Category: Sudhin Sadanandan

0

കുട്ടപ്പോ,.. കരിവള വാങ്ങാനാണെങ്കിൽ വന്നയിടം മാറിപ്പോയി. ഇത് ഡയമണ്ട്സ് ജ്വല്ലറിയാണ്…

രചന : Sudhin sadanandan “കുട്ടപ്പോ,.. കരിവള വാങ്ങാനാണെങ്കിൽ വന്നയിടം മാറിപ്പോയി. ഇത് ഡയമണ്ട്സ് ജ്വല്ലറിയാണ്.” തിരിഞ്ഞ് നോക്കാതെ തന്നെ ശബ്ദത്തിന്റെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു. “രാഘവ നമ്പ്യാർ “. ചെറു പുഞ്ചിരിയോടെ ഞാൻ പിൻതിരിഞ്ഞ് നോക്കി. അയാൾ മാത്രമല്ല ചിത്രയും,...

0

അവളെ കണ്ടപ്പോഴുള്ള മുൻധാരണ തെറ്റായിരുന്നു. അവളൊരു കള്ളിയാണെന്ന് മനസ്സിൽ തോന്നി തുടങ്ങി…

രചന : Sudhin Sadanandan കമ്പാർട്ട്മെന്റുകൾ ഓരോന്നും കയറി ടിക്കറ്റ് പരിശോധിക്കുന്നതിനിടയിലാണ് ഹെഡ്ഫോൺ ചെവിൽവെച്ച് പുറത്തെ കാഴ്ചകൾകണ്ട് ചുണ്ടിലൊരു മന്ദഹാസവുമായി കയ്യിലിരിക്കുന്ന ബാഗിനെ ഒരു കുഞ്ഞിനെപോലെ മടിയിൽ തന്നെ വെച്ചിരിക്കുന്ന അവളെ ഞാൻ കാണുന്നത്. ആദ്യ കാഴ്ചയിൽ ഒരു നാട്ടിൻപുറത്തെ തൊട്ടാവാടി...

0

വിവാഹ നിശ്ചയം കഴിഞ്ഞ് തിരികെ പോയ ഞാൻ വിവാഹത്തിനാണ് നാട്ടിൽ വന്നത്…

രചന : Sudhin Sadanandan മുറിയിലിരുന്ന് ഇരിപ്പുറക്കാതെ, അടുക്കളയിൽ പാത്രങ്ങൾ കഴുകികൊണ്ടിരുന്ന ദേവൂനെ പുറകിൽനിന്നും കെട്ടിപ്പിടിച്ച് നനുത്ത കഴുത്തിൽ ചുംബിക്കുവാൻ തുടങ്ങിയ എന്റെ ചുടുനിശ്വാസം തിരിച്ചറിഞ്ഞ ദേവു, കൈകുമ്പിളിൽ വെള്ളമെടുത്ത് എന്റെ മുഖത്ത് തളിച്ച് ,അമ്മ കാണും ശ്രീയേട്ടാ, എന്നൊരു താക്കീതും...

0

ഇയാളെന്താ ഇത്ര വൈകിയത്, കാണാതായപ്പോൾ അന്വേഷിച്ച് വരാനിരിക്കുകയായിരുന്നു ഞാൻ…

രചന : Sudhin Sadanandan കണ്ണിലെ കത്തുന്ന പക വശ്യമായൊരു പുഞ്ചിരിയിൽ മറച്ചുവെച്ച് . ഗ്ലാസ്സിലെ പാൽ തുളുമ്പി പോവാതെ മണിയറയുടെ വാതിൽ പതുക്കെ തുറന്നു ഞാൻ അകത്തു കയറി . വരുൺ ജനൽ കമ്പിയിൽ പിടിച്ച് മണ്ണിലേക്ക് പെയ്തിറങ്ങുന്ന പുതുമഴയുടെ...

0

കല്യാണ ചടങ്ങുകൾ അല്ലാം കഴിഞ്ഞ് ,അവസാനം ഞാൻ അലങ്കരിച്ച മണിയറയിൽ എത്തിപ്പെട്ടു…

രചന : Sudhin Sadhananthan താലികെട്ടാൻ പോവുന്ന പെണ്ണിന് ഫോൺ കയ്യിൽ കിട്ടിയില്ലെങ്കിൽ ഭ്രാന്താണെന്നും , ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണും കൂടെ കാണുമെന്ന് പലരും പറഞ്ഞിട്ടും എനിക്കതൊന്നും അമ്മുവിനെ വേണ്ടാന്ന് വെയ്ക്കാനുള്ള കാരണമായി തോന്നിയില്ല. ഈ കാലത്ത് എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്,...

0

“തീപ്പട്ടികൊള്ളി പോലുള്ള ഈ പെണ്ണിനെ കാണുവാൻ വേണ്ടിയാണോ അമ്മ എന്നെ വിളിച്ച്‌ വരുത്തിയത്”

രചന : Sudhin Sadanandan ”തീപ്പട്ടികൊള്ളി പോലുള്ള ഈ പെണ്ണിനെ കാണുവാൻ വേണ്ടിയാണോ അമ്മ ഇത്ര ദൂരത്ത് നിന്നും എന്നെ വിളിച്ച്‌ വരുത്തിയത്” എനിക്കു വേണ്ടി അമ്മ കണ്ടെത്തിയ പെണ്ണിന്റെ ഫോട്ടോയിൽ നോക്കി ഞാനത് അമ്മയോട് പറയുമ്പോൾ, അടുപ്പത്ത് ഇരിക്കുന്ന ഓട്ടുരുളിയിലെ...

0

പെണ്ണ് കാണാൻ വന്ന ചെക്കന്റെ ചോദ്യംകേട്ട് ലക്ഷ്മിയും വീട്ടുകാരും തെല്ലൊന്ന് അമ്പരന്നു…

രചന : Sudhin Sadanandan സ്ത്രീധനമായി എന്ത് തരും.. പെണ്ണ് കാണാൻ വന്ന ചെക്കന്റെ ചോദ്യംകേട്ട് ലക്ഷ്മിയും വീട്ടുകാരും തെല്ലൊന്ന് അമ്പരന്നു. സധാരണ ചെറുക്കന്റെ തലമൂത്ത അമ്മാവനോ കല്യാണ ബ്രോക്കറോ ആയിരിക്കും സ്ത്രീധനത്തെപറ്റി ചോദിക്കല് ഇതിപ്പൊ ചെക്കൻ നേരിട്ട് അതും ഉച്ചത്തിൽ...

error: Content is protected !!