Category: Anas Kuniyil

0

“ഇനി നിനക്ക് എന്നെ സാഹിക്കണ്ടല്ലോ ലെ….”

” ഉമ്മാ… എന്റെ ഷർട്ടിന്റെ പോക്കറ്റിലെ 500 രൂപ എങ്ങനെയാ കീറിയത്. ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, അലക്കാൻ എടുക്കുമ്പോ പോക്കറ്റ്‌ തപ്പണമെന്ന്..” “അത് ഞാനല്ല മോനെ, സാബിയാണ് അലക്കിയത്..” ഉമ്മാന്റെ വായിൽ നിന്നും വീണ മറുപടി കേട്ടതും നേരെ പെങ്ങളുടെ അടുത്തേക്ക്.....

error: Content is protected !!