Advertisements

Category: Varun Das M

1

അടുത്ത ദിവസം മൂന്നാല് കൂട്ടുകാരെയും കൂട്ടി അളിയനെ പോയി കാണാൻ തീരുമാനിച്ചു. പെങ്ങളോട് ചോദിച്ചപ്പോൾ അവൾക്കും സമ്മതം….

രചന : Varun Das M Mavelikara നല്ല സ്ത്രീധനം കൊടുത്ത് കെട്ടിച്ചിട്ടും അളിയൻ എന്റെ അഞ്ചരയേക്കർ തെങ്ങിൻ തോപ്പിൽ കണ്ണുവെച് പെങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയ വിവരം അറിഞ്ഞപ്പോൾ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. ഇതിങ്ങനെ വിട്ടാൽ പറ്റില്ല നീ എന്തെങ്കിലും...

Advertisements
0

സർ ഇന്നലെ ആയിരുന്നു എന്റെ മകനും ഇവളും തമ്മിലുള്ള നിഖാഹ്….

രചന : Varun Das M വിവാഹ ദിനത്തിൽ ഭർത്താവിനെയും അമ്മായിഅമ്മയെയും അടിച്ചവശരാക്കി ആശുപത്രിയിൽ കിടത്തി എന്ന പരാതിയിലെ പ്രതി, അതായത് കഥാ നായികയെ ഞാൻ അത്ഭുതത്തോടെ നോക്കി. ഒരു സുന്ദരിയായ പെണ്കുട്ടി. അവൾ അക്ഷോഭ്യയായി എന്റെ മുന്നിൽ നിൽക്കുന്നു. മുന്നിലെ...

0

ഞാനൊരു ലെസ്ബിയനാണ് ,കടലിന്റെ അനന്തതയിലേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി…

രചന : Varun Das M ഞാനൊരു ലെസ്ബിയനാണ് ,കടലിന്റെ അനന്തതയിലേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ● ● ● അടുത്തിടെ പെണ്ണുകണ്ടതാണ് ഇവളെ,പേര് ആരതി. നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള സുന്ദരിയായ പെണ്കുട്ടി. ആദ്യകാഴ്ച്ചയിലെ എനിക്ക് ഇഷ്ടപ്പെട്ടു.ഈ...

0

പൊളിഞ്ഞു പോയ ജനലിനരികിലെത്തി… ഒരു പഴയ സാരി കർട്ടനായി ഇട്ടിട്ടുണ്ട്.അത് നീക്കി ഞാൻ അകത്തേക്ക് നോക്കി…

രചന : Varun das M ചോർന്നൊലിക്കുന്ന ആ വീട്ടിൽ അവൾ സുരക്ഷിതയല്ല എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി.അവളെ തേടി പോകാൻ ഞാൻ തീരുമാനിച്ചു… ●●●●●●●●●●●●●●●●●●● മഴക്കാലം ആരംഭിച്ചിട്ട് ഒരാഴ്ച്ച ആയി. സർവത്ര വെള്ളം തന്നെ… കറന്റ് പോയിട്ട് രണ്ടു ദിവസമായി....

0

ചിലർ പാതിരാത്രിയിൽ വാതിലിൽ മുട്ടുമായിരുന്നു… അപ്പോഴൊക്കെ ‘അമ്മ ഉറങ്ങാതെ കരയുമായിരുന്നു….

രചന : varun das mavelikara സർ എന്റെ അനിയത്തിയെ രക്ഷിക്കാമോ ? ഇരുമ്പഴികളുടെ പിന്നിൽ നിന്ന് കൈകൂപ്പിക്കൊണ്ട് അവൻ എന്നോട് ചോദിച്ചു. എനിക്ക് അത്ഭുതമായി… അസിസ്റ്റന്റ് പ്രിസൻ ഓഫീസർ ആയി പൂജപ്പുര സെൻട്രൽ ജയിലിൽ വന്നിട്ട് ഒരു മാസം കഴിയുന്നു....

0

ഡെയ്‌സിയുടെ അപ്പച്ചൻ ആട്ടിയിറക്കി വിട്ടപ്പോൾ തലയും കുനിച്ചാണ് ഞാൻ ആ വീട്ടിൽ നിന്നിറങ്ങിയത്.

രചന : Varun das M ഒരു പ്രൈവറ്റ് ബസ് ഡ്രൈവർക്ക് കെട്ടിച്ചു കൊടുക്കാനല്ല ഞാനെന്റെ മോളേ വളർത്തി വലുതാക്കിയത്,നീ എന്ത് ധൈര്യത്തിലാണ് എന്റെ വീട്ടിൽ പെണ്ണ് ചോദിച്ചു വന്നതെന്ന് ആ മനുഷ്യൻ എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ എനിക്ക് മറുപടി...

0

രാത്രി9 മണി ആയപ്പോൾ പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടു.ഞാൻ ജനലിലൂടെ ഒളിച്ചു നോക്കി…

രചന : Varun das m കൂട്ടുകാരിക്കൊപ്പം അവളുടെ നാടായ കണ്ണൂരിലേക്ക് പോകുമ്പോൾ പെണ്ണിന്റെ ചതിയാൽ വൈരാഗിയായി തീർന്ന അവളുടെ ഇക്കാ സിദ്ദിഖിനെ കാണാമല്ലോ എന്ന ചിന്തയായിരുന്നു മനസു നിറയെ . ******** ഞാൻ ജാസ്മിൻ ഇവിടെ മാവേലിക്കരയിൽ താലൂക്കോഫിസിലാണ് ജോലി...

0

കുറച്ചു കരിംകോഴിയെ വേണമായിരുന്നു,വാങ്ങാൻ എവിടാ വരേണ്ടത് ?

രചന : varun das mavelikara ഫോൺ നിറുത്താതെ ബെല്ലടിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്. നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ. ഹലോ ചേട്ടാ ഞാൻ കായംകുളത്തൂന്നാ വിളിക്കുന്നത് കുറച്ചു കരിംകോഴിയെ വേണമായിരുന്നു, വാങ്ങാൻ എവിടാ വരേണ്ടത് ? ഒറ്റശ്വാസത്തിലുള്ള പറച്ചിൽ …...

0

ഒരു കന്യാസ്ത്രീയെ കിട്ടിയാൽ വിവാഹം കഴിക്കുമോ ?

രചന : Varun Das M ഒരു കന്യാസ്ത്രീയെ കിട്ടിയാൽ വിവാഹം കഴിക്കുമോ ? ഞാൻ എഴുതുന്ന കഥകൾ വായിച്ചിട്ട് സ്ഥിരമായി ഇൻബോക്സിൽ അഭിപ്രായം പറയുന്ന ജീന എന്ന ഒരു പെണ്കുട്ടിയുടേതാണ് ചോദ്യം. പെട്ടെന്നുള്ള ചോദ്യം എന്നെ ഒന്നുലച്ചു. എങ്കിലും പതിവുപോലെ...

0

എനിക്കീ വസുമതി എന്ന പഴഞ്ചൻ പേരുള്ള പെണ്ണിനെ വേണ്ട…

രചന : Varun Das M എനിക്കീ വസുമതി എന്ന പഴഞ്ചൻ പേരുള്ള പെണ്ണിനെ വേണ്ട … പെണ്ണു കണ്ടു കഴിഞ്ഞുള്ള മടക്ക യാത്രയിൽ കാറിലിരുന്ന് ഞാൻ പറഞ്ഞു. ഒരു പേരിലെന്തിരിക്കുന്നു? ഗൗരവത്തോടെ അച്ഛൻ ചോദിച്ചു. അതേ അങ്ങനെ ചോദിക്ക് ചേട്ടാ എന്ന്...

error: Content is protected !!