Category: Faisal

0

കെട്ട്യോളെ മനസ്സിൽ പ്രാകി ഫോണെട്ത്ത് നോക്കിയ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…

രചന : Faisal Faisal മിസ്ഡ് കോൾ# ——— പീടികത്തിണ്ണയിലെ ബെഞ്ചിരുന്ന് കൂട്ടുകാരുമായി സൊറ പറഞ്ഞിരുക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോണൊന്നു പിടഞ്ഞു നിന്നത് എടുത്ത് നോക്കിയപ്പോൾ മിസ്ഡ് കോളാണ് കെട്ട്യോളാവുമെന്ന് കരുതി മൈൻഡ് ചെയ്തില്ല വെറുതെ ഇരിക്കുമ്പോഴാവും ഓരോ ആവശ്യം പറഞ്ഞ്...

error: Content is protected !!