Advertisements

Category: Adharsh Mohanan

0

വിവാഹ ദിവസം വന്നെത്തി അണിഞ്ഞൊരുങ്ങി പന്തലിലേക്ക് ഇറങ്ങാൻ നിൽക്കുന്നേരം അമ്മയെ ഞാനൊന്ന് നീട്ടി വിളിച്ചു വാതിൽ തുറന്ന് പുറത്തേക്ക് വന്ന അമ്മയെ കണ്ടപ്പോൾ എന്റെ കണ്ണൊന്ന് പുറത്തേക്ക് തള്ളിയതാണ്….

രാജ്ഞി രചന : Adarsh Mohanan “വന്ന് കേറിയവൾക്ക് നേരും നെറിയും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതിനെന്റെ മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു കഴിവുകെട്ടവളുടെ കൂടെ പൊറുത്ത് പൊറുത്ത് വെറുത്തു കാണും എന്റെ കുഞ്ഞിന് ” അച്ഛമ്മയത് പറഞ്ഞപ്പോ ആ...

Advertisements
0

പരിചയം പുതുക്കാൻ വന്നതാണോ, ഇയാള് കാര്യം പറ, എനിക്കിവിടെ നൂറ് കുട്ടം പണിയുള്ളതാണ്…

മാരക ട്വിസ്റ്റ് രചന : Adarsh Mohanan “അമ്മേ, ഞാൻ കെട്ടുന്നുണ്ടെങ്കിൽ മിനിമം എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത പെണ്ണിനെയേ കെട്ടുന്നുള്ളോ ” അതും പറഞ്ഞ് ഞാനമ്മയുടെ പക്കലിലേക്കൊരു ചൂളിനോട്ടം നോക്കി, മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ ഒടിയൻ പയറ് നന്നാക്കുകയായിരുന്നു അമ്മ, വീണ്ടും...

0

പണ്ടാരോ പറഞ്ഞത് ശരിയാണ്, പാലം കടക്കുന്നതു വരെയാണ് നാരായണ അത് കഴിഞ്ഞാൽ പിന്നെ…..

പൊട്ടൻ രചന : ആദർശ്  മോഹനൻ ” പൊട്ടിച്ചു കളയാനായിട്ട് നിന്റെ വീട്ടീന്ന് നാല് ഗ്ലാസ് കൊണ്ടുവരാർന്നില്ലേ അപ്പൂ നിനക്ക്, കുരുത്തക്കേട് കാണിച്ചാൽ ഞാൻ വീട്ടിൽ കൊണ്ടാക്കും ട്ടാ”0 കുഞ്ഞമ്മായിയത് പറഞ്ഞപ്പോൾ സ്വന്തമെന്ന് കരുതിയത് പലതും അന്യമായ പോലെയെനിക്ക് തോന്നി, കേട്ടു...

0

എന്റെ കഴുത്തിലീ താലി വീഴും വരെയെ നമ്മൾ തമ്മിലുള്ളയീ ബന്ധത്തിന് ആയുസ്സുള്ളോ അത് കഴിഞ്ഞാൽ ഞാനെന്റെ കാമുകനൊപ്പം ഇറങ്ങിപ്പോകും

രചന : Adharsh Mohanan കെട്ടിമേളത്തിന്റെ മദ്ദളനാദമെന്റെ കാതിൽ മുഴങ്ങിയപ്പോ ഉൾനെഞ്ചകം പടപടാമിടിച്ചു കൊണ്ടിരുന്നു താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി വിയർപ്പു പൂണ്ട ഉള്ളംകൈയ്യിലിരുന്നയാ താലി നനഞ്ഞു കുതിരുമ്പോൾ നെൽപ്പറയിലിരുന്നാ പൂക്കുല ആടിയാടിയെന്നെ പരിഹസിക്കുന്ന...

0

“അച്ഛാ , അച്ഛമ്മ പറഞ്ഞു പുതിയ അമ്മ വരുംന്ന്, ശരിയാണോ അച്ഛാ? എനിക്കന്റെ പഴയ ലച്ചുമ്മയെ മതീ ട്ടാ”

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ Subscribe this channel  രചന : ആദർശ്_മോഹനൻ #സ്വാർത്ഥൻ “മോനെ മനു ഇനിയെത്ര കാലമാ നീ അവളെയോർത്തിങ്ങനെ തള്ളി...

0

വിധവ എന്നാൽ അതിനർത്ഥം വേശ്യ എന്നല്ല എന്ന് എനിക്കൊന്നുറക്കെ പറയണമായിരുന്നു…

#വിധി പച്ചക്കറിക്കടയിൽ നിന്നു കൊണ്ട് ഞാൻ തക്കാളി പരതി നോക്കുന്നതിനിടയിൽ അയാളുടെ കൈകൾ എന്റെ സാരി വിടവിലൂടെ പള്ളയിലേക്ക് തിരുകി നിരങ്ങിയപ്പോൾ ഞാനുച്ചത്തിൽ അലറി ” ഛീ മാറി നിൽക്കെടൊ , അത്രക്ക് കഴപ്പാണെങ്കിൽ നിന്റെയൊക്കെ അമ്മേടേം പെങ്ങൾടെയും പള്ളയിൽ പോയി...

1

അവള് വെറും പാറുവായിരുന്നില്ല എന്റെ കുശുമ്പത്തി പാറു തന്നെയായിയിരുന്നു,

#കുശുമ്പത്തിപ്പാറു ” എട്ടാ ഏതവളാ അത്, ഏട്ടനെന്താ അവളെ വിളിച്ചേ, മായൂന്നോ ? മായാ മുരളി എന്നല്ലെ അവൾടെ പേര് അപ്പൊ അങ്ങനെ വിളിച്ചാ മതി” ” എന്റെ പാറു നീയിങ്ങനെ ഓരോന്നും ചികഞ്ഞ് ഓരോ ദിവസവും വഴക്കുണ്ടാക്കാൻ വന്നാ ഞാനെന്താ...

error: Content is protected !!