Category: Shyn Vc

0

നീണ്ട രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക് ലീവിന് വരുന്ന തന്റെ ചങ്ങാതിയെ ഒരു നോക്ക് കാണാനുള്ള വെപ്രാളമായിരുന്നു ഹരിയുടെ നെഞ്ചിൽ നിറഞ്ഞു നിന്നത്…

രചന : ഷൈൻ വി.സി “ഷറഫിന്റെ രണ്ടാമത്തെ കുഞ്ഞ് നിന്റേതാണെന്നാണ് ഇപ്പോൾ, നാട്ടിലത്തെ ചൂട് വാർത്ത,,,” കുമാരേട്ടൻ പുച്ഛിച്ച് ചിരിച്ചു കൊണ്ട് ഹരിയുടെ ചെവിയിൽ പറയുമ്പോൾ അയാളുടെ ഹൃദയതാളം മുറുകി… മാംസപേശികൾ വലിഞ്ഞ് സിരകളിൽ ചുടു രക്തം തീക്കനലായി…. കൈകൾ വിറകൊണ്ടു…....

error: Content is protected !!