Category: ലചൂട്ടി ലച്ചു

0

മുറുകി പിടിച്ചിരുന്ന മാധവിന്റെ കൈകൾ അവൾ പേടിയോടെ അടർത്തിമാറ്റി…

ശിക്ഷ രചന : ലച്ചൂട്ടി ലച്ചു “അവളെന്താണ് അമ്മേ താഴേയ്ക്ക് ഇറങ്ങി വരാത്തത് … ?” മുൻപിൽ വച്ച പാത്രത്തിലേക്ക് അത്താഴം വിളമ്പുമ്പോഴും അമ്മയുടെ കണ്ണ് കോണിപ്പടി കയറി മുകളിലേയ്ക്ക് പോകുന്നത് മാധവ് ശ്രദ്ധിച്ചു … മറുത്തൊന്നും പറയാതെ അവർ അടുത്ത...

0

“കുത്തിവച്ചുണ്ടായതല്ലേ…!!അവന്റെ തന്നെയാണ് ചികിത്സയ്ക്കെടുത്തതെന്നൊക്കെ ആർക്കാ അറിയുക…!!”

രചന : ലച്ചൂട്ടി ലച്ചു “കുത്തിവച്ചുണ്ടായതല്ലേ…!! അവന്റെ തന്നെയാണ് ചികിത്സയ്ക്കെടുത്തതെന്നൊക്കെ ആർക്കാ അറിയുക…!!” കുടിച്ച പ്രഥമനു പോലും കയ്പേറിയത് പോലെ തോന്നിയത് ആ വാക്കുകൾ കാതിൽ വന്നടിച്ചപ്പോൾ ആയിരുന്നു.. വിവാഹം കഴിഞ്ഞിട്ടു പതിനഞ്ചു കൊല്ലമായിരിക്കുന്നു… ആദ്യമാദ്യം അമ്മ അതിനെക്കുറിച്ചു സൂചിപ്പിക്കുമ്പോഴെല്ലാം എന്റെ...

0

വാതിലിന്റെ മറവിൽ നിന്നു അച്ഛന്റെയും മകളുടെയും സംസാരം ഒളിഞ്ഞു കേൾക്കാൻ തോന്നി….

രചന : ലച്ചൂട്ടി ലച്ചു “അച്ഛനെങ്ങനെയാ ഈ അമ്മയെ ഇഷ്ടപ്പെട്ടെ…?? നിറവുമില്ല ….വിവരവുമില്ല …” അച്ഛനൊപ്പം ഒട്ടിനിന്നുകൊണ്ട് നന്ദുമോളത് ചോദിയ്ക്കുമ്പോൾ ഞാൻ തൊഴുത്തിൽ നിന്നും പറ്റിപ്പിടിച്ച ചാണകം പൈപ്പിൻചുവട്ടിൽ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു …. നാളെത്തെയ്ക്കുള്ള കാര്യം ഓർത്തപ്പോൾ അടുക്കളയിലേക്കോരോട്ടമായിരുന്നു … നന്ദുമോൾക്കും...

0

നിനക്ക് ഭ്രാന്താണോ നവി…??ആ തടിച്ചിയെ ഒക്കെ ആരാണ് പ്രേമിയ്ക്കുക…

രചന : ലച്ചൂട്ടി ലച്ചു “ഗുണ്ടുമുളകെ ….!! നീയ് വീണ്ടും ഉരുണ്ടല്ലോടി…” വെക്കേഷൻ കഴിഞ്ഞു ക്ലാസ്സിലേക്ക് കാലെടുത്തു വച്ചപ്പോഴായിരുന്നു മറന്നുതുടങ്ങിയ കളിയാക്കലുകളുമായിട്ട് നിവേദ് ഡെസ്കിന്റെ മറവിൽ നിന്നു വിളിച്ചുകൂവിയത്…. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ബെഞ്ചിൽ പോയിരുന്നപ്പോഴായിരുന്നു അടുത്ത വാനാരപ്പടയുടെ വരവ്...

0

വല്ലാത്തൊരു ഭാവത്തോടെ അവൾ എന്നെ നോക്കി…

അവൾ രചന : ലച്ചൂട്ടി ലച്ചു തനിച്ചൊന്നു സംസാരിക്കണം എന്നു പെണ്ണുകാണൽ ചടങ്ങിനിടെ ഇങ്ങോട്ട് പറഞ്ഞ പെണ്കുട്ടി എന്ന നിലയിൽ അവളെനിക്കൊരു കൗതുകമായിരുന്നു .. “പുരുഷവിദ്വേഷിയാണല്ലേ..??” ‘ഞാനൊരു പുരോഗമന വാദിയാണ് …സ്ത്രീഭാഷയോടുപമിച്ചാൽ ഒരു കറ തീർന്ന ഫെമിനിസ്റ്റ് … ” ശാലീന...

0

ആദ്യരാത്രി തന്നെ കട്ടിലിനടിയിൽ പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ചെറിയച്ഛന്റെയും വല്യമ്മയുടെയും മക്കൾ സ്വയം പരിചയപ്പെടൽ നടത്തിയത്…

രചന : ലച്ചൂട്ടി ലച്ചു “വിവാഹം കഴിഞ്ഞു ഏറിപ്പോയാൽ രണ്ടുമാസം അത്രവരെയെ കാണുള്ളൂ കുടുംബവീട്ടിൽ… അതു കഴിഞ്ഞാൽ ധ്രുവ് നിന്നെയും കൂട്ടി ബാംഗ്ലൂർക്ക് ഷിഫ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞത്…” അച്ഛന്റെ വാക്കുകൾ പിന്നെയും പിന്നെയും മനസ്സിൽ ഉരുവിട്ടുകൊണ്ടാണ് ആ നാലുകെട്ടിലേയ്ക്ക് നിലവിളക്കുമായി കാലെടുത്തുവച്ചത്…...

0

ഭയം കൊണ്ടും വെപ്രാളം കൊണ്ടും ഒരു കുപ്പി പച്ചവെള്ളം രണ്ടു മണിക്കൂറിനകം ഇടതടവോടെ ഞാൻ കുടിച്ചു തീർത്തു…

രചന : ലച്ചൂട്ടി ലച്ചു കുറച്ചു നേരമായി ശ്രദ്ധിയ്ക്കുന്നു… അയാളുടെ നോട്ടം വല്ലാത്തതാണ്…. !! ശരീരം തുളച്ചുകൊണ്ടു അകമേ അരിച്ചിറങ്ങുന്നതു പോലെ….!! ഞാൻ വെറുപ്പോടെ വീണ്ടും ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നു… പറന്നുപോകാതെ വീണ്ടും ഞാൻ ഷാൾ കൊണ്ടു കഴുത്തിനു കുറുകെ ചുറ്റി…...

0

വിവാഹത്തിന് രണ്ടു ദിവസം മുൻപേ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു അച്ഛന്റെ ഭാവമാറ്റം…

രചന : ലച്ചൂട്ടി ലച്ചു വിവാഹത്തിന് രണ്ടു ദിവസം മുൻപേ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു അച്ഛന്റെ ഭാവമാറ്റം … അകാരണമായ വിഷാദവും ടെൻഷനും വിവാഹദിവസം അടുക്കുംതോറും ഏറിവരുന്നത് എന്നെ ചിന്തയിലാഴ്ത്തി.. “എന്താണെങ്കിലും എന്നോട് പറയൂ അച്ഛാ …” തിരക്കൊഴിഞ്ഞ നേരത്ത് ഞാൻ...

0

ഉടുത്തിരുന്ന വിവാഹ സാരിയിൽ പകുതിയും ചുവപ്പു പടർന്നിരുന്നു … ആരോടാണ് ഒന്നു പറയുക …

രചന : ലച്ചൂട്ടി ലച്ചു അടിവയറ്റിൽ കൊളുത്തിപ്പിടിയ്ക്കുന്ന വേദന തോന്നിയതുകൊണ്ടായിരുന്നുവിധുവേട്ടൻ വന്നു വിളിച്ചിട്ടും നേരെയൊന്നു നോക്കാൻ പോലും കഴിയാഞ്ഞത് … “വിവാഹം ഇന്ന് കഴിഞ്ഞതല്ലേയുള്ളൂ ..അപ്പോഴേയ്ക്കും പുതുപെണ്ണ് അന്തപ്പുരമടച്ചു പൂട്ടിയോ …??” പുറത്തു നിന്നുള്ള മുറുമുറുക്കലുകൾ കേൾക്കാമായിരുന്നു … “വിധു… നീ...

0

ഇച്ചന് അഭിമാനക്കുറവൊന്നും തോന്നുന്നില്ലേ കല്യാണം കഴിഞ്ഞിട്ടു മാസം രണ്ടുതികഞ്ഞില്ല…

രചന : ലചൂട്ടി ലച്ചു “കോൺഗ്രാജുലേഷൻസ് ജോ …!! നിങ്ങൾഒരച്ഛനാകാൻ പോകുന്നു …” അകത്തെമുറിയിലെ പരിശോധന കഴിഞ്ഞു ഇറങ്ങിവന്നപ്പോഴായിരുന്നു ഇച്ചനോട് ഡോക്ടർ പറയുന്നത് കേട്ടത് … ഇച്ചന്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി….!! ഫ്യൂസായിപ്പോയ ബൾബിൽ വോൾടേജ് വന്നപോലായിരിക്കുന്നു മുഖം…. ” നല്ല...

error: Content is protected !!