Advertisements

Category: Sudhee Muttam

0

ലോകത്തിൽ ഒരിക്കലും ചേട്ടന്മാർക്ക് ഈ ഗതിയുണ്ടാകരുത് എന്ന് ആഗ്രഹം ഉളളത് കൊണ്ടാണ്…

തേപ്പു കല്യാണം രചന : സുധീ മുട്ടം “സ്നേഹിച്ച പെണ്ണ് തേച്ചിട്ട് പോയത് കൊണ്ടാണ് അനിയനായി ഞാൻ വഴിമാറി കൊടുത്തത് അവനെങ്കിലും കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ എന്റെ ജീവിതം നായ നക്കിയത് പോലെയായി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവളെ കാണുന്നത് കാണുന്നെ...

Advertisements
0

എനിക്കൊരു സ്നേഹബന്ധം ഉണ്ടായിരുന്നു. വിവാഹം വരെയെത്തിയതാണ്…. പക്ഷേ…

രചന : സുധീ മുട്ടം പ്രായത്തിൽ മൂത്തയൊരു പെണ്ണിന്റെ ആലോചന വന്നപ്പോൾ ഞാൻ കണ്ണുമടച്ച് സമ്മതം മൂളി..അത് എനിക്ക് കിട്ടാവുന്ന ലാഭവിഹിതം ഓർത്തായിരുന്നില്ല.എനിക്ക് മൂത്തത് ഒരു ചേച്ചിയും ഇളയത് ഒരു അനിയത്തിയും ഉണ്ടായിരുന്നതിനാലാണ്…. ആദ്യത്തെ കണ്മണി ആണായിരിക്കുമെന്ന് കൊതിച്ച അച്ഛനും അമ്മക്കും...

0

ഈ കുരിപ്പ് പ്രണയവുമായി പിന്നാലെ നടക്കാൻ തുടങ്ങിയട്ട് ഒരു വർഷത്തിലേറെയായി…

തേപ്പ് കല്യാണം രചന : സുധീ മുട്ടം “എന്തിനാടാ ചക്കരേ അച്ഛൻ പട്ടം പിടിക്കാൻ സെമിനാരിയിൽ പോകുന്നതിനെക്കാൾ നല്ലതല്ലേ നിനക്കെന്റെ കുട്ടികളുടെ അച്ഛനാകുന്നത്….. നാണമില്ലാതെ ആൾക്കാർക്ക് മുമ്പിലവൾ അലറിക്കൂവുമ്പോൾ സത്യമായിട്ടും എന്റെ തൊലിയുരിഞ്ഞു പോയി…… ” ഒന്ന് പതുക്കെ പറയെടീ…. “ഇതൊക്കെ...

0

“ടോ നിങ്ങളോടല്ലേ പറഞ്ഞത് ബാലൻസ് കിട്ടിയില്ലെന്ന് പറഞ്ഞത്…”

ചില്ലറപ്പൈസ രചന : സുധീ മുട്ടം “ചേട്ടാ ബാലൻസ് കിട്ടിയില്ല…” “കിട്ടിയില്ലെങ്കിൽ മുകളിലെ കമ്പിയിൽ പിടിച്ചോ…” മുന്നും പിന്നും നോക്കാതെ ഞാൻ വിളിച്ചു പറഞ്ഞു. ബസിൽ അത്രക്കും തിരക്കാണ്.പിന്നിൽ നിന്ന് മുന്നിലേക്ക് ചെല്ലണമെങ്കിൽ ബസ് നിർത്തി മുന്നിലെ വാതിൽ കൂടി കയറുകയേ...

0

എങ്ങനെ കഴിഞ്ഞു എന്റെ അമ്മക്ക് എന്നെ കൊലപ്പെടുത്താൻ കൂട്ടു നിൽക്കാൻ….

രചന : സുധീ മുട്ടം “സാമ്പ്രാണിത്തിരിയുടെ ഗന്ധം നാസികാഗ്രന്ഥിയിൽ തുളച്ചിറങ്ങിയതോടെ നീണ്ടനിദ്രയിൽ നിന്നും ഞാൻ ഉണർന്നു.കണ്ണുകൾ ആയസപ്പെട്ടു വലിച്ചു തുറന്നു…. ചുറ്റിനും പരിചിതവും അപരിചിതവുമായ മുഖങ്ങൾ..എല്ലാ കണ്ണുകളിലും മിഴിനീർക്കണങ്ങൾ ഒലിച്ചിറങ്ങുന്നു.എന്നെയോർത്ത് വിതുമ്പിയും പേരെടുത്ത് നിലവിളിക്കുന്നതും എനിക്ക് കേൾക്കാമായിരുന്നു…. തൂശനിലവെട്ടി തെക്ക് വടക്കെന്നെ...

0

നമ്മൾ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണു സ്വീകരിക്കേണ്ടതെന്ന് തത്വജ്ഞാനിയെപ്പോലെ അവൾ വിളമ്പിയതും സത്യമായിട്ടും ഞാനത് വിശ്വസിച്ചു പോയി….

രചന : സുധീ മുട്ടം “തേപ്പ് കിട്ടി പണ്ടാറടങ്ങിയിരിക്കുന്ന ടൈമിലാണ് വീണ്ടും അവളുടെ വരവ്..എന്റെ ആദ്യ പ്രണയിനിയുടെ… സാമ്പത്തികവും സൗന്ദര്യവുമൊന്നുമല്ല ചേട്ടാ മനസ്സിന്റെ സൗന്ദര്യമാണു വലുതെന്ന് പറഞ്ഞിട്ടവൾ നല്ല സാമ്പത്തികമുള്ളൊരുത്തന്റെ ആലോചന വന്നതോടെ,ജീവിക്കണമെങ്കിൽ പണം തന്നെ വേണം സേട്ടായെന്ന് പറഞ്ഞിട്ടവൾ നൈസായിട്ട്...

0

കൈക്കൂലി തന്നാൽ കാര്യം നടക്കും..അല്ലെങ്കിൽ താനിങ്ങനെ വില്ലേജാഫീസിന്റെ പടിയിറങ്ങി നടക്കത്തെയുള്ളൂ….

രചന : സുധീ മുട്ടം “കൈക്കൂലി തന്നാൽ കാര്യം നടക്കും..അല്ലെങ്കിൽ താനിങ്ങനെ വില്ലേജാഫീസിന്റെ പടിയിറങ്ങി നടക്കത്തെയുള്ളൂ….” വില്ലേജ് ആഫീസർ മനുവിന്റെ കാതിൽ ആ രഹസ്യമോതി…. “എടോ കൈക്കൂലി സർക്കാർ നിരോധിച്ചാലും ഞങ്ങളെല്ലാവരും രഹസ്യമായി വാങ്ങുന്നുണ്ട്..നിങ്ങളെപ്പോലുളളവർ തരുകയും ചെയ്യും….” “സാറേ അങ്ങനെയൊന്നും പറയരുത്..ഞങ്ങളെപ്പോലുളള...

0

തുളളൽ നിർത്തി രൂക്ഷമായി ആ പെൺകുട്ടിയൊന്ന് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അവളീ പ്രാവശ്യം ഞാൻ പറഞ്ഞത് കേട്ടെന്ന്….

രചന : സുധീ മുട്ടം “അങ്ങട് മാറി നിന്ന് തുളള് കൊച്ചെ..ചെണ്ടക്കോലിനിടയിൽ വന്ന് പെട്ടൊരണ്ണം കിട്ടിയാലുണ്ടല്ലോ നല്ല സുഖമായിരിക്കും…. മേളത്തിന്റെ മുഴക്കത്തിനിടയിലും ചെണ്ട കൊട്ടുകയായിരുന്ന ഞാൻ പറഞ്ഞത് അവൾ കേട്ടില്ലെന്ന് തോന്നിയതും ശബ്ദത്തിന്റെ വോള്യം കുറച്ചു കൂടി ഞാനങ്ങ് കൂട്ടി….. ”...

0

ആദ്യരാത്രിയിൽ തന്നെ ഭർത്താവിനെ മനസിലാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി…

താലി രചന : സുധീ മുട്ടം “താലി കഴുത്തിൽ വീണപ്പോൾ മുതൽ ഞാൻ ഭർത്താവിനെ ശ്രദ്ധയോടെ വീക്ഷിച്ചു. പെണ്ണ് കാണാൻ വന്ന അന്നത്തെ മുഖം തന്നെ.മുഖം കുറച്ചു കൂടി വീർത്തിട്ടുണ്ട്.ഞാനുമായുള്ള വിവാഹം അദ്ദേഹത്തിനു ഇഷ്ടപ്പെടാതെ ആരൊ നിർബന്ധിപ്പിച്ച് ചെയ്യുന്ന പോലെ യാന്ത്രികമായാ...

0

നോർമൽ ഡെലിവറി സാദ്ധ്യമല്ല… പേഷ്യന്റിന്റെ ആരോഗ്യനില കുറച്ചു വഷളാണ്. സിസേറിയനെ നിർവാഹമുള്ളൂ..

സിസേറിയൻ രചന : സുധീ മുട്ടം “പ്രിയതമയുടെ പ്രസവ ഡേറ്റ് അടുക്കുന്തോറും എന്നുള്ളിൽ ആധിയും വളർന്നു… സമാധാനത്തോടെയൊന്ന് ജോലി ചെയ്യാനൊ ഉറങ്ങാനൊ കഴിയുന്നില്ല. എന്റെ പരവേശം കണ്ടാണവൾ ചെറു പുഞ്ചിരിയോടെയവൾ പറഞ്ഞത്…. ” നിന്റെ പേടിയും വെപ്രാളവും കണ്ടാൽ തോന്നുമല്ലൊ ചെക്കാ...

error: Content is protected !!