Category: Arjun pradeep

0

ആ വേദി വരെ പോവണ്ണം…എന്നെ കാണുമ്പോൾ വിടരുന്ന ആ കണ്ണുകൾ കാണണം…

രചന : Arjun pradeep സ്വന്തം പെണ്ണിന്റെ കല്യാണത്തിന് പോയിട്ടുണ്ടോ? പോണം അതൊരു സുഖമാണ്…എല്ലാം നഷ്ടപ്പെട്ട് പോയി എന്ന് തിരിച്ചറിയുമ്പോൾ അറിയാതെ കണ്ണ് നിറയുന്ന ഒരു സുഖം. ഒരിക്കൽ അവളുടെ കൈപിടിച്ചിറക്കി കൊണ്ട് വരാൻ തീരുമാനിച്ചിരുന്ന അവളുടെ വീട് കാണണം.വലതുകാലുവച്ചു ആ...

error: Content is protected !!