Advertisements

Category: Preetha sudhir

0

ഭാര്യയായിരുന്നു ഒരിക്കൽ… പതിനഞ്ചു വർഷങ്ങൾക്ക് മുൻപ്… തന്റെ ചോരയിലും നീരിലും ഒട്ടികിടന്നവളാണ്… നെഞ്ചോട് ചേർന്നു നിന്നവളാണ്… പിന്നെ പിന്നെ….

അച്ഛൻ രചന : Preetha Sudhir ആ വലിയ വീടിന്റെ മുറികളിലൊന്നിൽ വില കൂടിയ സോഫയിൽ ഇരിക്കുന്ന അയാൾക്ക്‌ മുന്നിൽ അവൾ നിന്നു. അയാൾ ഇരിക്കാൻ പറഞ്ഞു…അവൾ നിന്നു.. നിശ്ചലമായി… അയാൾ അവളെ നോക്കി… പഴകി ദ്രവിച്ച സാരി ദേഹത്തോട് ചേർത്തു...

Advertisements
error: Content is protected !!