Advertisements

Category: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

0

അമ്മ അകത്തേക്ക് പോയപ്പോൾ.. ഞാൻ അവളോട്‌ ചോദിച്ചു.. എന്തുവാടി. മനുഷ്യനെ നാണം കെടുത്തുമല്ലോ…

രചന : ശ്രീജിത്ത്‌ ആനന്ദ് എപ്പോഴാ മാഷേ എത്തുക സന്ധ്യക്കാണ് നാഗക്കളം. ലേറ്റ് ആവില്ല ഞാൻ ഇറങ്ങി. കാൾ കട്ട്‌ ചെയ്തു. ഡ്രൈവിങ്ങിൽ ശ്രദ്ധകൊടുത്തു.. എന്റെ കൂടെ വർക്ക്‌ ചെയ്ത കുട്ടിയാണ്.. എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരു കൂട്ടുകാരി. ഇടക്കെപ്പോഴോ...

Advertisements
1

ഈ പ്രാവശ്യം ലീവിന് നാട്ടിൽ എത്തിയപ്പോഴാണ്.. അപ്പുറത്തെ ചിത്ര ഏടത്തിയുടെ വീട്ടിൽ ഒച്ചപ്പാടും ബഹളവും…

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഈ പ്രാവശ്യം ലീവിന് നാട്ടിൽ എത്തിയപ്പോഴാണ്.. അപ്പുറത്തെ ചിത്ര ഏടത്തിയുടെ വീട്ടിൽ ഒച്ചപ്പാടും ബഹളവും.. ഇതാരാപ്പാ എന്ന ഭാവത്തിൽ ഇരിക്കുമ്പോൾ അമ്മയാണ് പറഞ്ഞത്.. നിർമലയും മക്കളും വന്നിട്ടുണ്ട് അവിടെ . അവളു റിട്ടേർഡ് ആയിത്രേ....

0

” അമ്മേ രാമേട്ടൻ എന്തിനാ പെണ്ണുങ്ങളുടെ പോലത്തെ വള ഇട്ടിരിക്കുന്നത്?

രചന : ശ്രീജിത്ത്‌ ആനന്ദ്  തൃശ്ശിവപേരൂർ നാട്ടിൽ നിന്നു അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞത്. നമ്മുടെ രാമേട്ടൻ പോയെടാ എന്ന്‌. മനസ്സിലെവിടെയോ കിടന്നു നീറുന്നതുപോലെ തോന്നി ആ വാർത്ത. ബാഗ്ലൂർ നിന്നു അന്ന് നൈറ്റ്‌ തന്നെ ടിക്കറ്റ് എടുത്തു നാട്ടിലേക്കു തിരിക്കുമ്പോൾ മനസുമുഴുവൻ.. നിറഞ്ഞു...

0

ഇങ്ങനെ ഒരു കല്യാണം കഴിക്കേണ്ട ഗതികേടൊന്നും ഇന്നു വരെ ഈ കുടുംബത്തിൽ ഉണ്ടായിട്ടില്ല…

രചന : ശ്രീജിത്ത്‌ ആനന്ദ് അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ.. അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ സങ്കടം ആയിരുന്നോ എന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു.. കേറിവാ എന്ന് അവളുടെ അടുത്ത്...

0

ആ സന്തോഷത്തിനു അധികനാൾ ആയുസുണ്ടായിരുന്നില്ല എന്ന് പിന്നീടാണ് മനസിലായത്…

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ചെറുപ്പത്തിലേ അച്ഛൻ പോയതിനാൽ ഏട്ടനായിരുന്നു എനിക്കെല്ലാം.. ഏട്ടന്റെ കൈ പിടിച്ചേ സ്കൂളിൽ പോയിരുന്നുള്ളു . ഏട്ടന്റെ കൂടെയിരുന്നേ ഉച്ചക്ക് കഴിക്കുള്ളു… ഒരു മിട്ടായി കിട്ടിയാൽ പോലും ഏട്ടൻ കഴിക്കാതെ എനിക്കാണ് കൊണ്ടുവന്നു തരും. അത്രക്കും ജീവനായിരുന്നു...

0

പേര് വിളിച്ചു ക്ലാസ്സിൽ പേപ്പർ തരുമ്പോൾ ആലീസ് ടീച്ചറും പറഞ്ഞു. ചേട്ടന്റേം ചേച്ചീടേം പേര് കളയാൻ ഉള്ളതാണെന്ന്…

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ പരീക്ഷ പേപ്പർ കിട്ടിയ ദിവസം ആണ് ഞാൻ അറിഞ്ഞത് ഏട്ടനും ചേച്ചിയും നല്ലതും ഞാൻ ആ വീട്ടിലെ ഒന്നിനും കൊള്ളാത്തവനും ആണെന്ന്. പേര് വിളിച്ചു ക്ലാസ്സിൽ പേപ്പർ തരുമ്പോൾ ആലീസ് ടീച്ചറും പറഞ്ഞു. ചേട്ടന്റേം ചേച്ചീടേം...

error: Content is protected !!