ഉപ്പ ഉപ്പാടെ വീട്ടുകാർക് സമ്പാദ്യം കൊടുത്തത് തെറ്റാണെങ്കിൽ എന്റെ ഭർത്താവ് ഇനി ഈ കുടുംബം നോക്കാൻ പാടില്ല…
രചന : Nishida Shajahan ഇനി ഒരക്ഷരം ഇവിടെ നിന്നു മിണ്ടിയാൽ നാത്തൂൻ അടിച്ചിറക്കി എന്നു നാട്ടുകാർ പറയും അതുകൊണ്ട് മിണ്ടാണ്ട് നിന്നോ നീ . പെങ്ങൾക്ക് നേരെ കത്തിജ്വലിച്ചു നിക്കുന്ന സനയോടു എനിക്ക് ദേഷ്യം തോന്നിയെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല...
Recent Comments