Category: Sajna Palakkad

0

കയ്യില്‍ പതുക്കെ ഉഴിഞ്ഞുകൊണ്ട് തന്നെനോക്കി ചിരിച്ച അയാളുടെ മുഖം ഓര്‍മയിലേക്ക് വരുമ്പോഴൊക്കെ ഹരിതക്ക് ദേഷ്യവും സങ്കടവും സഹിക്കാനായില്ല….

രചന : Sajna Palakkad ഇത് കഥയല്ല….ഭാര്യയെ സ്നേഹംകൊണ്ട് മൂടി ഒന്നും അറിയിക്കാതെ കൊണ്ട് നടക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ചിന്തിച്ചിട്ടുണ്ടോ…പെട്ടൊന്നൊരു ദിവസം നിങ്ങള്‍ ഇല്ലാതായാല്‍ അവരെങ്ങനെ ജീവിക്കുമെന്ന്…. ഓര്‍മകള്‍ മരവിച്ചിട്ട് മൂന്നാഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു…. ! ‘സുഖമില്ലാതിരിക്കുന്ന അമ്മയെ ഡോക്ടറെ കാണിച്ച് ഇപ്പോള്‍ വരാം...

error: Content is protected !!