Advertisements

Monthly Archive: March 2018

0

”ഒരു ഗുണ്ടയെ സ്നേഹിക്കാൻ നിങ്ങൾക്കെന്താ വട്ടാണോ??” അന്നാദ്യമായി ഞാനവരോട് കല്പനകൾ മറന്നു സംസാരിച്ചു….

‘പാപ്പനൊരു പെണ്ണിനേയും കൂട്ടി വന്നിട്ടുണ്ടേയ്….” തട്ടിൻമുകളിലിരുന്നു പുസ്തകങ്ങളുമായി മല്ലിടുമ്പോഴായിരുന്നു താഴെനിന്നും ആ വാക്കുകൾ മുഴങ്ങി കേട്ടത്…. കയ്യിലിരുന്ന പുസ്തകവും വലിച്ചെറിഞ്ഞു കോണിപ്പടിയിറങ്ങി ആകാംക്ഷയോടെ താഴെയെത്തുമ്പോൾ, അടുക്കളയിൽ നിന്നും അമ്മയും, അകത്തളത്തിൽ നിന്നും മുത്തശ്ശിയും, മുറികളിൽനിന്നും ചെറിയച്ഛന്മാരും ചെറിയമ്മമാരും, എന്നിലെ അതേ ആകാംക്ഷയോടെ...

Advertisements
0

സാഗറെന്ന എഴുത്തുകാരൻ മറ്റൊരു പെണ്ണിന്റെ ഭർത്താവാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അവൾ മറന്നു.

രാത്രി വൈകിയാണ് ലിയ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയെ.. ലാബിൽ ഇപ്പോൾ നല്ല തിരക്കാണ്…ക്ഷീണം കാരണം പെട്ടന്ന് കിടന്നു..നെറ്റ് ഓണാക്കിയപ്പോൾ ഇൻബോക്സിൽ മെസ്സേജ് വന്ന ശബ്ദം….നോക്കണ്ട എന്നു കരുതി എങ്കിലും കൈകൾ അറിയാതെ ചാറ്റ് ഓപ്പണാക്കി…. കണ്ണുകൾ വിടർന്നു പോയി..ഒരുപാട് നാളുകളായി...

0

അങ്ങനെ കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രി.. ഞങ്ങളുടെ ചടങ്ങ് പ്രകാരം പെണ്ണിന്റെ വീട്ടിലായിരുന്നു ആദ്യരാത്രി..

സ്ത്രീധനം വാങ്ങിക്കാതെ കല്ല്യാണം കഴിക്കണം എന്നുളളത് എന്റെ ഒരു അഭിലാഷമായിരുന്നു… അങ്ങനെയാണ് അവളെ കണ്ടെത്തിയതും.. ബ്രോക്കർമാർക്ക് പ്രതീക്ഷയ്ക്ക് വകുപ്പില്ലാത്ത കാര്യമായത് കൊണ്ട് നേരിട്ടായിരുന്നു എന്റെ അന്വേഷണം.. ഒരു ദിവസം ഒരു പെണ്ണുകാണൽ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്… ഞാനാവീട്ടുകാരനാണെന്ന് കരുതിയാവണം...

0

” നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇടക്കിടെ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യരുതെന്ന് വെച്ചിട്ട് പോടി ”

” നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇടക്കിടെ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യരുതെന്ന് വെച്ചിട്ട് പോടി ” ഫോൺ കട്ട് ചെയ്തപ്പോളും മനസ്സിൽ വല്ലാത്തൊരു വിങ്ങലായിരുന്നു ജീവിതത്തിൽ ആദ്യായിട്ടാണ് അവളോടിങ്ങനെ പൊട്ടിത്തെറിക്കുന്നത് തന്നെ അതും നല്ലൊരു ദിവസമായിട്ട് ഇന്നവളുടെ പിറന്നാളാണ്....

0

ടീ മരുമകൾക്ക് ഈ അടുത്തിടെ ഇത്തിരി ഇളക്കം കൂടുതലാണ് നിന്റെയൊരു കണ്ണ് അവൾക്കു മേലെയുണ്ടാകണം…”

ടീ മരുമകൾക്ക് ഈ അടുത്തിടെ ഇത്തിരി ഇളക്കം കൂടുതലാണ് നിന്റെയൊരു കണ്ണ് അവൾക്കു മേലെയുണ്ടാകണം…” അകത്ത് നിന്ന് നിതീന്റെ അച്ഛൻ ഉത്തരവിട്ടത്.ആളൊരു പട്ടാളക്കാരനായതിനാൽ കുറച്ചു ചിട്ടവട്ടങ്ങളൊക്കെയുണ്ട്…. കുറച്ചൂടി കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും തിരക്കിയത്… “ടീ അവളെവിടെ” അടുക്കളയിൽ നിന്നും മറുപടി ഉയർന്നു.....

0

“നിന്റെ ഭൂതകാലമൊന്നും എനിക്കറിയണ്ട. നിനക്കെന്നെ ഇഷ്ടമാണേൽ നിന്റെ വീട്ടുകാരുടെ അനുഗ്രഹത്തോടെ ഞാൻ നിന്നെ താലി കെട്ടും.”

ഞങ്ങളുടെ ഡിഗ്രി കോളേജിലെ മലയാളം ക്ലാസ്സിലാണ് ഞാനവളെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത് . രാധാമണി ടീച്ചർ ചൊല്ലിക്കൊടുക്കുന്ന കവിതകൾ മറ്റാരേക്കാളും ആകാംഷയോടെ കേട്ടിരുന്നതു അവളായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ രാധു. കണ്ണെഴുതി, നെറ്റിയിലൊരു കുഞ്ഞു പൊട്ടും, അതിന് മുകളിൽ ചന്ദനം തൊട്ട്, മുടിയിൽ തുളസിക്കതിരും...

0

കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അവളുടെ മുഖത്തു യാതൊരു പ്രസന്നതയുമില്ല

ഞാനും അവളും കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അവളുടെ മുഖത്തു യാതൊരു പ്രസന്നതയുമില്ലന്നു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ഒറ്റമകൾ ആയതു കൊണ്ട് അമ്മയെയും അച്ഛനെയും വിട്ടു വന്ന വിഷമം ആയിരിക്കും എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഗാഢമായ ചിന്തയിലാണ് എപ്പോളുംഅവൾ...

0

മാസമുറ മാസം തെറ്റണേയെന്ന് മൂകമായി പ്രാർത്ഥിക്കുന്നവരെ കണ്ടിട്ടുണ്ടോ???

മാസമുറ മാസം തെറ്റണേയെന്ന് മൂകമായി പ്രാർത്ഥിക്കുന്നവരെ കണ്ടിട്ടുണ്ടോ??? ആർത്തവം ഒരാഴ്ച തെറ്റുമ്പോഴേക്കും ആവേശത്തോടെ പ്രഗ്നൻസി കാർഡ് വാങ്ങി റെഡ് വര തെളിയാൻ ഉത്കണ്ഠയോടെ ഹൃദയം തുടിച്ച് ഇരിക്കുന്നവരെ കുറിച്ച് അറിയാമോ?? റെഡ് തെളിയാതിരിക്കുമ്പോ ആർത്തലച്ച് കരയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ???? കല്ല്യാണം കഴിഞ്ഞ്...

0

എന്‍റെ അനുഭവത്തിൽ ഞാൻ മുടി നരക്കാതിരിക്കാൻ തയ്യാറാക്കിയ സ്പെഷ്യൽ ലായനി

മുടി തഴച്ചു വളരാൻ ഉള്ളി ജ്യൂസ് ഇന്ന് മിക്കവരും അഭമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.ജീവിത ശൈലികളും ഭക്ഷണവും മാനസികസമ്മര്‍ദ്ദവുമെല്ലാമാണ് ഒരു പരിധിവരെ മുടികൊഴിച്ചിലിന് കാരണം. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇതില്‍...

0

കൊഴുപ്പ് പേരിനുപോലും ശരീരത്തില്‍ ഉണ്ടാകില്ല ..

കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സത്യമാണ് ചെമ്പരത്തി കൊണ്ട് ചായ. എന്ന് മാത്രമല്ല, ഈ ചായ നല്ല ഒരു ഔഷധം കൂടിയാണ്.ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ ആണ്. ചൂടുപാനീയമായും, തണുപ്പിച്ചും ഇത് ഉപയോഗിക്കുന്നു....

error: Content is protected !!