Category: Shafeek

0

കർച്ചീഫെടുത്ത് കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുതുടക്കുമ്പോൾ ചില കണ്ണുകൾ തന്നെ തിന്നുകൊണ്ടിരിക്കുന്നത് മുംതാസ് കണ്ടു…

#വിസ്പർ “കൊച്ചുവേളി എക്സ്പ്രസ് മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഉടനെ എത്തിചേരുന്നതാണ് ” മാലഖയുടെ മുറിവുകൾ എന്ന നോവലിൽ നിന്നും കണ്ണെടുത്തുകൊണ്ട് മുംതാസ് ബീഗം മുഴങ്ങികേട്ട അനൗൺസ്മെന്റ് ശ്രദ്ധിച്ചു അതിനു ശേഷം നോവൽ വായിച്ചു നിർത്തിയ ഭാഗത്ത് അടയാളപ്പെടുത്തി ബാഗിലേക്ക് മടക്കിവെച്ചു.ബാഗും തൂക്കി അവൾ...

error: Content is protected !!