Category: ഷാജി ഇരുവട്ടി

0

അന്നാ അന്നൊരു ദിവസം മാത്രാണു വാതിൽപടി കടന്ന് ശങ്കരമ്മാവൻ അകത്തേക്ക്‌ വന്നെ…

നാറാണത്ത്‌ ശങ്കരൻ രചന : ഷാജി എരുവട്ടി ആദ്യരാത്രിയുടെ ആലസ്യം വിട്ടുമാറാതെ ഞെരിഞ്ഞമർന്ന മുല്ലപ്പൂക്കളെ കെട്ടിപ്പിടിച്ച്,‌ കണ്ണടച്ച്‌ കട്ടിലിൽ കമിഴ്‌ന്ന് ദിവസ്വപ്നം കണ്ട്‌ പാതിമയക്കത്തിൽ കിടക്കുമ്പൊളാ അവൾ നാണത്താൽ കൂമ്പിയ മുഖവുമായി ‌ കൈയ്യിൽ ചൂട്‌ ചായക്കപ്പുമായി കൈത്തണ്ടയിൽ കുലുക്കി വിളിക്കാൻ...

error: Content is protected !!