Advertisements

Category: Liya Farha

0

അവളോട് സംസാരിച്ച് ഇരിക്കുന്നതിന്റെ ഇടയിലാണ് തുരുതുരാ നോട്ടിഫിക്കേഷൻ വന്നത് നോക്കിയപ്പോൾ എൻ്റെ പെണ്ണാണ്…

രചന : Liya Farha “അവളുടെ അടുത്തേക്കെങ്ങാനും നീ ഒലിപ്പിച്ചോണ്ട് പോയാൽ പിന്നെ നിന്റെ അവസാനം ആയിരിക്കും പറഞ്ഞില്ലെന്ന് വേണ്ട…” അവളിത് പറഞ്ഞപ്പോഴുള്ള ദേഷ്യം കണ്ടാൽ നമ്മൾ തന്നെ ദഹിച്ചു പോകും അത്രയുണ്ടായിരുന്നു.. ഇത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പത്തി മടക്കിയെങ്കിലും...

Advertisements
0

അവന്റെ വരവും കാത്ത് സിറ്റ്ഔട്ടിൽ മണിക്കൂറുകളായി അവളിരിപ്പുറപ്പിച്ചിട്ട്….

രചന : Liya Farha “ഉമ്മാ… എന്താ ഇത്രനേരായിട്ടും ഇക്കാനെ കാണാത്തത്..” ” ആവോ.. കുഞ്ഞോളേ.. ഇജ്ജോന്ന് സബൂറാവ് ഓൻ ഇങ്ങട്ട് വരൂലേ.. ” അവന്റെ വരവും കാത്ത് സിറ്റ്ഔട്ടിൽ മണിക്കൂറുകളായി അവളിരിപ്പുറപ്പിച്ചിട്ട്.. അവൻ പണി കഴിഞ്ഞ് വീട്ടിൽ വരുന്ന സമയത്ത്...

0

” എന്തിനാ പെണ്ണേ… നീ ഇവനെ സ്നേഹിച്ച് കല്യാണം കഴിച്ചത്..

രചന : Liya Farha കലിപ്പ് ” എന്തിനാ പെണ്ണേ… നീ ഇവനെ സ്നേഹിച്ച് കല്യാണം കഴിച്ചത്.. ന്റെ മോനായത് കൊണ്ട് പറയല്ല ഇത്രക്ക് ദേഷ്യവും വാശിയും ഉള്ള ഒരുത്തനും ഈ ദുനിയാവിൽ ഉണ്ടാവില്ല.. ” രാവിലെ ഉമ്മയോടും എന്നോടും എന്തോ...

0

ഇത് എങ്ങനെ അവളെ അറിയിക്കും എന്ന ചിന്ത അയാളെ വല്ലാതെ പേടി പെടുത്തി..

രചന : Liya Farha പ്രവാസിയുടെ_വിധവ ==================== തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്ത് കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി.. ഫോൺ എടുത്ത് നോക്കിയപ്പോൾ...

error: Content is protected !!