Category: Sachu

0

പെണ്ണ് പിന്നേം കരച്ചിൽ തൊടങ്ങി…വേറെ വഴില്ലാത്തോണ്ട് തലോനേം പൊതപ്പും എടുത്ത് ഞാൻ താഴേക്ക് ഇറങ്ങി കെടന്നു…കോപ്പ്….

പ്രതികാരം രചന : Sachu അഞ്ചു കൊല്ലം പ്രേമിച്ചു കെട്ടിയ പെണ്ണ് ആദ്യരാത്രിടെ അന്ന് റൂമിൽ വന്ന് കരയണത് കണ്ടപ്പോ ശരിക്കും ഞാനൊന്ന് പേടിച്ചു… ദൈവമേ ഇനി പെണ്ണിന് വെല്ല ടിക്‌റ്റോക് കാമുകനും ഉണ്ടായിരിക്കോ… കേക്ക് മുറിക്കേണ്ടി വെരോ… തുടങ്ങി നൂറായിരം...

error: Content is protected !!