Category: Sreejith

0

നമ്മളെക്കാൾ സാമ്പത്തികം വളരെ കുറവാ മോനെ അവർക്ക്…

രചന : Sreejith അമ്മയില്ലാതെ വളർന്ന പെണ്ണല്ലേ…അടക്കോം ഒതുക്കോം തീരെ ഉണ്ടാവില്ല ഉണ്ണിയെ…പോരാത്തതിന് ബാംഗ്ലൂരിൽ ജോലിയും..സ്വഭാവം ഒക്കെ എന്താണെന്ന് നമുക്ക് അറിയാൻ പറ്റില്ലല്ലോ എന്ന അമ്മയുടെ വാക്ക് കേട്ടിട്ട് മറുത്തൊന്നും ഞാൻ പറഞ്ഞില്ല .. അമ്മയുടെ വാക്കിനെ ശരി വെച്ചു ചേച്ചിയും...

0

ആവശ്യത്തിൽ കൂടുതൽ പണം വന്നു ചേരുമ്പോൾ മനുഷ്യന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന്‌ പറയുന്നത് പോലെ..

രചന : Sreejith ഞാൻ ഈ കല്ലുള്ള റേഷൻ അരി തിന്നാൻ അല്ല നിങ്ങൾക്കൊക്കെ മാസ മാസം ശമ്പളം തരുന്നതെന്നു പറഞ്ഞു മുന്നിലിരുന്ന ആഹാരവും കറികളും ലെച്ചു തട്ടി കളയുന്നത് കണ്ടു കൊണ്ടാണ് ഞാൻ അങ്ങോട്ട് കേറി ചെല്ലുന്നത്… ഞാൻ അത്...

0

ഉണ്ണിയേട്ടൻ എന്നോട് ക്ഷമിക്കണം.. എനിക്ക് മറ്റൊരാളെ ഇഷ്ട്ടമായിരുന്നു…

രചന : Sreejith എനിക്ക് നിങ്ങളെ ഒരിക്കലും എന്റെ ഭർത്താവായി കാണാൻ കഴിയില്ല എന്ന് ആദ്യ രാത്രിയിൽ തന്നെ പാറു പറയുന്നത് കേട്ടപ്പോൾ ഞാൻ ഞെട്ടി.. ഇനി മുതൽ തന്റെ ജീവന്റെ പാതി ആകേണ്ടവളുടെ തീരുമാനം എന്നെ ആകപ്പാടെ തളർത്തിയിരുന്നു.. ഇനി...

0

നമുക്കെന്തിനാ ഹരിയേട്ടാ ഈ കുഞ്ഞിനെ… ഇതിനെ അങ്ങ് കളയാം…

  രചന : Sreejith നമുക്കെന്തിനാ ഹരിയേട്ടാ ഈ കുഞ്ഞിനെ…ഇതിനെ അങ്ങ് കളയാം എന്ന്‌ ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഹരിയേട്ടൻ അമ്പരപ്പോടെ എന്നേ നോക്കി… നീ എന്താ ദേവു ഈ പറയുന്നത് എന്നാണ് ഹരിയേട്ടന്റെ നോട്ടത്തിന്റെ അർത്ഥം എന്ന്‌...

0

ആ പൈസ ഇത്രയും നാൾ ഉണ്ണിയേട്ടൻ അവൾക്കു കൊടുക്കാൻ ഉള്ള കൂലി ആയിരുന്നെന്നു ഓർത്തു പൊട്ടി കരയുകയാണ് ഞാൻ ചെയ്തത്…

രചന : Sreejith കെട്ടാൻ പോകുന്ന ചെറുക്കനെ നാട്ടിലെ അറിയപ്പെടുന്ന വേശ്യയുടെ വീട്ടിൽ നിന്നും നാട്ടുകാർ പിടിച്ചു എന്നുള്ള വാർത്ത ഇടിത്തീ പോലെയാണ് എന്നിൽ വീണു പതിച്ചത്.. കേട്ട കാര്യം ഒരിക്കലും സത്യമായിരിക്കരുതേ..അതൊരിക്കലും തന്റെ ഉണ്ണിയേട്ടൻ ആവരുതേ എന്നുള്ള എന്റെ പ്രാർത്ഥനകൾ...

error: Content is protected !!