Advertisements

Category: Kavitha Thirumeni

0

എനിക്കൊരു പെങ്ങളാ ഉണ്ടായിരുന്നത്…നേര്തന്നെയാ..പക്ഷേ അവള് മരിച്ചിട്ട് കൊല്ലം മൂന്നായി….

രചന : Kavitha Thirumeni “എനിക്കൊരു പെങ്ങളാ ഉണ്ടായിരുന്നത്…നേര്തന്നെയാ..പക്ഷേ അവള് മരിച്ചിട്ട് കൊല്ലം മൂന്നായി….” “നീ എന്താ ഈ പറയുന്നത്… പഴയ കഥകളൊക്കെ പറഞ്ഞ് മറ്റുള്ളവരെ കൂടി വിഷമിപ്പിക്കാതെ… ഒന്നല്ലെങ്കിലും അവള് നിന്റെ കൂടെപിറപ്പല്ലേ..? “ആ ചിന്ത അവൾക്കുണ്ടായിരുന്നോ…? ദയയും സഹതാപവും...

Advertisements
0

സിന്ദൂരത്തിന്റെ ചുവപ്പ് മാഞ്ഞിട്ട് മൂന്ന് മാസമാകുന്നു.. ശരിയാണ്.. ഇന്ന് ഞാനൊരു വിധവയാണ്..

മഞ്ഞളും ഒരിത്തിരി കുങ്കുമവും രചന : Kavitha Thirumeni “എങ്ങോട്ടാ ഉടുത്തൊരുങ്ങി.. ? ചാരൂന്റെ വളകാപ്പിന് നീ വരണ്ട… വിധവകള് ഇങ്ങനത്തെ ചടങ്ങിലൊക്കെ അപലക്ഷണമാണെന്ന് നിനക്ക് അറിഞ്ഞൂടെ ശ്രീക്കുട്ടീ..? അമ്മായിയുടെ വാക്കുകൾക്ക് ഇപ്പോൾ വല്ലാതെ മൂർച്ചയേറിയിരിക്കുന്നു.. ചോദ്യം കേട്ടപ്പാടെ ഞാനെന്റെ നെറ്റിയിൽ...

0

ഇന്ന് കോടതി സമക്ഷത്തുകൂടി മോന്റെ കൈയ്യും പിടിച്ച് നടക്കുമ്പോൾ നേടിയതും നഷ്ടപ്പെടുത്തിയതുമായ കാലത്തിന്റെ കണക്കെന്നെ വ്യാകുലപ്പെടുത്തുന്നില്ല…

രചന : Kavitha Thirumeni “ഇവൾക്കെന്താ നാളെ പരീക്ഷയാണോ…? 24 മണിക്കൂറും ഈ ബുക്കിൽ നോക്കിക്കൊണ്ട് ഇരിക്കാൻ… ചുമ്മാതല്ലെടി ആ കണ്ണ് ഉണ്ടക്കണ്ണായി പോയത്….” അനൂപേട്ടന്റെ സംസാരം കേട്ടപ്പോൾ തന്നെ ഞാൻ മുറി വിട്ട് പുറത്തേക്കിറങ്ങി…ഇന്നിതിപ്പോൾ ഉണ്ണാൻ നേരം എന്നെ കാണാത്തതിന്റെ...

0

“എനിക്കെന്റെ വീട്ടിൽ വരാൻ സമയം കുറിക്കണ്ട കാര്യമൊന്നുമില്ല..”

രചന : Kavitha Thirumeni നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തിൽ പെട്ടിം കിടക്കേം എടുത്തോണ്ട് വീട്ടിലേക്ക് പോന്നപ്പോൾ മൂക്കത്ത് വിരൽ വെച്ചവരുടെ കൂട്ടത്തിലായിരുന്നു ഞാനും. “എനിക്കെന്റെ വീട്ടിൽ വരാൻ സമയം കുറിക്കണ്ട കാര്യമൊന്നുമില്ല..” എന്ന് പറഞ്ഞവരുടെ...

0

ഒന്നും മിണ്ടാതെ എന്റെ മുറിയിൽ നിന്നിറങ്ങി പോകുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

രചന : Kavitha Thirumeni ” ഏട്ടത്തിയേ… ഇങ്ങു വന്നേ.. ഇന്നലെത്തെ മഴയിൽ തൊടിയിൽ മാമ്പഴങ്ങളെല്ലാം വീണിട്ടുണ്ടാകും.. നമുക്ക് പോയി നോക്കാം..” ” ഞാൻ വരുന്നില്ല.. നീ ഒന്ന് പൊയ്ക്കേ മീനൂ..” “വാ…ഏട്ടത്തി…” “നീ എന്റെ കൈയ്യിൽ നിന്ന് വിട്ടേ.. ഞാൻ വരുന്നില്ലന്നു...

0

ഓട്ടോസ്റ്റാൻഡിലെ പരിഹാസചുവ കലർന്ന അഭിനന്ദനങ്ങൾക്ക് മുന്നിൽ ഞാനൊന്ന്‌ പതറിയെങ്കിലും വീണ്ടുമെന്റെ മനസ്സിനെ തളരാൻ ഞാനനുവദിച്ചില്ല..

രചന : Kavitha Thirumeni ” അച്ഛന്റെ കാക്കി കുപ്പായം മോൾക്ക്‌ അസ്സലായി ചേരുന്നുണ്ടല്ലോ…. ” ഓട്ടോസ്റ്റാൻഡിലെ പരിഹാസചുവ കലർന്ന അഭിനന്ദനങ്ങൾക്ക് മുന്നിൽ ഞാനൊന്ന്‌ പതറിയെങ്കിലും വീണ്ടുമെന്റെ മനസ്സിനെ തളരാൻ ഞാനനുവദിച്ചില്ല.. ” അതങ്ങനാടോ… ചേരും… അത് ഈ അച്ഛന്റെ സ്ഥാനത്ത് ഒരാള്...

error: Content is protected !!