Category: സിയാദ് ചിലങ്ക

0

ഇന്ന് ഷഹന എന്നിൽ നിന്ന് സ്വതന്ത്ര്യയാവാൻ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുന്നു…

രചന : സിയാദ് ചിലങ്ക ഇത്തവണ നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ മനസ്സിൽ സന്തോഷമല്ല മനസ്സ് നീറിപ്പുകയുന്ന വേദനയാണ്. ഷഹനയുമായുള്ള വിവാഹ ഉടമ്പടി എന്റെ ഒരു ഒപ്പിലൂടെ അവസാനിക്കാൻ പോവുകയാണ്. ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത്, ആ...

error: Content is protected !!