Category: Samuel George

0

എന്റെ ചിന്ത വീണ്ടും പണത്തെക്കുറിച്ചായി. മൂന്നു ലക്ഷം രൂപ! ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന എന്നെ സംബന്ധിച്ച് അതൊരു ഭീമമായ തുകയാണ്….

ചില സാഹോദര്യങ്ങള്‍ രചന : Samuel George “മോനെ, കാര്‍ത്തികയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. വളരെ നല്ല കൂട്ടരാ. ചെക്കന് സര്‍ക്കാര് ജോലി. കാണാന്‍ യോഗ്യന്‍. അവള്‍ക്ക് നന്നായി ചേരും. ഇത്രേം നല്ലൊരു ബന്ധം നമുക്ക് വേറെ കിട്ടില്ലെന്നാണ് എല്ലാരുടേം അഭിപ്രായം....

0

തന്റെ ഭാര്യയോ, ഇരുനിറമുള്ള ഒരു കൂതറ. ഛെ, ഇവളെ എന്ത് കണ്ടിട്ടാണ് തനിക്കന്നു കെട്ടാന്‍ തോന്നിയത്?

രണ്ടു ഭാര്യമാര്‍ രചന : Samuel George ഭിത്തിയില്‍ തൂക്കിയിരുന്ന ഉറ്റ സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയോടെ നോക്കിക്കിടക്കുകയായിരുന്നു സുരേഷ്. എത്ര സുന്ദരിയാണ് അവള്‍! പക്ഷെ തന്റെ ഭാര്യ? അവളുടെ രൂപം മനസിലേക്കെത്തിയപ്പോള്‍ അവനെ നിരാശയും കോപവും ഒരേപോലെ കീഴടക്കി....

0

“മോനെ, ആ ആന്റിയെ നിനക്ക് അമ്മയായി കണ്ടുകൂടെ?”

അമ്മയും അമ്മയും രചന : Samuel George “മോനെ, ആ ആന്റിയെ നിനക്ക് അമ്മയായി കണ്ടുകൂടെ?” വളരെ മടിച്ചുമടിച്ചായിരുന്നു അച്ഛനത് ചോദിച്ചത്. എനിക്കറിയാമായിരുന്നു ഇങ്ങനെയൊരു ചോദ്യം അച്ഛനില്‍ നിന്നും എപ്പോഴെങ്കിലും ഉണ്ടാകുമെന്ന്; പഠിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി അച്ഛനെ ഞാന്‍ നോക്കി....

0

നമ്മുടെയൊക്കെ സമയത്താണ് പെണ്ണ് നാണിച്ച് ഭിത്തിക്കപ്പുറത്ത് നിന്ന് ചെക്കനെ നോക്കിയിരുന്നതും മറ്റും; ഇന്ന് കാലം മാറി…

ഫാമിലി പ്ലാനിംഗ് രചന : Samuel George “എന്നാലും ഇങ്ങനെയുണ്ടോ പെണ്‍കുട്ടികള്‍? പെണ്ണ് കാണാന്‍ ചെന്ന ചെക്കനോട് പറയുന്നു ആദ്യത്തെ കുട്ടി അഞ്ചു വര്‍ഷം കഴിഞ്ഞുമതി എന്ന്! കാലം പോയ പോക്കേ” കമലമ്മയ്ക്ക് പെണ്ണിന്റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ ഉള്‍ക്കൊള്ളാനേ സാധിക്കുന്നുണ്ടായിരുന്നില്ല....

0

നിന്റെയല്ലേ മോള്. ഏതെങ്കിലും അവന്മാരുടെ കൂടെ പോയിക്കാണും. ഇങ്ങുവരട്ടെ…

അഞ്ജന രചന : Samuel George “ഈശ്വരാ മണി ഏഴാകാറായി; ഈ കൊച്ച് ഇതെവിടെപ്പോയിക്കിടക്കുന്നു? ആ കാലമാടന്‍ വരുന്നതിനു മുന്‍പേ അവളിങ്ങു വന്നാ മതിയായിരുന്നു” കൂടെക്കൂടെ റോഡ്‌ വരെ ചെന്നു മകള്‍ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരുന്ന സുമ ആധിയോടെ കൈകള്‍ കുടഞ്ഞുകൊണ്ട്...

0

“നീയും കണ്ടതല്ലേ ഓള്‍ടെ ഒരു കോലം? പോരാത്തതിന് വെളീല് ജനിച്ചു വളര്‍ന്ന കുട്ടി…

മോഡേണ്‍ ഗേള്‍ രചന : Samuel George “ഉണ്യെ, നമുക്കീ ആലോചന വേണ്ടാട്ടോ..ന്റെ മനസ് പറേണു ഇത് ശര്യാവില്യാന്ന്‍” അമ്മയുടെ അപ്രതീക്ഷിത അഭിപ്രായപ്രകടനം കേട്ടു ഞാന്‍ ഞെട്ടി. പെണ്ണുകാണല്‍ നടന്ന നിമിഷം മുതല്‍ എങ്ങനെയും അവളെത്തന്നെ കിട്ടണേ ഭഗവാനെ എന്ന് ഉള്ളുരുകി...

0

അപ്പോഴാണ് അവളുടെ കാലുകളില്‍ എന്റെ കണ്ണുകള്‍ പതിഞ്ഞത്. അടികൊണ്ട് പൊട്ടി തിണിര്‍ത്ത പാടുകള്‍…

ദാരിദ്ര്യം രചന : Samuel George കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ക്ലാസിലെത്തിയ ഹിമയെ കണ്ടു ഞാന്‍ ഞെട്ടി. ഓണപ്പരീക്ഷയ്ക്ക് അഞ്ചാം തരത്തില്‍ സ്കൂളിലെ തന്നെ രണ്ടാം സ്ഥാനക്കാരി. മിടുമിടുക്കിയായ കുട്ടി. ഇന്നലെയായിരുന്നു പരീക്ഷയുടെ മാര്‍ക്കുകള്‍ പ്രഖ്യാപിച്ചത്. ഇതേ ക്ലാസിലെ മറ്റൊരു കുട്ടിയായ ശ്രിയ...

0

ഈ സമയത്ത് ഇച്ചായന്‍ ഒപ്പമുണ്ടായിരിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു… പക്ഷെ…

രണ്ടു ഭര്‍ത്താക്കന്മാര്‍ രചന : Samuel George തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന യുവതിയെ നോക്കി രേവതി പുഞ്ചിരിച്ചു; തിരിച്ച് അവളും. “പേരെന്താ?” രേവതി തിരക്കി. “ജാന്‍സി” “എന്നാ ഡേറ്റ് പറഞ്ഞേക്കുന്നെ?” “ഇന്നോ നാളെയോന്നാ; എന്താ പേര്?” “ഞാന്‍ രേവതി” രണ്ടുപേരും വീണ്ടും...

0

ദീപക്, ദയവായി എന്നെ ഒന്നും ചെയ്യരുത്. വിളിച്ചുകൂവി ആളെ കൂട്ടാന്‍ എനിക്ക് പറ്റും; പക്ഷെ നിന്നെ ആരും ദ്രോഹിക്കുന്നത് കാണാന്‍ എനിക്ക് വയ്യ…

പ്രണയിതാവിന്റെ പ്രതികാരം രചന : Samuel George “ഒരു ഡോക്ടറുടെ ആലോചന വന്നപ്പോള്‍ എന്നെ ഒഴിവാക്കാന്‍ നീ മെനഞ്ഞ തന്ത്രമായിരുന്നു അച്ഛനുമമ്മയും ആത്മഹത്യ ചെയ്യുമെന്ന കള്ളം; അല്ലേടി? പൊട്ടനായ ഞാനത് വിശ്വസിക്കുകയും ചെയ്തു. ചങ്ക് പറിച്ചു കളയുന്ന വേദനയോടെയാടീ നിന്റെ തന്തയ്ക്കും...

0

ജ്വലിക്കുന്ന സൌന്ദര്യമുള്ള ലക്ഷ്മി അയാളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞിരുന്നു…

ലക്ഷ്മി രചന : Samuel George “അമ്മെ, അച്ഛാ ഞാന്‍ പോവ്വാ” ലക്ഷ്മി സൈക്കിളിന്റെ കാരിയറില്‍ സ്കൂള്‍ ബാഗ് വച്ചിട്ട് ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ഒമ്പതാം തരത്തിലാണ് അവളിപ്പോള്‍ പഠിക്കുന്നത്. “ശരി മോളെ, സൂക്ഷിച്ചു പോണേ” അവളുടെ അമ്മ ഉമ്മറത്തേക്ക്...

error: Content is protected !!