Category: Aneesh pt

0

നിങ്ങളെങ്ങോട്ട ഈ പാതിരാത്രിയിൽ ” ഈ ഷർട്ടും മുണ്ടും തേക്കണത് ?

രചന : Aneesh Pt നിങ്ങളെങ്ങോട്ട ഈ പാതിരാത്രിയിൽ ” ഈ ഷർട്ടും മുണ്ടും തേക്കണത് ? നാളെ വെളുപ്പിന് ഗുരുവായൂർ പോകണം. ഇപ്പൊ തേച്ചു വെച്ചാൽ രാവിലെ വെറുതെ മെനക്കെടണ്ടല്ലോ എന്നുകരുതി. നിങ്ങള് ‘ ഗുരുവായൂർ പോകുന്നെന്നോ. പിന്നെ ഗുരുവായൂർ...

0

കാർന്നോരു ഗവണ്മെന്റ് ഉദ്യോഗം ഉള്ളവർക്കേ പെണ്ണിനെ കൊടുക്കോളുലെ കുമാരേട്ടാ….

ഞാനില്ല കുമാരേട്ടാ ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക്‌ ഗവണ്മെന്റ് ജോലിക്കാരെ അല്ലെ വേണ്ടു, ഇത് പറഞ്ഞു ഞാൻ ദീപയെ ഒന്നു നോക്കി. രചന : Aneesh Pt കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെ കൊടുക്കോളുന്നെ. അല്ല മേനോൻ ചേട്ടാ, ചെക്കനു...

0

പ്രണയം തലയ്ക്കു പിടിച്ചു രാത്രിയിൽ കാമുകിയെ കാണാൻ ചെല്ലുന്നത്ര രസം വേറെയില്ല…

രചന : Aneesh Pt എന്റെ സതീഷേട്ടാ നിങ്ങളിതെന്തു പ്രാന്താണ് ഇപ്പറയുന്നത്.. രാധികേ നീ ഒന്നും പറയണ്ടാ ഇതെന്റെ കുറെ നാളത്തെ ആഗ്രഹം ആണിത്. ഇന്ന് ഞാൻ അത് തീർത്തിട്ടു തന്നെയുള്ളൂ കാര്യം. ആരെങ്കിലും കാണിക്കുന്ന പണിയാണോ സതീഷേട്ട ഇതു. അതും...

0

പെൺകൊച്ചോ ‘ ഏത് പെൺകൊച്ചു. അമ്മക്കിതെന്താ പ്രാന്തായോ, മനുഷ്യന്റെ ഉറക്കവും പോയി

ചാന്ദിനി ………….. ഗിരീഷേട്ടനില്ലേ ഇവിടെ . മുറ്റത്തിന്റെ ഒരു മൂലയിലിരുന്നു ഗോതമ്പു കഴുകി വെയിലത്തിടുന്ന സാവിത്രിയമ്മ തല പൊക്കിയൊന്നു നോക്കി. അമ്മേ ഗിരീഷേട്ടനില്ലേ ? പെട്ടെന്നുള്ള അമ്മേ ‘ വിളിയിൽ തെല്ലൊന്നു അമ്പരന്നിട്ടാണെങ്കിലും സാവിത്രിയമ്മ തിരിച്ചു ചോദിച്ചു. മോളേതാ ‘ അത്...

0

നീ എന്തോക്കെ പറഞ്ഞാലും ഞാൻ തേക്കുന്ന പ്രശ്നമില്ല…

ഷഡ്ജം രചന : Aneesh Pt രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് തിണ്ണയിലിരുന്ന മൊബൈലിൽ ഒരു വൈബ്രേഷൻ വന്നത്. എടുത്തു നോക്കിയപ്പോൾ ഒരു ടെക്സ്റ്റ് മെസ്സേജ്.. സാധാരണ ഞാൻ ഈ ടെക്സ്റ്റ് മെസ്സേജ് നോക്കാറില്ല, പിന്നെ എന്തോ ഞാനൊന്നു വെറുതെ...

0

ഒരു നിസാര പ്രശ്നം ഉണ്ടാവുമ്പോഴേക്കും ഭാര്യമാർ പെട്ടിയും കിടക്കയുമായി സ്വന്തം വീട്ടിലേക്കു ഓടും…

ഓൾ കേരള ഫാമിലി പ്രോബ്ലെംസ് രചന : Aneesh pt ഒരു നിസാര പ്രശ്നം ഉണ്ടാവുമ്പോഴേക്കും ഭാര്യമാർ പെട്ടിയും കിടക്കയുമായി സ്വന്തം വീട്ടിലേക്കു ഓടും. പാവം ഈ ഭർത്താക്കന്മാർ ഹതഭാഗ്യർ എന്ത് ചെയ്യും. ഞങ്ങൾക്ക് ഓടി പോവാനും കേറിച്ചെല്ലാനും വീട് ഇതെവിടിരിക്കുന്നു....

0

ഹോ ഒരു പഞ്ചായത്തു മൊത്തം വിളിച്ചു അഭിപ്രായം ചോദിച്ചാലേ പെണ്ണുങ്ങൾക്ക്‌ തൃപ്തിയാകു….

രചന : Aneesh pt അനൂപിന്റെ പെങ്ങളുടെ പിറന്നാളിനു ഒരു സർപ്രൈസ് കൊടുക്കാനായിട്ടായിരുന്നു ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയിൽ നീലിമയിൽ കയറിയത്. നല്ലൊരു ചുരിദാർ തെരെഞ്ഞെടുക്കയായിരുന്നു അവന്റെ ലക്ഷ്യം. അതിനു വേണ്ടിയാണു എന്നെയും കൂടെ കൂട്ടിയത്. എനിക്കാണെങ്കിൽ സെലെക്ഷൻ അത്ര വശമുള്ള...

error: Content is protected !!