Category: സജിമോൻ

0

നിശ്ചലനായി നില്ക്കുമ്പോൾ, ജനലിന്റെ ഭാഗത്ത് നിന്ന് അടക്കിപ്പിടിച്ച സംസാരം ഞാൻ കേട്ടു…

രചന : Saji Mon എന്തോ ദു:സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടിയുണർന്നത്. നേരം പാതിരാ കഴിഞ്ഞെന്ന് കട്ടപിടിച്ച ഇരുട്ടിലെ കനത്ത നിശബ്ദത എന്നെ ബോധ്യപ്പെടുത്തി. ഞാൻ ചരിഞ്ഞ് കിടന്ന് അടുത്ത കട്ടിലിലേക്ക് നോക്കി അമ്മ കിടന്നിരുന്ന അവിടെ, പുതപ്പും തലയിണയും മാത്രമേ...

0

കുറച്ച് സമയം മുമ്പ് ,ഓഫീസിൽ നടന്ന സംഭവങ്ങൾ ഓർത്ത്, അവൾ വീണ്ടും വീണ്ടും ഞെട്ടിവിറച്ചു…

രചന : Saji Mon ഓഫീസിൽ നിന്ന് വന്ന ബാലസുധ , തന്റെ ബാഗ് ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞിട്ട് , സെറ്റിയിൽ മാറി തളർന്നിരുന്നു. അവൾ വല്ലാതെ വിയർക്കുണ്ടായിരുന്നു. കുറച്ച് സമയം മുമ്പ് ,ഓഫീസിൽ നടന്ന സംഭവങ്ങൾ ഓർത്ത്, അവൾ വീണ്ടും വീണ്ടും...

0

ദിലീപ് ,ഒരു നാട്ടിൻ പുറത്ത് കാരനാ, മത്രമല്ല ,നിന്നെ പോലെ പഠിപ്പും പത്രാസുമൊന്നുംഉണ്ടാവില്ല ,അത് കൊണ്ട് നീ നിന്റെ നഗര പരിഷ്കാരങ്ങളൊന്നും അവന്റെ നേരെ കാട്ടരുത് കെട്ടാ…

നഗരവാസിയും നാട്ടിൻ പുറവും രചന : Saji Mon “നിന്റെ ഭാഗ്യമാ മോളേ, ദിലീപിനെ പോലൊരു പയ്യനെ,ഭർത്താവായി കിട്ടിയത് ” കല്യാണം കഴിഞ്ഞ്, ചെറുക്കന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ അമ്മ, ശ്രീജയോട് പറഞ്ഞു. “എനിക്കറിയാമ്മേ എന്നാലും, നിങ്ങളെയൊക്കെ വിട്ട് പോകുന്നതിന്റെ ഒരു...

0

രാവിലെ പത്രപ്പരസ്യം കണ്ട എന്റെ മനസ്സിലും അൻപത് കോടിയെന്ന് കേട്ടപ്പോൾ ഒരു അതിമോഹം, വളർന്നു…

രചന : Saji mon അൻപത് കോടി ആസ്തിയുള്ള, ഡൈവോഴ്സായി നില്ക്കുന്ന, രണ്ട് കുട്ടികളുടെ, അമ്മയ്ക്ക്, താല്പര്യമുള്ള അവിവാഹിതരായ , യുവാക്കളിൽ നിന്നും കല്യാണാലോചനകൾ ക്ഷണിക്കുന്നു, രാവിലെ പത്രപ്പരസ്യം കണ്ട എന്റെ മനസ്സിലും അൻപത് കോടിയെന്ന് കേട്ടപ്പോൾ ഒരു അതിമോഹം, വളർന്നു...

0

ഇന്നിവിടെ അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നിരുന്നു, നീ ഓഫീസിലേക്ക് പോയതിന് ശേഷം…

പ്രണയം സത്യമാണ് രചന : സജിമോൻ ”രാഹുൽ നീ എത്ര സുന്ദരനാണല്ലേ? ”ഹഹഹ , അത് നിനക്കിപ്പോഴാണോ തോന്നിയത്?. ഓഫീസിൽ നിന്ന് വന്ന് , ഡ്രസ്സ് അഴിച്ചിടുമ്പോഴും തന്നിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുന്ന സാക്ഷിയോട് അവൻ ചോദിച്ചു. “ഹേയ് ,അത്...

0

ഇപ്പോൾ അവന്റെ കുടി, കൂടിയിട്ടുണ്ടെങ്കിൽഅതിന് കാരണക്കാരിനീയാണെന്നേ ഞാൻ പറയു…

രചന : Sajimon “സൗമ്യേ… നീയിതെങ്ങോട്ടാ കെട്ടും ഭാണ്ഡവുമായിട്ട് ” പുലർച്ചെ , കൊച്ചിനെയും ഒക്കത്ത് വച്ച്, ബാഗും തൂക്കി ഇറങ്ങി വരുന്ന മരുമകളോട് ഭവാനി ചോദിച്ചു. “ഞാൻ പോകുവാ അമ്മേ .. എനിക്കിനി വയ്യ! അങ്ങേരോടൊപ്പം ജീവിക്കാൻ, ആദ്യമൊക്കെ, വല്ലപ്പോഴുമേ...

0

നിങ്ങളൊരു സ്ത്രീയാണോ ,അച്ഛൻ മരിച്ചിട്ട് ഒരാണ്ട് തികഞ്ഞിട്ടില്ല ,അതിന് മുമ്പ്…

രചന : സജിമോൻ അടുത്ത മുറിയിലെ ശീൽക്കാരവും അടക്കിപ്പിടിച്ച ചിരിയും ആശയെ അസ്വസ്ഥയാക്കി. അച്ഛൻ മരിച്ചതിന് ശേഷം സഹായഹസ്തവുമായി വന്ന് തുടങ്ങിയതായിരുന്നു, അച്ഛൻ ഓടിച്ചിരുന്ന, ടിപ്പറിന്റെ മുതലാളി രാജു അണ്ണൻ . വരാന്തയിൽ കയറിയിരുന്നു സുഖവിവരങ്ങൾ അന്വേഷിച്ച്, അമ്മയുടെ കയ്യിൽ നിന്ന്...

0

ഞാൻ കാരണം ഭാവി ഒരു ചോദ്യചിഹ്നമായ ഈ പെൺകുട്ടിയെ, വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്…

ഇര രചന : സജിമോൻ ചുമരിൽ തൂക്കിയ ഘടികാരത്തിൽ മണി പതിനൊന്നടിച്ചു. കരിമ്പന പീഡനക്കേസിന്റെ വിധി പറയുന്ന ,അടച്ചിട്ട കോടതി മുറി നിശബ്ദമായി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായി. “വിധി പ്രസ്താവിക്കുന്നതിന് മുൻപ്, പ്രതിക്ക് കോടതിയോട്...

0

പിന്നെ എന്തിനാണ് നീ, എന്നോട് ഇത്രയും അടുത്തത്. തുടക്കത്തിലെ പറയാമായിരുന്നില്ലേ?

രചന : സജിമോൻ “ഷാജിയേട്ടാ നടക്കില്ല. നിങ്ങൾ കരുതുന്ന പോലെ അത്ര നിസ്സാരമല്ല ,എന്റെ പ്രാരാബ്ദങ്ങൾ. എനിക്ക് താഴെ രണ്ടു കുട്ടികളുണ്ട്. പിന്നെ ഒന്നിനും വയ്യാത്ത എൻറെ അമ്മ, ഇവരെയൊക്കെ ഉപേക്ഷിച്ച്, ഞാനെങ്ങനാ നിങ്ങളോടൊപ്പം വരുന്നത് ” ഷാജിയോടത് പറയുമ്പോൾ അനിത,...

0

ഓഹ് ഒരൊറ്റ രാത്രി കൊണ്ട് കൊച്ചങ്ങ് വാടിയ വാഴത്തണ്ട് പോലായി അല്ലേ മാജീ..?

കല്യാണ പിറ്റേന്ന് രചന : സജിമോൻ വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് മുംതാസ് വന്ന് കതക് തുറന്നത്. മുന്നിൽ, ഇത്താത്ത മാജിത, മുഖം നിറയെ ചിരിയുമായി നില്ക്കുന്നു. “എന്താടീ മനുഷേന ഒറക്കത്തില്ലേ? ഒറക്കച്ചടവ് മാറാത്ത കണ്ണുകൾ തിരുമ്മി കൊണ്ട് മുംതാസ് ഈർഷ്യയോടെ...

error: Content is protected !!