ഇവന്ക്ക് വല്ലവരെയും പ്രേമിച്ച് കൂട്ടികൊണ്ടുവന്നൂടെ അവരുടെ മുഖം വിളിച്ചു പറയുന്നതു പ്പോലെ…
രചന : Haseena Amen മാസങ്ങളോളം തെരഞ്ഞിട്ടാണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്…..വര്‍ഷങ്ങള്‍ എടുത്തു..നാണക്കേടുകൊണ്ടാ ഇത് ഞാന്‍ പുറത്ത് പറയാത്തത് എനിക്ക് IASകിട്ടിയതുപ്പോലെ… IAS കാരെ നിങ്ങള്‍ എന്നോട് ക്ഷമിക്കണം.. അത്ര കഷ്ടപ്പാട് ഞാന്‍ ഈ കാര്യത്തില്‍ എടുത്തു…അങ്ങിനെ ബുദ്ധിമുട്ടിയാ ണ്...
Advertisements
Recent Comments