Advertisements

Category: Latest

0

“എന്താ നന്ദൂട്ടി, എന്ത് പറ്റി…എന്തിനാ നീ കരയണേ…? “

ശിക്ഷ… കേട്ടത് വിശ്വസിക്കാൻ ആകാതെ ഹരി ഇരുന്നു… നന്ദു… എന്റെ നന്ദു… അവൾ… അവളെന്നെ വിട്ട് പോയെന്നോ… ഇല്ല… അങ്ങനെ സംഭവിക്കാൻ പാടില്ല… എന്തിനാ ദൈവമേ നീ അവളെ കൊണ്ടുപോയത്… രചന : ചാരുത ദേവ് ഓഫീസിലെ ഫയലുകൾ നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ...

Advertisements
0

“നിനക്ക് ഒന്ന് കരയാൻ പാടില്ലേ പെണ്ണെ “

രചന : ഞാൻ ആമി “നീയൊരു പെണ്ണാണോ അസത്തെ… മനസ്സലിവ് ഇല്ലാത്തൊരു ജന്മം… ഇറങ്ങി പോ… എന്റെ മുന്നിൽ നിന്ന്. ഭർത്താവ് മരിച്ചാൽ കരയാത്തവൾ പെണ്ണല്ല…. ” വേണുവിന്റെ മരണം എന്നെ തളർത്തിയില്ല എന്ന് ഓർത്ത് അദ്ദേഹത്തിന്റെ അമ്മ എന്നെ കുറെ...

0

പോലീസ് ആണെന്ന് അറിഞ്ഞത് കൊണ്ടാണോ എന്നറിയില്ല അവൾ എന്റെ കൂടെ വരാം എന്ന് പറഞ്ഞു…

രചന : സ്നേഹ മഴ. സ്റ്റേഷനിൽ നിന്നും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ രാത്രി പതിനൊന്നു മണി ആയി … ഇരുട്ടു നിറഞ്ഞ വിജനമായ റോഡിലൂടെ കാർ ഓടിക്കുമ്പോൾ മനസ്സിൽ എന്തോ ഒരു ആശങ്ക കരിനിഴൽ പടർത്തിയിരുന്നു .. റേഡിയോലൂടെ ഒഴുകി...

0

അപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു ടീച്ചർ ക്ലാസ്സിൽ ദേഷ്യപെടുന്നുണ്ടെങ്കിലും ടീച്ചർക്ക്‌ എന്നോട് ഒരു ദേഷ്യവുമില്ല എന്ന്..

അത് ഞാൻ വിശ്വസിക്കുന്നില്ല.. എന്തോ കാര്യമുണ്ട് അല്ലാതെ ടീച്ചർ എന്നെ ഇങ്ങനെ വിളിക്കില്ലലോ… രചന : Afsal Madathiparambil അക്കാദമിയിൽ എന്നും സംസാരിക്കുന്നതിനും ക്ലാസ്സ്‌ ഡിസ്റ്റർബ് ചെയ്യുന്നതിന് ഞാനുമായി വഴക്കിടാറുള്ള ടീച്ചർ എന്റെ അടുത്ത് വന്നു ഒരു ദിവസം നീട്ടി ഒരു...

0

അങ്ങനെയിരിക്കെയാണ് ആ ദുരന്തം ഞങ്ങളെ തേടി വന്നത്…

ഇരട്ടകുട്ടികളുടെ അച്ഛൻ രചന : Praveen Chandran “നമുക്ക് ജനിക്കുന്നത് ഇരട്ടകുട്ടികളാവും നീ നോക്കിക്കോ..” എന്റെ ആഗ്രഹം കേട്ട് അവൾ പുഞ്ചിരിയോടെ എന്നെ നോക്കി… “ആഹാ.. ആശാനുറപ്പിച്ചോ? മൂന്ന് മാസം ആയതല്ലേ ഉള്ളൂ…” ” അതിനെന്താ… ഇനി കുറച്ച് നാൾ അല്ലേ...

0

പ്രേമിക്കാൻ നിന്നാ പിന്നെ കെട്ടണം..അല്ലാതെ മോഹിപ്പിച്ച് കടന്ന് കളയുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല…

മുറച്ചെറുക്കൻ രചന : Praveen Chandran “ഏട്ടാ ഏട്ടനെന്നോട് ഒട്ടും ദേഷ്യമില്ലല്ലോ അല്ലേ?.. എട്ടൻ ചെയ്ത് തന്ന ഉപകാരം ഞാനൊരിക്കലും മറക്കില്ലാട്ടോ.. ഒന്നും മനസ്സിൽ വയ്ക്കരുത്.. വിഷമിക്കരുത്… നല്ലൊരു പെണ്ണിനെ തന്നെ കണ്ണേട്ടന് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാട്ടോ” ഇന്ദുവിന്റെ ആ ആശ്വാസവാക്കുകൾക്ക്...

0

പുഴുങ്ങിയ മുട്ടയിൽ പ്രണയമുണ്ടെന്നു മലയാളത്തിൽ ആദ്യം പറഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെയാണ് അന്നേരം ഓർമിച്ചത്…

രചന : Ummer Vilayil ഉച്ചക്കു മൂന്നു മണി നേരം. വളരെ വിശപ്പോടെ ചോറു തിന്നാനായി കയറിച്ചെന്നതായിരുന്നു. നോക്കുമ്പോൾ അടുക്കളയിൽ ഉമ്മ യില്ല. മുറിക്കകത്തു ചെന്നു നോക്കിയപ്പൊ പാതി പുതച്ചു മൂടി കിടപ്പുണ്ട്. ഇപ്പൊ ‘ഇമ്മാ’ എന്ന ഒറ്റ വിളി വിളിച്ചാ...

0

“എന്റെ ഭാനുചേച്ചി..പ്രശ്നം ഇച്ചിരി സീരിയസ് ആണ്.”

ലേബർ റൂം .. രചന : Rajesh Dhibu “അമ്മേ. അമ്മേ ഏട്ടനെ ഒന്നു വിളിക്കുമോ.. എനിയ്ക്ക് തീരെ വയ്യ..” പതിവില്ലാതെ..ദേവിയുടെ അടുക്കളയിൽ നിന്ന് ഒഴുകിയെത്തിയ ശബ്ദവീചികൾക്ക്. സോഫയിലിരുന്ന് പച്ചപയർ ഉരിയുന്നതിനിടയിൽ ഭാനുമതിയമ്മ വിളി കേട്ടു … “എന്താ ദേവൂട്ടി എന്തു...

0

ബാക്കി ഉള്ളവരുടെ ഉറക്കം കളയാൻ വിളിക്കാൻ കണ്ടൊരു സമയം…

രചന : സ്നേഹ മഴ പതിവില്ലാതെ മോനും മരുമകളും വീട്ടിലേക്കു വരുന്നത് കണ്ടു ഭാർഗവി അമ്മയ്ക്ക് ഒരു പാട് സന്തോഷം ആയി … വീട് ഭാഗം വയ്ക്കണം എന്ന തർക്കം ഉണ്ടായപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയതാണ് പിന്നെ എന്ത് ആവശ്യം ഉണ്ടെകിലും...

0

അമ്മ.. അങ്ങനെ വിളിക്കാൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല. എന്റെ ചെറുപ്പത്തിൽ തന്നെ…

രചന : Shan Palodan രാവിലെ എഴുന്നേറ്റത് മുതൽ വയറ്റിനുള്ളിൽ എന്തെന്നില്ലാത്ത അസ്വസ്ഥത.. സമയം ഏഴു മണിയായിരിക്കുന്നു.. എഴുന്നേറ്റ് ഫോൺ എടുത്ത് നോക്കുമ്പോൾ ഏട്ടന്റെ നാല് മിസ്കാൾ കണ്ടു. മനസ്സിൽ വല്ലാത്ത നിരാശയാണ് തോന്നിയത്. “പാവം എപ്പോഴാണാവോ വിളിച്ചത്.. ഞാൻ അറിഞ്ഞത്...

error: Content is protected !!