Category: Ann Anna Alex

0

നിന്റെ വയറ്റിലെ കുഞ്ഞ് എന്റെ തന്നെയാണെന്ന് എന്താ ഉറപ്പ്…

ആരതി രചന : Ann Anna Alex കണ്ണേട്ടാ,, എന്താ ഈ പറയണേ… എന്താ പറഞ്ഞതെന്ന് നിനക്ക് മനസിലായില്ലേ..??? കണ്ണേട്ടാ ഞാനെന്തു തെറ്റാ ചെയ്തെ…! ജീവനെപ്പോലെ ഏട്ടനെ സ്നേഹിച്ചതോ..? എനിക്ക് എന്നേക്കാൾ വിശ്വാസം ആയിരുന്നില്ലേ ന്റെ കണ്ണേട്ടനെ.. എന്നിട്ടും എന്നെ മറക്കാൻ...

error: Content is protected !!