Category: Jaisal PK

0

അവൾക്ക് സമ്മതമല്ലെങ്കിൽ ഉറപ്പായിട്ടും ഞാൻ പെട്രോളൊഴിച്ച് കത്തിക്കും… അങ്ങനെ എനിക്ക് കിട്ടാത്തത് മറ്റൊരാൾക്കും കിട്ടണ്ട…

രചന : Jaisal PK കയ്യിൽ പെട്രോളും തീപ്പെട്ടിയുമായി അവളുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ഞാൻ കാത്തിരുന്നു.. ഒരുപാട് നാളായി ഞാനവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് ഇന്ന് ഇതിനൊരു തീരുമാനമുണ്ടാക്കണം… അവസാനമായിട്ട് ഒരുവട്ടം കൂടി ഞാനവളോട് ചോദിക്കും.. അവൾക്ക് സമ്മതമല്ലെങ്കിൽ ഉറപ്പായിട്ടും...

error: Content is protected !!