Advertisements

Category: Shanavas Jalal

0

ഒരു കൈകൊണ്ട് എന്നെ ചേർത്ത്പിടിക്കാൻ ശ്രമിക്കുന്നുണ്ട് അച്ചായൻ…

രചന : Shanavas Jalal കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയില്ല അല്ലെ അച്ചായാ എന്ന് എന്നെ നോക്കിയുള്ള രാഹുലിന്റെ സംസാരം കേട്ട് അച്ചായൻ എന്നെയൊന്നു നോക്കി, കുത്തനെയുള്ള കയറ്റം വണ്ടി പതിയെ കയറിക്കൊണ്ടിരുന്നപ്പോഴേക്കും അച്ചായന്റെ ഒരു കൈ എന്റെ കലുമേൽ വെച്ചിരുന്നു…...

Advertisements
0

അവളുടെ വീട്ടിലെ സന്തോഷവും സമാധാനവും ആ കൈകളിലാണെന്ന് അറിഞ്ഞപ്പോൾ അറിയാതെ മനസ്സിൽ ഒരു ബഹുമാനം തോന്നി തുടങ്ങിയിരുന്നു അവളോട്‌…

രചന  : Shanavas Jalal “നമ്മുക്കിത്‌ വേണ്ട..!!! മൂന്ന് പെൺകുട്ടികളാ ….,കൂട്ടത്തിലെ മൂത്തതിനെ കെട്ടിയാൽ ബാക്കിയുള്ള രണ്ടിന്റെയും കാര്യങ്ങൾ നിന്റെ തലയിലാകും…” എന്ന അമ്മവന്റെ വാക്ക്‌ കേട്ട്‌ മനസ്സ്‌ ഒന്ന് മടിച്ചെങ്കിലും അമ്മയുടെ നിർബന്ധം കൂടിയത്‌ കൊണ്ടാണു പോയി പെണ്ണു കണ്ടത്‌…...

0

ഓടി എന്റെയരികിൽ എത്തി കുട്ടേട്ടനാണോന്ന് ചോദിച്ചപ്പോൾ പെട്ടെന്ന് ഞാൻ അമ്പരന്നു പോയിരുന്നു ..

രചന : Shanavas Jalal സ്കൂളിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോഴേ കുട്ടേട്ടാന്ന് വിളിച്ചു കാന്താരി ഓടി അടുക്കലേക്ക് എത്തിയിരുന്നു, കുട്ടേട്ടൻ എന്താ വൈകിയേ, അമ്മു കരുതി കുട്ടേട്ടൻ വരില്ലായിരിക്കുമെന്ന ഓളുടെ ചിണുങ്ങൽ കണ്ടു അവളെ വാരിയെടുത്തു. അച്ചോടാ കുട്ടേട്ടന്റെ അമ്മൂന്...

0

കലാപരിപാടികൾ കൂടുതലാകുമ്പോൾ കണ്ണുരുട്ടി എന്നെ നോക്കുന്നത് കണ്ടിട്ട് മീശയൊന്ന് പിരിച്ചു കാണിക്കും…

രചന : Shanavas Jalal ക്ലാസ്സിലേക്ക് ഒരുങ്ങി ഇറങ്ങുമ്പോഴേ പെങ്ങൾ ഒന്നാക്കി ചിരിക്കുന്നുണ്ടായിരുന്നു, എന്താടി ഹിമാറെന്ന് ഓളോട് കണ്ണുരുട്ടി ചോദിച്ചപ്പോഴേക്കും ” ഹേയ് ഒന്നുമില്ല, നാത്തൂനേ കാണുവാണെങ്കിൽ ഇങ്ങക്ക് രണ്ടടി അധികം തരാൻ പറഞ്ഞൂന്ന് പറഞ്ഞേക്കിട്ടൊന്ന് ” പറഞ്ഞ് ഓള് അകത്തേക്ക്...

0

നിനക്ക്‌ സ്കൂൾ ബസ്സിൽ പൊയ്ക്കൂടേ ? അപ്പോൾ മോളുടെ പപ്പ പൈസ തരില്ലേ…

രചന : Shanavas Jalal സ്ഥിരമായി ഞാൻ ഓടിക്കുന്ന ബസിൽ കയറുന്ന ഒരു കുട്ടി കാന്താരി, രാവിലെ ബസ്‌ എടുത്താൽ അവളാകും ആദ്യ യാത്രക്കാരി, കുട്ടികൾക്ക്‌ സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന് പറയുന്ന കണ്ടക്ടറിനോട്‌ അവൾ ചൂടാകുമ്പോൾ ആ… പോട്ടെ ഇന്നത്തെക്കും കൂടി...

0

കൂടിപ്പോയാൽ രണ്ടെണ്ണം അതിനപ്പുറത്തേക്ക് എന്തായാലും പോകില്ലെന്ന് “ അവളുടെ കൈയ്യിൽ പിടിച്ചു സത്യം ചെയ്തപ്പോഴേക്കും ചിറ്റപ്പൻ വീടിനകത്തു കയറിയിരുന്നു …

തീയാകുന്ന പ്രണയം രചന : Shanavas Jalal “ എടാ ബെന്നിയെ നീ എത്തിയിട്ട് എവിടെയാ …. “ എന്ന് ചിറ്റപ്പന്റെ ശബ്ദ്ദം ചെവിയിൽ പതിഞ്ഞപ്പോഴേ പെണ്ണിന്റെ മുഖം വീർത്ത് കെട്ടിയിരുന്നു ,” കൂടിപ്പോയാൽ രണ്ടെണ്ണം അതിനപ്പുറത്തേക്ക് എന്തായാലും പോകില്ലെന്ന് “...

0

അമ്മയുടെ ദേഷ്യത്തോടെയുള്ള വിളി കേട്ട് ചെന്ന് നോക്കുമ്പോഴോ കയ്യിൽ ഒരു ബാഗുമായി ഇവൾ വീടിന്റെ മുന്നിൽ….

രചന : Shanavas Jalal ” അതെ , എനിക്കൊരു കാര്യം പറയാനുണ്ട് , ” ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണ് തുറക്കാതെ ഞാൻ പറഞ്ഞു , ” എന്താടാ പറഞ്ഞോ” “ദേഷ്യപ്പെടുമോ …” ” എന്തിനാ ദേഷ്യപ്പെടുന്നേ , മോൾ കാര്യം...

0

ഓളോട്‌ ഒന്നും മിണ്ടാതെ തിരിഞ്ഞ്‌ കിടന്ന് ഉറങ്ങിയപ്പോഴും എന്നെത്തെയും പോലെ ചേർന്ന് കിടക്കാൻ ഓളു വന്നിരുന്നില്ല…

രചന : Shanavas Jalal “ഇക്ക പിന്നെയും മൂക്കിന്ന് ബ്ലഡ്‌ വരുന്നല്ലോ…” “എന്റെ ഷഹന നിന്റെ നഖം കൊണ്ടാതാകും, ജോലി കഴിഞ്ഞ്‌ ക്ഷീണിച്ച്‌ വരുന്നയുടനെ നീ ഇങ്ങനെയുള്ള സില്ലി മാറ്റേർസ്സ്‌ പറഞ്ഞ്‌ കൊണ്ട്‌ വരല്ലെ..”. “ഹേ അതല്ല ഇക്ക , ഇന്നലത്തെ...

0

നിന്ന് വെയിൽ കൊള്ളേണ്ട വീട്ടിലേക്ക് പൊക്കൊന്നു പറഞ്ഞു അച്ഛൻ എന്നെ അവിടെ നിന്ന് പറഞ്ഞയ്ക്കുമ്പോൾ , ആ കണ്ണിൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു നേർത്ത ഒരു നനവ്…

തണൽമരം രചന : Shanavas Jalal പാസ്സ്പോർട്ടും ടിക്കറ്റുമായി ട്രാവൽസിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വണ്ടി കയറും മുന്നേ അച്ഛനെ വിളിച്ചു ദുബായിലെ ജോലി റെഡിയായീന്നു പറഞ്ഞിരുന്നു , ” കൂട്ടുകാരോടൊപ്പം കറങ്ങിയടിച്ചു ഉള്ള സമയം കളയാതെ ജോലി ചെയ്തു പത്തു...

0

ബാച്ചിലർ ലൈഫിന്റെ സുഖം ആസ്വദിച്ച് ജീവിതം അടിച്ചു പൊളിക്കുന്നതിനടയിൽ വീട്ടുകാരുടെ മൂക്ക് കയറായിരുന്നു എന്റെ വിവാഹം…

രചന : Shanavas Jalal നാട്ടിൽ എത്തിയത് മുതൽ അവനെ ഒന്ന് കാണണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും , എന്നെ കണ്ടാൽ അവന്റെ നിയന്ത്രണം വിട്ട് പോകുമോ എന്നൊരു ഭയം എന്നെ അതിൽ നിന്നും വിലക്കിയിരുന്നു …. തിരിച്ചു പോകാൻ മൂന്ന് ദിവസം...

error: Content is protected !!