ലക്ഷ്മിയമ്മേ…. ഞാനെന്റെ അമ്മയെ കൊന്നിട്ടില്ല.എനിക്കതിനു കഴിയില്ല…
രചന : Reshma Bibin പ്രായശ്ചിത്തം…. നീ ഇനി പഴയ പോലെ ഉണ്ണിടെ കൂടെ കളിക്കാനും കൂട്ടുക്കൂടാനൊന്നും പോവണ്ട.അറിയാലോ സ്വന്തം അമ്മയെ ചോറിൽ വിഷം കൊടുത്ത് കൊന്നവനാ അവൻ. എന്നെ നോക്കി ഉച്ചത്തിലായിരുന്നു ലക്ഷ്മിയമ്മ അത് പറഞ്ഞത്. ലക്ഷ്മിയമ്മേ…. ഞാനെന്റെ അമ്മയെ...
Advertisements
Recent Comments