Advertisements

Monthly Archive: February 2018

0

അതേ കുട്ടി ഈ മുടിയൊന്നു മാറ്റി വെക്കാമോ?കാറ്റടിച്ചു മുഖത്തേക്ക് പറക്കുന്നു.വല്ലാത്ത ബുദ്ധിമുട്ട്…

അതേ കുട്ടി ഈ മുടിയൊന്നു മാറ്റി വെക്കാമോ?കാറ്റടിച്ചു മുഖത്തേക്ക് പറക്കുന്നു.വല്ലാത്ത ബുദ്ധിമുട്ട്. ഓഹോ.ആരാണീ അഹങ്കാരി.സാധാരണ എന്നെപ്പോലെ സുന്ദരികളായ പെണ്കുട്ടികളുടെ മുടിയൊക്കെ മുഖത്തേക്ക് വീഴുമ്പോൾ ഈ സിനിമയിലൊക്കെ കാണുമ്പോലെ അത് ആസ്വദിച്ചു ഒരു പാട്ടൊക്കെ പാടാൻ ഉള്ളതിന്.പുറകിലെ സീറ്റിൽ ഇരിക്കുന്ന ഒരു ജാഡചെക്കൻ.എനിക്ക്...

Advertisements
0

കഠാര സൈക്കിളിന്റെ പുറകിൽ പാൽപ്പാത്രങ്ങൾക്കിടയിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ചു.

കറുത്ത പാറക്കല്ലുകൾ കൊണ്ട് പുള്ളികുത്തിയ കുന്നുകൾക്ക് ഇടയിൽനിന്ന് സൂര്യൻ തല നീട്ടിയിട്ടുണ്ടായിരുന്നില്ല. കോടമഞ്ഞിൻറെ നേർത്ത ചുരുളുകൾ കാഴ്ച്ചയെ മറയ്ക്കുന്നു. പുലർകാലത്തെ അരണ്ട വെളിച്ചത്തിൽ പുറകിൽ വെച്ചുകെട്ടിയ പാത്രങ്ങളിൽ നിന്നും പാൽ തൂവി പോകാതെ ശ്രദ്ധാപൂർവ്വം കുര്യാച്ചൻ റോഡിലെ കുണ്ടും കുഴികളും ഒഴിവാക്കി...

0

നിനക്ക് അവളെത്തന്നെ കെട്യോളായി കിട്ടണം.. കുരുത്തകേട് കാണിച്ചാൽ നിന്റെ കൂമ്പിടിച്ചു കലക്കും തങ്കം.. !

“അപ്പുറത്തെ വീട്ടിൽ താമസിക്കാൻ പുതിയ വാടകക്കാർ വന്നൂന്നാ തോന്നണേ.. ” അമ്മയുടെ ആ പിറുപിറുക്കലാണ് എന്നും അതിരാവിലെ പത്തുമണിക്ക് കിടക്കപ്പായയിൽ നിന്നും എണീക്കാറുള്ള ഈ എന്നെ അന്നുരാവിലെ ഏഴിന് ചാടിയെണീറ്റ് പല്ല് തേക്കാതെ മുഖംകഴുകി പൗഡർ പൂശുവാനുള്ള പ്രചോദനം നൽകിയത്.. വീടിന്റെ...

0

“പ്രേമിച്ചവൾ സിമിന്റും മണലും കൂടി ക‌ൃത്യ അളവിൽ ചേർത്താണ് ഭിത്തിയിൽ നന്നായെന്നെ തേച്ചു പിടിപ്പിച്ചത്…

“പ്രേമിച്ചവൾ സിമിന്റും മണലും കൂടി ക‌ൃത്യ അളവിൽ ചേർത്താണ് ഭിത്തിയിൽ നന്നായെന്നെ തേച്ചു പിടിപ്പിച്ചത്.ഗൾഫിലെ പുതുപണക്കാരനെ കണ്ടപ്പോൾ വാർക്കപ്പണിക്കാരനായ ഞാൻ അവൾക്ക് അലർജിയായത്.. ” അതുവരെ ഏട്ടാ..സേട്ടാന്നു വിളിച്ചു സ്നേഹം പ്രകടിച്ചവൾ പതിയെ അകന്നു മാറി തുടങ്ങിയട്ടും അവളുടെ അകൽച്ച എനിക്ക്...

0

“മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ….. പപ്പ വന്നാൽ മതി…”

“മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ….. പപ്പ വന്നാൽ മതി…” വെെകിട്ട് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു എട്ടാം ക്ലാസുകാരി മോളുടെ പരാതി… “അതെന്താ മോളേ.. അമ്മ മോൾടെ എന്തേലും കുറ്റം മിസ്സിനോട് പറഞ്ഞോ…. ഡീ.. നീയെൻെറ മോൾടെ കുറ്റം...

0

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. ദുബായ്: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ്  അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി...

0

വേണ്ട ദേവാ നീയ് ഇനി ഒന്നും പറയണ്ട പ്രസവിക്കാൻ കഴിയാത്ത ഒരു പെണ്ണിനെ മരുമകൾ ആയി ഈ വീടിനു വേണ്ട. അവർ തീർത്തു പറഞ്ഞു….

അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടെ …… വേണ്ട ദേവാ നീയ് ഇനി ഒന്നും പറയണ്ട പ്രസവിക്കാൻ കഴിയാത്ത ഒരു പെണ്ണിനെ മരുമകൾ ആയി ഈ വീടിനു വേണ്ട. അവർ തീർത്തു പറഞ്ഞു…. അവൻ ഒന്നും പറയാൻ ആകാതെ നിസ്സഹായൻ ആയി മുറിയിൽ...

0

ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് സമ്മാനങ്ങൾ തന്നു. ആരും അറിയാത്ത ചുംബനങ്ങളും രാത്രികളുടെ മൂക യാമങ്ങളും. നന്ദി…. ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ തന്ന സമ്മാനങ്ങൾക്ക്…

അച്ഛന്റെയും അമ്മയുടെയും മരണ ശേഷം എന്നെ വളർത്തിയതും വലുതാക്കിയതും അമ്മാവനും അമ്മായിയും കൂടിയായിരുന്നു. ഒരു ദിവസം രാവിലെ ഗുരുവായൂർ കുളിച്ചു തൊഴുവാനായി പോയതായിരുന്നു ഞങ്ങൾ. അന്ന് ഒരു മിനി ബസ് വന്നു കാറിൽ ഇടിച്ചു അച്ഛനും അമ്മയും എന്നെ ഒറ്റക്ക് ആക്കിയിട്ട്...

0

തേപ്പ്കാരിക്കിട്ട് കൊടുക്കാൻ പറ്റുന്ന അടിപൊളി പ്രതികാരം, അവൾടെ മുന്നിൽ വെച്ച് അവൾടെ വേണ്ടപെട്ടവളെ അങ്ങ് കെട്ടിയെടുക്കുക…

“ഈ വഴക്കാളി കാന്താരി പെണ്ണ് എങ്ങനെ എനിക്കിത്ര പ്രിയപ്പെട്ടവളായി ന്നു ചോദിച്ചാ എനിക്കറിയില്ല എന്നൊരുത്തരം മാത്രമേ എന്റെ കയ്യിലുള്ളൂ….”… അരുൺ കയ്യിലുള്ള റിമോട്ട് വീണ്ടും ചലിപ്പിച്ചു.. സ്‌ക്രീനിൽ അവന്റെയും ആദിയുടേയും ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു.. ഇന്നവരുടെ ഒന്നാം വിവാഹവർഷികമാണ്.. അതിന്റെ പാർട്ടി...

0

“ശ്യാമളേ.. നിനക്കെങ്ങനെ സാധിച്ചു എന്റെ അമ്മുവിനെ ഒന്നുമറിയിക്കാതെ.. അവൾക്ക് അമ്മയെ പോലെ സ്നേഹം നൽകാൻ…!”

“ശ്യാമളേ.. നിനക്കെങ്ങനെ സാധിച്ചു എന്റെ അമ്മുവിനെ ഒന്നുമറിയിക്കാതെ.. അവൾക്ക് അമ്മയെ പോലെ സ്നേഹം നൽകാൻ…!” അശോകൻ അവളുടെ മുഖത്തേക്ക് ഇറ്റു നോക്കി ചെരിഞ്ഞു കിടന്നു. പുറത്ത് ഇടവിട്ട് മിന്നുന്ന കളർ ലൈറ്റുകളുടെ പ്രകാശം തട്ടി അയാളുടെ കണ്ണിൽ നിന്നൊഴുകുന്ന നീർക്കണങ്ങൾ തിളങ്ങി.....

error: Content is protected !!