Advertisements

Category: Shanif Shani

0

ഓൻ ആദ്യരാത്രിയും മധുവിധുവുമൊക്കെ സ്വപ്നം കണ്ട് കിടന്നു… പൊരേൽ കല്യാണം വിളിക്കലും പന്തലിടലുമൊക്കെ തകൃതി…

മൊയ്തീന്റെ കല്യാണം രചന : Shanif Shani നാട്ടിൽ പണിയൊന്നും ശെരിയാവാതെ തെക്ക് വടക്ക് നടന്ന് നാട്ടാര്ടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്തപ്പോളാണ് മൊയ്തീന് അളിയൻ ഒരു ഹൗസ് ഡ്രൈവർ വിസ അയക്ക്‌ണത്. തോളത്ത് കയ്യിട്ട് നടക്ക്‌ണ ചെങ്ങായ്‌മാരും ഓനെ കാക്കേന്ന്...

Advertisements
error: Content is protected !!