Category: Mridula Murali

0

ഒരിക്കൽ പോലും ഇഷ്ടം പങ്കുവെച്ചിട്ടില്ല..എങ്കിലും ചില ഇഷ്ടങ്ങൾ അറിയാൻ ചില നോട്ടങ്ങൾ പോലും മതിയാവും…

പതിവ് സമയത്തു തന്നെ രാത്രി ഉറങ്ങാൻ കിടന്നിട്ടും അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത വിധം എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചിരുന്നു ചില ഓർമ്മകൾ. വൈകിട്ട് വെറുതെ മുഖപുസ്തകത്തിൽ നോക്കിയിരുന്നപ്പോഴാണ് അവന്റെ ഒരു പോസ്റ്റ്‌ കാണുന്നത്. അരവിന്ദ്.. അതായിരുന്നു...

error: Content is protected !!