെ പണികൾ തുടങ്ങി. ഒഴിഞ്ഞ ബിയർ കുപ്പികളും സിഗരറ്റ് കുറ്റികളും തൂത്ത്മാറ്റി തറതുടച്ച് കഴിഞ്ഞപ്പോളേക്കും അനൂപിൻറെ ഫോൺ റിങ് ചെയ്തു തുടങ്ങിയിരുന്നു. ഏതോ...

error: Content is protected !!