Advertisements

Category: Remya Mani

0

ചേച്ചീ.. വരുന്നോ ഞങ്ങടെ കൂടെ? ഭക്ഷണോം താമസോം എല്ലാം വേണ്ടത് തരാമെന്നേ…

ബാലു മുന്നോട്ട് വന്നു അവളുടെ അഴിഞ്ഞ മുടിയിൽ പിടിച്ചു വലിച്ചു. അതൊരു തുടക്കം ആയിരുന്നു, അവിടെ ഉള്ളവരും അതിലെ പോയവരും എല്ലാം അവളെ ഉപദ്രവിക്കാൻ തുടങ്ങി രചന : Remya Mani “ഡാ.. ബാലു.. നോക്ക്.. അവിടെ ഒരു പെണ്ണ് .....

Advertisements
0

എനിക്കറിയാല്ലോ ന്റെ അമ്മേടെ മുഖം മാറിയാൽ.. എന്തോ വയ്യായ ണ്ട് അമ്മക്ക്…

രചന : Remya Mani “അമ്മേ, അമ്മക്കിന്നു ഓഫീസിൽ പോണ്ടേ”? അപ്പുവിന്റെ ഉറക്കെയുള്ള വിളിയും വാതിലിന്റെ തട്ടലും കേട്ട് ഞാൻ ഞെട്ടിയുണർന്നു. കുറച്ചു സമയം അങ്ങനെ കിടന്നു. ചുമരിലെ ക്ലോക്കിലേക്കു നോക്കിയപ്പോൾ ഏഴു മണി. നാലുമണി അലാറം അടിച്ചതാണ്..ഓഫാക്കി സ്നൂസിൽ ഇട്ടു.....

0

ഒറ്റ നേരം കൊണ്ടു അനാഥരായി പോയ മൂന്നു ജന്മങ്ങളെ കണ്ടപ്പോൾ അയാൾക്കു സങ്കടം സഹിക്കാനായില്ല…

“അതല്ല ശ്യാമേ… ഒരു കാര്യം നിന്നോട് പറയാൻ ഉണ്ടായിരുന്നു… നീ ധൈര്യത്തോടെ കേൾക്കണം”. രവി പെട്ടെന്ന് പോക്കറ്റിൽ മടക്കി വച്ച പത്രം എടുത്തു നിവർത്തി. എന്നിട്ട് അവൾക്കു വായിക്കാൻ കൊടുത്തു. രചന : Remya Mani “ഏട്ടാ… പ്രകാശേട്ടൻ ഇത് വരെ...

0

വീട്ടിലാരേം സഹായിക്കാൻ കാശു ചിലവാകണ്ടന്ന് ഏട്ടത്തി പറഞ്ഞു കാണുംലെ… ന്റെ ഭാമേ….

രചന : Remya Mani “എട്ടത്തീ…. കരണ്ട് പോയി.. ഇനി സാമ്പാറിന് തേങ്ങയും മല്ലിം അരക്കൻന്താ ചെയ….?? എല്ലാരും ഉണ്ണാൻ വരാൻ നേരായീലോ ന്റീശ്വരാ”…. “ന്റെ ഭാമേ.. ഇനിപ്പോ നീയാ അമ്മീമ്മിലു അരകേണ്ടി വരും…. ല്ലാണ്ടെപ്പോ..ന്തചെയ്യാ…. ഞാനീ മീനു കഴുകിടുത്തിട്ടു വേഗം...

error: Content is protected !!