Category: Praveen Chandran

0

അന്ന് രാത്രി കിടക്കുന്നതിന് മുന്ന് അന്നമ്മ മത്തായിച്ചനോട് ഒരു സ്വകാര്യം പറഞ്ഞു…

മത്തായിച്ചന്റെ ഗർഭം രചന : Praveen Chandran “ഡോക്ടറേ ഈ മനുഷ്യന് എന്നും വയറ് വേദനയാണ് ഇതിയാനെക്കൊണ്ട് എനിക്ക് ഉറങ്ങാനും മേല.. ഇയാൾ ഗർഭണനാണോന്നാ എന്റെ ഇപ്പോഴത്തെ സംശയം” അന്നമ്മേടെ സങ്കടം കണ്ട് ഡോക്ടർക്ക് ചിരിയാണ് വന്നത്.. ഡോക്ടർ മത്തായിച്ചനെ സൂക്ഷിച്ചൊന്നു...

0

ചേട്ടനോടൊപ്പം പുറത്തിറങ്ങാൻ തന്നെ നാണക്കേട് ആണെന്ന് പറഞ്ഞ മുതലാണ്… ശത്രുവായാലും അനിയത്തി ആയിപ്പോയില്ലേ…

ആഭാസൻ രചന : Praveen Chandran നടുറോട്ടിൽ വെറും ഷർട്ടും ജട്ടിയുമിട്ട് നെഞ്ചും വിരിച്ച് നിൽക്കണ എന്റെ നിൽപ്പ് കണ്ട് കാര്യമ റിയാത്ത അമ്മപെങ്ങമാർ മൂക്കത്ത് വിരൽ വച്ചു… ചിലകാരണവന്മാർ ഇവന് വട്ടാണെന്ന് പറഞ്ഞ് പുറം തിരിഞ്ഞ് നടന്നു.. ചില പെണ്ണുങ്ങൾ...

0

പ്ലസ്ടുവിന് പഠിക്കുന്ന മകൻ പെണ്ണിനേം കൊണ്ട് ഒളിച്ചോടി എന്ന് അറിഞ്ഞാൽ ഏതച്ഛനാ സഹിക്കുക…

ഒരു കൊലമാസ്സ് കല്ല്യാണം രചന : Praveen Chandran “ഷാജി പിള്ളേര് ഒരബദ്ധം കാട്ടിയിട്ടുണ്ട്.. നമുക്ക് സ്റ്റേഷൻ വരെ ഒന്ന് പോകണം” ഉറ്റ സുഹൃത്തായ വിജയനാണ് അത് പറഞ്ഞത്.. അത് കേട്ടതും അയാൾ പരിഭ്രാന്തനായി… “എന്ത് പറ്റിടാ? നീയൊന്ന് തെളിയിച്ച് പറ.....

0

നാളെ നിന്റെ അച്ഛൻ നിന്നെ ഞാൻ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞ് കേസ് കൊടുത്താൽ പോലീസ് എന്നെ പിടിച്ച് അകത്തിടാതിരിക്കാനാണ് ഈ ലൈവ്..

ലൈവ് രചന : Praveen Chandran “നാളെ നീ അവളെക്കൊണ്ട് ഒരു ഫേസ്ബുക്ക് ലൈവ് ഇടീക്കണം.. സ്വന്തം ഇഷ്ടപ്രകാരമാണ് നിന്നോടൊപ്പം ഇറങ്ങി വരുന്നതെന്നും അവളുടെ അച്ഛൻ ഇതിന്റെ പേരിൽ നിന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്നും പറഞ്ഞ്.. അവൾക്കെന്ത് സംഭവിച്ചാലും അതിന്റെ പൂർണ്ണ...

0

നീയില്ലാതെ എനിക്ക് പറ്റില്ല വിപിൻ.. ഒരോ ദിവസവും ഞാനിവിടെ എങ്ങനെയാണ് തള്ളി നീക്കുന്നതെന്ന് അറിയുമോ നിനക്ക്?

പ്രൊഫൈൽ പിക് രചന : പ്രവീൺ ചന്ദ്രൻ “നീയില്ലാതെ എനിക്ക് പറ്റില്ല വിപിൻ.. ഒരോ ദിവസവും ഞാനിവിടെ എങ്ങനെയാണ് തള്ളി നീക്കുന്നതെന്ന് അറിയുമോ നിനക്ക്?” അവളുടെ ആ മെസ്സേജിന് മറുപടി പറയാനാകാതെ അവൻ കുഴങ്ങി… ഫേസ്ബുക്ക് വഴിയായിരുന്നു അവർ തമ്മിൽ പരിചയപെട്ടത്…...

0

ഏത് നിമിഷവും മരണം തന്നെ വരിഞ്ഞ് മുറുക്കാം എന്ന ഭയം അയാളുടെ മനസ്സിനെ കീഴ്പെടുത്തിക്കൊണ്ടിരുന്നു…

അലീന രചന : പ്രവീൺ ചന്ദ്രൻ മെഷീനിൽ ഉയർന്നും താണും പോയ്ക്കൊണ്ടിരി ക്കുന്ന ആ രേഖകൾ അയാളെ ഭയപ്പെടുത്തി ക്കൊണ്ടിരുന്നു… അയാളുടെ കണ്ണുകൾ നിർജ്ജീവമായിരുന്നു… ഏത് നിമിഷവും മരണം തന്നെ വരിഞ്ഞ് മുറുക്കാം എന്ന ഭയം അയാളുടെ മനസ്സിനെ കീഴ്പെടുത്തിക്കൊണ്ടിരുന്നു…വയറിന് വലതുവശത്ത്...

0

കിടപ്പുമുറിയിൽ തലയിണയും മടിയിൽ വച്ച് ബെഡ്ഡിൽ ഇരുട്ടത്തിരിക്കുകയായിരുന്നു അവൾ…

മുന്നറിയിപ്പ് രചന : പ്രവീൺ ചന്ദ്രൻ “ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്…” തിരക്കിട്ട് കണക്ക് നോക്കുന്നതിനിടയിൽ അവൾക്ക് പറയാനുള്ളത് എന്തെന്ന് കേൾക്കാൻ പോലും അവൻ തയ്യാറായില്ല… പക്ഷെ അവൾ കാത്തിരുന്നു അവന്റെ തിരക്കൊഴിയുന്നത് വരെ.. കാരണം അവൾക്കത് അവനെ അറിച്ചേ മതിയാകൂ…...

0

അന്ന് തന്റെ മകൾക്ക് ഇത് പോലെ സംഭവിച്ചപ്പോൾ രക്ഷിക്കാ നായി ഒരാളെങ്കിലും വന്നിരുന്നുവെങ്കിൽ എന്നായിരുന്നു…

രചന : പ്രവീൺ ചന്ദ്രൻ അസമയത്തെ പെൺകുട്ടി  “ഇതെങ്ങോട്ടാ ചേട്ടാ പോകുന്നത്?” ഓട്ടോറിക്ഷ ഡ്രൈവറുടെ പോക്ക് അവൾക്ക് പൊകേണ്ട ദിശയിലേക്കല്ല എന്ന് കണ്ടതും അവൾക്ക് ആധി കൂടി.. സ്റ്റേഷനിൽ അസമയത്ത് അവൾക്ക് ഇറങ്ങേണ്ടി വന്നപ്പോഴുണ്ടായ അനുഭവം മൂലം ആണ് ആ ഓട്ടോറിക്ഷ വിളിക്കാമെന്ന്...

error: Content is protected !!