മുടികൊഴിച്ചിൽ ആണോ നിങ്ങളുടെ പ്രശ്നം?
മുടിയുടെ വളർച്ചയെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ നല്ല മുടി വളരുകയുള്ളു. മുടിയുടെ നീളവും തരവും ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈഫോയ്ഡ്, മലേറിയ പോലുള്ള ശാരീരികമായ അസുഖങ്ങൾ, താരൻ, പൂപ്പൽ പോലുള്ള തലയിലെ അസുഖങ്ങൾ , വിറ്റമിനുകളുടെയും ആവശ്യത്തിനുള്ള പോഷകങ്ങളുടെയും...
Recent Comments