Category: Lis Lona

0

അല്ലെങ്കിലും നന്ദിയും കടപ്പാടുമൊന്നും തിരിച്ച് പ്രതീക്ഷിക്കാൻ പാടില്ലല്ലോ..

രചന : Lis Lona “ഒന്നും മറക്കണ്ട ജോഷിയെ നീ..നിനക്കും ഉണ്ടായിരുന്നു ഒന്നും ഇല്ലാതിരുന്ന ഒരു കാലം ..അന്ന് കൈ അയച്ച് സഹായിക്കാൻ ഞാനും എന്റെ കുടുംബവും മാത്രേ ഉണ്ടായിരുന്നുള്ളു..” ഉമ്മറത്തിണ്ണയിലിരുന്നു പേപ്പർ വായിക്കുന്ന ജോഷി കണ്ണാടിക്കിടയിലൂടെ കണ്ണനെ നോക്കി ,...

0

അല്ലെങ്കിലും ഇത്തരത്തിലുള്ള സംസാരമൊക്കെ മോശമല്ലേ കുട്ടികളൊക്കെ മുതിർന്നു.. പ്രായവും കൂടി..

കുളിച്ചുവന്നതും ചോദ്യങ്ങളും ഉത്തരങ്ങളുമില്ല.. അനുവാദവും വേണ്ട.. അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാൻ തുടങ്ങും.. അതിനിടയിലെപ്പോഴെങ്കിലും ഒരു ചോദ്യം.. നീ സന്തോഷിക്കുന്നുണ്ടോ?? ഇല്ലാ അതുണ്ടാകാറില്ല. രചന : Lis Lona “ശേ വിയർപ്പ് മണക്കുന്നു…ഒന്ന് കുളിച്ചിട്ട് വേഗം വാ.. എനിക്ക് കിടക്കണം” വലിച്ചടുപ്പിച്ച് കഴുത്തിൽ...

0

ചിലപ്പോഴൊക്കെ ആരോടെങ്കിലും മനസ്സ് തുറന്ന് സമാധാനമായി ഒന്ന് സംസാരിക്കണമെന്ന് തോന്നും..

രചന ; Lis Lona ചിലപ്പോഴൊക്കെ ആരോടെങ്കിലും മനസ്സ് തുറന്ന് സമാധാനമായി ഒന്ന് സംസാരിക്കണമെന്ന് തോന്നും.. അല്ല..അങ്ങനെ അല്ല കളവാണത്!! ആർത്തലച്ചു കൊണ്ട് ചുറ്റുമുള്ളവരോട് ആക്രോശിച്ചു പൊട്ടിത്തെറിക്കാനാണ് മനസ്സ് ശരിക്കും പറയാറ്.. പക്ഷെ ഒന്നിനും സാധിക്കാതെ ഒന്നും മിണ്ടാൻ കഴിയാതെ ആർക്ക്...

0

ഇനിയിവൾക്കൊരു കുഞ്ഞുണ്ടാകുമോയെന്നും നിന്റെ ജീവിതമിങ്ങനെ നശിപ്പിക്കണോ?

രചന : Lis Lona “എന്റെ മേരിക്കൊച്ചേ എത്ര നേരമായി ആ കുഞ്ഞു കിടന്ന് തൊണ്ടപൊളിക്കുന്നു…അതിനിത്തിരി മുല കൊടുത്തുകൂടെ?? മൂടും മുലയും ഇളക്കി ചന്തം കാണിച്ചു നടക്കാൻ മാത്രമല്ല തമ്പുരാനത് തന്നേക്കുന്നെ…അതിന്റെ കരച്ചില് കണ്ട് കർത്താവാണേ എന്റെ നെഞ്ച് പൊടിയുന്നുണ്ട്…” ബന്ധുവീട്ടിൽ...

0

അവസാനമായി കടമ നിർവഹിക്കാനായി അയാളെയും താങ്ങി മുറിയിലേക്ക് നടക്കുമ്പോഴും ബോധമുറക്കാതെ അയാൾ പുലമ്പിക്കൊണ്ടിരുന്നു..

അവൾ രചന : Lis Lona‎  പിശുക്കിയുള്ള ചിരിയും കർശനതയോടെയുള്ള സംസാരവും അവളുടെ ഭർത്താവിന്റെ മുഖമുദ്രയായിരുന്നു.. മുരടനും അരസികനുമായ അയാൾക്ക് പ്രണയമെന്തെന്ന് അറിഞ്ഞുകൂടേയെന്ന് അവൾ പലപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു.. വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അടുക്കളയിൽ നിന്നും ഊണുമുറിയിലേക്കും സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കുമുള്ള യാത്രകൾ അവളെ മടുപ്പിച്ചുതുടങ്ങി....

1

അതല്ലെങ്കിലും അങ്ങനെയാ അസ്ഥിക്ക് പിടിച്ച എന്തും വിട്ടുപോകാൻ ഇത്തിരി ബുദ്ധിമുട്ടാ… അതിപ്പോ പ്രണയമായാലും നോവായാലും…

കള്ളകാമുകൻ രചന : Lis Lona പ്രണയിക്കുന്ന പെണ്ണ് ഉറക്കമുണരാൻ കാത്തിരിക്കുന്ന കാമുകനെപോലെ എന്നെയും നോക്കി അവൻ എനിക്കരികിൽ കാത്തിരിപ്പുണ്ടാകും രാവിലെ എഴുന്നേൽക്കുമ്പോഴേക്കും .. നെഞ്ചോട് ചേർത്ത് കൈകോർത്തുപിടിച്ചും മൂർദ്ധാവിൽ ചുംബിച്ചും ഒപ്പം നടക്കുന്ന കള്ളകാമുകന്റെ വേഷമണിഞ്ഞ് …നിൽക്കുമ്പോഴും ഇരിക്കുമ്പോഴുമെന്നെ പ്രണയിച്ച്...

0

സാറേ…ഇതിനും മൂന്നു ചക്രം തന്നെ എന്ന് കരുതി വീമാനമല്ല ഓട്ടോറിക്ഷയാ…ഈ സ്പീഡിലെ പോകാൻ പറ്റൂ…

മായാജാലകഥകൾ രചന : ലിസ് ലോന “സാറേ…ഇതിനും മൂന്നു ചക്രം തന്നെ എന്ന് കരുതി വീമാനമല്ല ഓട്ടോറിക്ഷയാ…ഈ സ്പീഡിലെ പോകാൻ പറ്റൂ…അല്ലാ…എവിടുന്ന് കുറ്റീം പറിച്ചു വരുന്നു…മനുഷ്യനെ വട്ടാക്കാൻ….” ഓട്ടോക്കാരൻ പിന്നിലേക്ക് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു..പിന്നിലിരിക്കുന്നത് ഞാനാണേ…അർജുൻ...

error: Content is protected !!