Category: Malu Murali

0

കഴുത്തിൽ താലി വീണപ്പോൾ ഞാൻ മെല്ലെ അവനെ നോക്കി….

കഴുത്തിൽ താലി വീണപ്പോൾ ഞാൻ മെല്ലെ അവനെ നോക്കി…. അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു….. !! അത് കണ്ടു എന്റെ നെഞ്ചൊന്ന്‌ പിടഞ്ഞു…. ഒലിച്ചിറങ്ങിയ കണ്ണുനീർ ഒതുക്കാൻ എനിക്കും ആയില്ല…. കണ്ണുകൾ മുറുകെ അടച്ചു മെല്ലെ തുറന്നു വീണ്ടും അവനെ നോക്കി……...

error: Content is protected !!