Category: Anusha Anu

0

“ഇങ്ങോട്ട് പോന്നില്ലയിരുന്നെങ്കിൽ നി ഇന്ന് അവന്റെ കൂടെ പാലക്കാടേക്ക് പോകാരുന്നല്ലേ. പിന്നെ എന്തിനാടി ഈ സാഡ് സ്‌മൈലി നി അവനു അയച്ചേക്കുന്നെ.”

**പ്രണയം** രചന : Anusha Anu പാതിരാത്രി എപ്പോഴോ ജീവൻ വിളിക്കുന്നത് കേട്ടാണ് അനു കണ്ണു തുറന്നത്‌. രണ്ടു ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം സ്ഥലകാലബോധം കിട്ടാൻ കുറച്ചു സമയം എടുത്തു. ജീവൻ ബെഡിൽ ചാരി ഇരിപ്പുണ്ട്. കൈയിൽ എന്റെ ഫോണും...

error: Content is protected !!