Advertisements

Category: Arun Karthik

0

എന്റെ തേച്ചാലും മാച്ചാലും മാറാത്ത ആ എണ്ണകറുപ്പിനോട് എണ്ണിയാലൊടുങ്ങാത്ത അറപ്പും വെറുപ്പും ആയിരുന്നു…

കറുപ്പൻ രചന : Arun Karthik ഞാൻ മാത്രമെന്താണമ്മേ കറുത്ത് പോയതെന്ന് ഞാനമ്മയോട് ചോദിക്കുമ്പോൾ കറുപ്പിനാണ് മോനെ ഏഴഴക് എന്നു പറഞ്ഞു അമ്മ എന്റെ കവിളിൽ തലോടുമായിരുന്നു. വെളുത്ത നിറമുള്ള ചേട്ടനും ചേച്ചിയും കളിയാക്കുന്നതിനേക്കാൾ എന്നെ കൂടുതൽ വിഷമിപ്പിച്ചിരുന്നത് കൂടെയുള്ള കുട്ടികളുടെ...

Advertisements
error: Content is protected !!