Category: ഷിജു അച്ചൂസ് കർണ്ണ

0

അവളുടെ ആ അവസ്ഥ കണ്ടു ഒരുപാട് സങ്കടം ആയി…

അവളുടെ വേദനകൾ…….. കെട്ടികഴിഞ്ഞു രണ്ടു മാസം ആയപ്പോഴേ ഞാൻ പണി പറ്റിച്ചു.കേട്ട്യോൾ ഗർഭിണി ആയി…ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ—–… ഞാൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന സന്തോഷത്തിനു അതിരില്ലായിരുന്നു. സിനിമയിലും കഥകളിലും ഒക്കെ കാണുന്ന പോലെ അവളെ എടുത്തു വട്ടം...

error: Content is protected !!